സ്ത്രി സൗന്ദര്യം ഒരു വില്‍പ്പനച്ചരക്ക്

Posted By: Arathy

സൗന്ദര്യം ഒരു ഉപയോഗ വസ്തുവാണോ ? പ്രത്യേകിച്ച് സ്ത്രി സൗന്ദര്യം. പല പരസ്യങ്ങളിലും സ്ത്രിയെ ഉപയോഗിച്ചത് കണ്ടാല്ലോ. സ്ത്രി അമ്മയാണ്, സഹോദരിയാണ്, സുഹ്യത്താണ് എന്നാണ് പറയുന്നത്. പക്ഷേ പ്രവര്‍ത്തിയില്‍ മറിച്ചും. ഇതാണ് പറയുന്നത് വാചകങ്ങളിലെ പലതും പ്രവര്‍ത്തിയില്‍ ഉണ്ടാവില്ലെന്ന്.

ഇവരെന്താ നിങ്ങളുടെ വില്‍പ്പനച്ചരക്കോ. നിങ്ങളുടെ വസ്തുക്കള്‍ വില്‍ക്കാന്‍ എന്തിനാ സ്ത്രികളെ ഇങ്ങനെ ഉപയോഗിക്കണോ. ബൂത്ത് ബേബി എന്ന പേരില്‍ സ്ത്രികളെ ഉപയോഗിച്ച് വില്‍പ്പന നടത്തുന്നത് നിങ്ങള്‍ക്കറിയുമോ? നിങ്ങളുടെ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ഒന്ന് തുറന്നാല്‍ മതി ബൂത്ത് ബേബികളുടെ തകര്‍പ്പന്‍ ചിത്രങ്ങള്‍ കാണാം. ചില ഫോട്ടോകള്‍ കാണു. തായ്‌വാനിലുള്ള കംപ്യുറ്റെക് കോപ്ലക്‌സിലെ പരസ്യങ്ങളാണിത്

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബൂത്ത് ബേബി

ബൂത്ത് ബേബി

ബൂത്ത് ബേബി

ബൂത്ത് ബേബി

ബൂത്ത് ബേബി

ബൂത്ത് ബേബി

ബൂത്ത് ബേബി

ബൂത്ത് ബേബി

ബൂത്ത് ബേബി

ബൂത്ത് ബേബി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting