സ്മാര്‍ട്ടഫോണ്‍ ക്യാമറ ചെയ്യുന്ന 10 രസകനമായ കാര്യങ്ങള്‍!!!

Written By:

സ്മാര്‍ട്ടഫോണ്‍ ഒരിക്കലും കോളുകളും അല്ലെങ്കില്‍ സന്ദേശങ്ങളും മാത്രം അയയ്ക്കുന്നതില്‍ പരിമിതപ്പെടുത്തിയിരിക്കുന്നില്ല. ഈ ഉപകരണം നിങ്ങള്‍ ചിന്തിക്കുന്നതിലുമുപരി കാര്യങ്ങള്‍ ചെയ്യുന്നു.

സ്മാര്‍ട്ടഫോണ്‍ ക്യാമറ ചെയ്യുന്ന 10 രസകനമായ കാര്യങ്ങള്‍!!!

സാധരണ വ്യക്തികള്‍ സ്മാര്‍ട്ട്‌ഫോണില്‍ ഗെയിം കളിക്കാനും അല്ലെങ്കില്‍ ഇമെയിലുകള്‍ അയയ്ക്കാനുമാണ് കൂടുതലും ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് കൂടാതെ അനവധി കാര്യങ്ങള്‍ നിങ്ങള്‍ക്കിതില്‍ ചെയ്യാന്‍ സാധിക്കും.

ഇവിടെ ഞങ്ങള്‍ നിങ്ങള്‍ക്കായി സ്മാര്‍ട്ട്‌ഫോണിന്റെ 10 മഹാത്ഭുതങ്ങള്‍ കൊണ്ടു വരുന്നു.

ഐഫോണ്‍, ഐപാഡ് ചൂടായാല്‍ എന്തു ചെയ്യും?

അറിയാനായി സ്ലൈഡര്‍ നീക്കുക....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൊബൈല്‍ കാര്‍ ലോക്കായി ഉപയോഗിക്കാം

നിങ്ങളുടെ കാറിനെ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും ഫോണ്‍ പോക്കറ്റില്‍ നിന്നും എടുക്കാതെ ഫോണ്‍ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. ഇതു വഴി നിങ്ങളുടെ ഫോണ്‍, കാര്‍ കീകളുടെ വലിയ സ്ഥാനത്താണ്.

മൊബൈല്‍ ഉപയോഗിച്ച് വീട്ടിലെ ലൈറ്റുകള്‍ ഇടാം

ഏതാനും ഓട്ടോമാറ്റിക് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് നിങ്ങളുടെ സ്വീകരണ മുറിയില്‍ ഇല്ലെങ്കില്‍ നിങ്ങളുടെ ചുറ്റും വെളിച്ചം പകര്‍ത്താന്‍ ഒരു റിമോട്ട് ഉപകരണമായി ഓണാക്കാന്‍ കഴിയും.

നിങ്ങളുടെ ഹാര്‍ട്ട് റേറ്റ് ചെക്ക് ചെയ്യാം

ഇനി നിങ്ങളുടെ ഹൃദയമിടിപ്പ് നിരീക്ഷിക്കാന്‍ ഫിറ്റ്‌നസ്സ് ബാന്‍ഡ് ആവശ്യമില്ല. പകരം ഹാര്‍ട്ട് റേറ്റ് മോണിറ്ററിങ്ങ് ആപ്സ്സ് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മതി. ഫോണിന്റെ ക്യാമറ ലെന്‍സ് ഉപയോഗിച്ച് ഹൃദയമിടിപ്പ് അളക്കാന്‍ സാധിക്കും.

ഫോണ്‍ ലെവലിങ്ങ് ടൂളായി ഉപയോഗിക്കാം

iOS, ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ നിരവധി ബബിള്‍ ലെവല്‍ ആപ്ലിക്കേഷനുകള്‍ ഉണ്ട്. ഇത് നിങ്ങള്‍ക്ക് പരമാവധി കൃത്യത നല്‍കി ചിത്രങ്ങള്‍ തൂക്കിയിടാന്‍ സഹായിക്കും.

ക്യാമറ ലെന്‍സ് സ്‌കെയില്‍ ആയി ഉപയോഗിക്കാം

നിങ്ങളുടെ ഫോണിലെ ആപ്ലിക്കേഷന്‍ വഴി ക്യാമറ ലെന്‍സ് ഉപയോഗിച്ച് ഏതെങ്കിലും ഒന്നിന്റെ ദൂരം, വീതി, ഉയരം എന്നിവ അളക്കാന്‍ സാധിക്കുന്നതാണ്.

ക്യാമറ ലെന്‍സ് മൈക്രോസ്‌കോപ്പായി ഉപയോഗിക്കാം

ഒരു തുളളി വെളളം മൊബൈല്‍ ഫോണിന്റെ ക്യാമറയില്‍ ആക്കുക. അങ്ങനെ ക്യാമറ ലെന്‍സ് DIY മൈക്രോസ്‌കോപ്പായി മാറുന്നതാണ്. വെളള തുളളി വൃത്താകൃതിയില്‍ ആകുകയും അത് സെക്കന്‍ഡ്രി ലെന്‍സായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. അങ്ങനെ ക്യാമറ കൂടുതല്‍ ഫോക്കസ് ചെയ്യാന്‍ സാധിക്കുന്നു.

ക്രിഡിറ്റ് ഡബിറ്റ് കാര്‍ഡ് പണം സ്വീകരിക്കാം

സ്മാര്‍ട്ടഫോണ്‍ വഴി ക്രഡിറ്റ് കാര്‍ഡ് ഡെബിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ നടത്താം.

sci-fi തെര്‍മ്മല്‍ ക്യാമറയായി ഉപയോഗിക്കാം

തെര്‍മ്മല്‍ ടെക്‌നോളജി സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണ്. എന്നാല്‍ നിങ്ങളുടെ ഫോണിലെ ക്യാമറ ഉപയോഗിച്ച് ഇങ്ങനെയുളള ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നു.

ബാറ്ററി ശൂന്യമാണെങ്കില്‍ അറിയാം

ഫോണിന്റെ ക്യാമറയുടെ ക്യാമറ IR റിമോട്ട് കണ്‍ട്രോള്‍ ആയി ഉപയോഗിക്കാം. ഇത് IR റേഡിയേഷന് സെന്‍സിറ്റീവ് അണ്. ബട്ടണില്‍ നിന്നും വരുന്ന ഇന്‍ഫ്രാറെഡ് രശ്മികള്‍ ക്യാമറ ആപ്സ്സിന്റെ വ്യൂ ഫൈന്‍ഡറില്‍ വെളള അല്ലെങ്കില്‍ പര്‍പ്പിള്‍ നിറത്തില്‍ കാണിക്കും. ഇത് ഉപയോഗിച്ച് നിങ്ങള്‍ക്ക് റിമോട്ട് കണ്ട്രോള്‍ ബാറ്ററി പ്രവര്‍ത്തിക്കുമോ ഇല്ലയോ എന്ന് മനസ്സിലാക്കാം.

കാറിന്റെ വിന്‍ഡോ സ്‌ക്രീനില്‍ റിയാലിറ്റി മാപ്പായി ഉപയോഗിക്കാം

മഴ, മൂടല്‍ മഞ്ഞ് എന്നിവയിലൂടെ നിങ്ങള്‍ കാര്‍ ഓട്ടിക്കുമ്പോള്‍ ലക്ഷ്യസ്ഥാനത്ത് എത്താന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ ആപ്സ്സ് ഡൗണ്‍ലോഡ് ചെയ്താല്‍ ഫോണ്‍ ജിപിഎസ് മാപ്പായി പ്രവര്‍ത്തിക്കുകയും ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്യുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിമെയില്‍ വഴി 10ജിബി ഫയലുകള്‍ എങ്ങനെ അയയ്ക്കാം?


English summary
Smartphones are not restricted to just making calls or sending messages.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot