സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷ ഫലം ഓണ്‍ലൈന്‍ വഴി അറിയാം!

Written By:

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രഖ്യാപിക്കും. 16,67,573 വിദ്യാത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

ഇപ്രാവശ്യം പരീക്ഷ ഫലം വൈകിയാണ് വരുന്നത്. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഔദ്യോഗിക വെബ്‌സൈറ്റായ cbse.nic.in, cbseresults.nic.in എന്നിവയിലും പ്രൈവറ്റ് റിയര്‍ട്ടുകള്‍ examresults.net എന്ന വെബ്‌സൈറ്റിലും അറിയാവുന്നതാണ്.

സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷ ഫലം ഓണ്‍ലൈന്‍ വഴി അറിയാം!

എങ്ങനെ റിസര്‍ട്ട് അറിയാം എന്നു നോക്കാം..

. ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക- cbseresults.nic.in അല്ലെങ്കില്‍ cbse.nic.in
. 'CBSE Class 10th Result 2017' എന്ന ടാബ് നോക്കുക.
. റോള്‍ നമ്പറും സ്‌കൂള്‍ നമ്പറും എന്റര്‍ ചെയ്യുക.
. ആവശ്യമെങ്കില്‍ പ്രിന്റ് ഔട്ട് എടുത്ത് വയ്ക്കുക.

സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷ ഫലം ഓണ്‍ലൈന്‍ വഴി അറിയാം!

കഴിഞ്ഞ വര്‍ഷം 14,96,066 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. 96.21% വിജയമാണ് ഉണ്ടായിരുന്നത്.English summary
The Central Board of Secondary Education (CBSE) will declare the CBSE 10th Result 2017 soon.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot