നിങ്ങളുടെ ജിമെയില്‍ ഫലപ്രദമായി ഉപയോഗിക്കുന്നതെങ്ങനെ...!

Written By:

ജിമെയില്‍ ഇന്ന് എല്ലാവരും ഉപയോഗിക്കുന്ന ഒരു മെയില്‍ സേവനമാണ്. ജിമെയില്‍ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാമെന്നാണ് ഇവിടെ പരിശോധിക്കുന്നത്.

മൈക്രോസോഫ്റ്റ് എക്‌സല്‍ കൊണ്ട് കടഞ്ഞെടുത്ത കലാ സൃഷ്ടികള്‍ ഇതാ...!

സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ജിമെയില്‍ ഫലപ്രദമായി ഉപയോഗിക്കുന്നതെങ്ങനെ...!

നിങ്ങള്‍ പൂര്‍ത്തിയാക്കിയ ഒരു മെയില്‍ അയയ്ക്കണമെന്നില്ലെങ്കില്‍ അത് ഡ്രാഫ്റ്റ് എന്നതില്‍ സൂക്ഷിക്കാവുന്നതാണ്.

നിങ്ങളുടെ ജിമെയില്‍ ഫലപ്രദമായി ഉപയോഗിക്കുന്നതെങ്ങനെ...!

ജിമെയില്‍ ഹോമില്‍ നിന്ന് കണക്ട് ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്ന് അവസാനം ഉപയോഗിച്ച ഐപി അഡ്രസ്സ് കാണിക്കുന്നതാണ്.

നിങ്ങളുടെ ജിമെയില്‍ ഫലപ്രദമായി ഉപയോഗിക്കുന്നതെങ്ങനെ...!

'Remove Formatting' ബട്ടണ്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ടെക്‌സ്റ്റിന്റെ ശരിയായ ഫോര്‍മാറ്റിങ് നിലനിര്‍ത്താവുന്നതാണ്.

നിങ്ങളുടെ ജിമെയില്‍ ഫലപ്രദമായി ഉപയോഗിക്കുന്നതെങ്ങനെ...!

ജിമെയിലിലെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ പോയി 'മോര്‍' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് 'Restore Contacts' പോയി നിങ്ങള്‍ക്ക് നഷ്ടപ്പെട്ട കോണ്‍ടാക്റ്റുകള്‍ വീണ്ടെടുക്കാവുന്നതാണ്.

നിങ്ങളുടെ ജിമെയില്‍ ഫലപ്രദമായി ഉപയോഗിക്കുന്നതെങ്ങനെ...!

ഫയര്‍ഫോക്‌സിലും ക്രോമിലും മെസേജിലേക്ക് ഇമേജുകളെ നേരിട്ട് ഡ്രാഗ് ആന്‍ഡ് ഡ്രോപ് ചെയ്ത്, നിങ്ങള്‍ക്ക് ഇമേജുകള്‍ ഇന്‍സേര്‍ട്ട് ചെയ്യാവുന്നതാണ്.

നിങ്ങളുടെ ജിമെയില്‍ ഫലപ്രദമായി ഉപയോഗിക്കുന്നതെങ്ങനെ...!

ഗൂഗിള്‍ ഡോക്‌സ് സ്‌ക്രിപ്റ്റ് ഉപയോഗിച്ച് നിങ്ങളുടെ മെയിലുകളില്‍ ഏറ്റവും കൂടുതല്‍ സ്ഥലം എടുക്കുന്നത് ഏതാണെന്ന് കണ്ട് പിടിച്ച് മെമ്മറി കുറവാകുന്ന സമയങ്ങളില്‍ അവ ഡിലിറ്റ് ചെയ്യാവുന്നതാണ്.

നിങ്ങളുടെ ജിമെയില്‍ ഫലപ്രദമായി ഉപയോഗിക്കുന്നതെങ്ങനെ...!

ജിമെയിലും, ഗൂഗിള്‍ കലണ്ടറും നിങ്ങള്‍ക്ക് ഐഒഎസ്-ല്‍ സിങ്ക് ചെയ്ത് തല്‍ക്ഷണം ഇമെയില്‍ നോട്ടിഫിക്കേഷനുകള്‍ ഐഫോണില്‍ ലഭ്യമാക്കാവുന്നതാണ്.

നിങ്ങളുടെ ജിമെയില്‍ ഫലപ്രദമായി ഉപയോഗിക്കുന്നതെങ്ങനെ...!

എച്ച്ടിഎംഎല്‍ ഇന്റര്‍ഫേസ് ഉപയോഗിച്ചോ, തണ്ടര്‍ബേര്‍ഡ് മുഖേനെയോ നിങ്ങള്‍ക്ക് ജിമെയില്‍ ഡൗണ്‍ ആകുന്ന അവസരങ്ങളില്‍ നിങ്ങളുടെ സന്ദേശങ്ങള്‍ വായിക്കാവുന്നതാണ്.

നിങ്ങളുടെ ജിമെയില്‍ ഫലപ്രദമായി ഉപയോഗിക്കുന്നതെങ്ങനെ...!

ഗൂഗിള്‍ ക്രോമില്‍ chrome://settings/handlers എന്നതില്‍ പോയി നിങ്ങള്‍ക്ക് ജിമെയിലിനെ ഡിഫോള്‍ട്ട് മെയില്‍ ക്ലയിന്റാക്കി മാറ്റാവുന്നതാണ്.

നിങ്ങളുടെ ജിമെയില്‍ ഫലപ്രദമായി ഉപയോഗിക്കുന്നതെങ്ങനെ...!

ലളിതമായ ഗൂഗിള്‍ ആപ്‌സ് സ്‌ക്രീപ്റ്റ് ഉപയോഗിച്ച് നിങ്ങളുടെ ഇമെയിലിനെ കുറച്ച് നാളുകള്‍ക്ക് 'സ്‌നൂസ്' ചെയ്യിക്കാവുന്നതാണ്. ആ ദിവസങ്ങള്‍ കഴിഞ്ഞാല്‍ ഇമെയില്‍ വീണ്ടും പുതിയതായി മാര്‍ക്ക് ചെയ്യപ്പെടുകയും, ആ മെയിലില്‍ ഉടന്‍ നടപടി എടുക്കാന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Clever Tricks Built Right Into Gmail.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot