കമ്പ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ കണ്ണ് സംരക്ഷിക്കുന്നതെങ്ങനെ...!

Written By:

കമ്പ്യൂട്ടറില്‍ ഈ കാലഘട്ടത്തില്‍ നിരവധി ജോലികളാണ് ഉളളത്. അതുകൊണ്ട് തന്നെ ആളുകള്‍ക്ക് കണ്ണ് സംബന്ധമായ അസുഖങ്ങളും കൂടി വരികയാണ്.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തിയുളള വനിതാ ഗെയിമര്‍ അപൂര്‍വ മോഹന്‍ ഇതാ...!

കമ്പ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കമ്പ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ കണ്ണ് സംരക്ഷിക്കുന്നതെങ്ങനെ...!

സമഗ്രമായ ഒരു കണ്ണ് പരിശോധന ഡോക്ടറുടെ സമീപത്ത് നിന്ന് നേടുക.

കമ്പ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ കണ്ണ് സംരക്ഷിക്കുന്നതെങ്ങനെ...!

കൃത്യമായ പ്രകാശ വിന്യാസത്തില്‍ കമ്പ്യൂട്ടറില്‍ ജോലി ചെയ്യാന്‍ ശ്രമിക്കുക.

കമ്പ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ കണ്ണ് സംരക്ഷിക്കുന്നതെങ്ങനെ...!

കമ്പ്യൂട്ടറില്‍ തുറിച്ച് നോക്കുന്നത് അവസാനിപ്പിക്കുക.

കമ്പ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ കണ്ണ് സംരക്ഷിക്കുന്നതെങ്ങനെ...!

നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഡിസ്‌പ്ലേ പരിഷ്‌ക്കരിക്കുക.

കമ്പ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ കണ്ണ് സംരക്ഷിക്കുന്നതെങ്ങനെ...!

നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഡിസ്‌പ്ലേ സെറ്റിങുകള്‍ ക്രമീകരിക്കുക.

കമ്പ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ കണ്ണ് സംരക്ഷിക്കുന്നതെങ്ങനെ...!

തുടര്‍ച്ചയായ ഇടവേളകളില്‍ കണ്ണുകള്‍ ചിമ്മുന്നുണ്ടെന്ന് ഉറപ്പാക്കുക.

കമ്പ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ കണ്ണ് സംരക്ഷിക്കുന്നതെങ്ങനെ...!

നിങ്ങളുടെ കണ്ണുകള്‍ക്ക് വ്യായാമം നല്‍കുക.

കമ്പ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ കണ്ണ് സംരക്ഷിക്കുന്നതെങ്ങനെ...!

തുടര്‍ച്ചയായ സമയങ്ങളില്‍ കമ്പ്യൂട്ടര്‍ ജോലികളില്‍ നിന്ന് ഇടേവളകള്‍ എടുക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

കമ്പ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ കണ്ണ് സംരക്ഷിക്കുന്നതെങ്ങനെ...!

നിങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലം പരിഷ്‌ക്കരിക്കുക.

കമ്പ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ കണ്ണ് സംരക്ഷിക്കുന്നതെങ്ങനെ...!

കമ്പ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ ധരിക്കുന്ന ഗ്ലാസുകള്‍ നിങ്ങള്‍ക്കുണ്ടെന്ന് ഉറപ്പാക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Computer Eye Strain: 10 Steps for Relief.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot