വമ്പന്‍ കമ്പനികളുടെ സമ്പാദ്യങ്ങള്‍
ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് എന്നീ വമ്പന്‍ കമ്പനികളുടെ വരുമാനം എത്രയുണ്ടാകും? ഈ കമ്പനികളുടെ വരുമാനത്തെ കുറിച്ച് എന്തെങ്കിലും അറിയുമോ? എല്ലാം കമ്പനികള്‍ക്കും ഒരേ വരുമാനമാക്കുവാന്‍ വഴിയില്ല. പക്ഷേ ഇവരുടെ വരുമാന തുക അറിഞ്ഞാല്‍ ഞെട്ടും. ഇവരുടെ വിദേശ സമ്പാദ്യം, അവരുടെ ആകെ വരുമാനം എന്നീ വിവരങ്ങള്‍ അറിയണോ ? എങ്കില്‍ ഇതാ കണ്ടോളു.
നോക്കിയ ടാബ്ലറ്റിന്റെ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

ആപ്പിള്‍
വരുമാനം 170 മില്യണ്‍ ഡോളര്‍
വിദേശ വരുമാനം $ 74 മില്യണ്‍
അടച്ചു വരുന്ന നികുതി 7.7 മില്യണ്‍

സിസ്‌കോ
വരുമാനം 46.78 മില്യണ്‍ ഡോളര്‍
വിദേശ വരുമാനം $ 41.7മില്യണ്‍
അടച്ചു വരുന്ന നികുതി 2.0 മില്യണ്‍

എച്ച്പി
വരുമാനം 8.1 മില്യണ്‍ ഡോളര്‍
വിദേശ വരുമാനം $ 8.1 മില്യണ്‍
അടച്ചു വരുന്ന നികുതി 1.8 മില്യണ്‍

മൈക്രോസോഫ്റ്റ്
വരുമാനം 59.5 മില്യണ്‍ ഡോളര്‍
വിദേശ വരുമാനം $ 5.0 മില്യണ്‍
അടച്ചു വരുന്ന നികുതി 3.5 മില്യണ്‍

ഒറാകിള്‍
വരുമാനം 29.74 മില്യണ്‍ ഡോളര്‍
വിദേശ വരുമാനം $ 25.1 മില്യണ്‍
അടച്ചു വരുന്ന നികുതി 2.7 മില്യണ്‍

ഇബെ
വരുമാനം 8മില്യണ്‍ ഡോളര്‍
വിദേശ വരുമാനം $7 മില്യണ്‍
അടച്ചു വരുന്ന നികുതി 0.8 മില്യണ്‍

ഡെല്‍
വരുമാനം 13.85 മില്യണ്‍ ഡോളര്‍
വിദേശ വരുമാനം $ 25.7മില്യണ്‍
അടച്ചു വരുന്ന നികുതി 2.0 മില്യണ്‍


Click it and Unblock the Notifications