കള്ളിപൂച്ച ജയിലില്‍

Posted By: Arathy

കള്ളകടത്ത് ശിക്ഷാര്‍ഹമാണെന്ന് അറിയാത്തവരായി അരും തന്നെ ഇല്ല. പക്ഷേ അറിയാത്തവരുമുണ്ട്. ഇതാ ബ്രസീലിലെ ജയിലിലേക്ക് ഫോണ്‍ കടത്താന്‍ ശ്രമിച്ച കുറ്റത്തിന് ഒരു പൂച്ചയെ അറസ്റ്റ് ചെയ്തു. പൂച്ചയും കള്ളകടത്ത്‌ തുടങ്ങിയോ? പാവം പൂച്ചക്ക് അറിയുമോ കള്ളകടത്ത് ഇത്ര വലിയ കുറ്റമാണെന്ന്. അറിയാതെ ചെയ്ത കുറ്റത്തിന് പൂച്ച ജയിലിലാവുകയും ചെയ്തു. മനുഷ്യര്‍ക്ക് മാത്രമായ നിയമങ്ങള്‍ മ്യഗങ്ങള്‍ക്ക് ബാധകമല്ലെന്ന് വിചാരിക്കരുത് ഇതാ ഈ പൂച്ചയുടെ സ്ഥിതി കണ്ടില്ലേ

പൂച്ചയുടെ ശരീരത്തില്‍ ഫോണ്‍, ചാര്‍ജര്‍ എന്നിവ കെട്ടിവച്ച രീതിയിലാണ് കണ്ടുകിട്ടിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നോക്കു

സ്മാര്‍ട്ട് ഫോണ്‍ ആശയങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കള്ളിപൂച്ച ജയിലില്‍

ജയില്‍ വാര്‍ഡനാണ് പൂച്ചയെകാണുന്നത്. അതിന്റെ ശരീരത്തില്‍ എതോ കെട്ടിവെച്ചതായി തോന്നിയ വാര്‍ഡന്‍ പൂച്ചയെ പിടിക്കുടുകയായിരുന്നു.

 

 

കള്ളിപൂച്ച ജയിലില്‍

ഇന്‍സുലേഷന്‍ ടേപ് ഉപയോഗിച്ച് പൂച്ചയുടെ വയറിന് ചുറ്റും കെട്ടിവെച്ച രീതിയിലാണ് ഫോണ്‍,ചാര്‍ജര്‍ എന്നിവ ഉണ്ടായിരുന്നത്.

കള്ളിപൂച്ച ജയിലില്‍

പൊലീസ് ഉദ്യോഗസ്ഥര്‍ പൂച്ചയുടെ ശരീരത്തില്‍ നിന്ന് അത് മുറിച്ചുമാറ്റുകയായിരുന്നു

കള്ളിപൂച്ച ജയിലില്‍

ഫോണ്‍, ചാര്‍ജര്‍ എന്നിവ കണ്ടെടുകുന്നു

കള്ളിപൂച്ച ജയിലില്‍

പൂച്ചയെ ചോദ്യം ചെയ്യാന്‍ പറ്റുകയില്ല ല്ലോ അതുകൊണ്ട് അതിനെ ഒരു കൂട്ടിലാക്കി. ശരിക്കും പറഞ്ഞാല്‍ കഴകടത്തിന്റെ പേരില്‍ പൂച്ചയെ ജയിലിലടച്ചു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot