ഫോട്ടോ ഷോപ്പിന്റെ തമാശ

Posted By: Arathy

ഫോട്ടോ ഷോപ്പ് ഒരു അപാര സോഫ്റ്റ്വേര്‍ തന്നെയാണ്. എന്തൊക്കെയാണ് ഇതിലൂടെ ചെയ്യുവാന്‍ കഴിയുന്നതെന്നോ. ആര്‍ക്കും തിരിച്ചറിയുവാന്‍ കഴിയാത്ത തരത്തിലാണ് ഫോട്ടോ ഷോപ്പ് ചിത്രങ്ങള്‍ക്ക് മാറ്റങ്ങള്‍ വരുത്തുന്നത്.

ഇന്ന് ഫോട്ടോ ഷോപ്പുകളുടെ വിവിധ തരം സോഫ്റ്റ് വേറുകള്‍ ലഭ്യമാണ്. പല പുരോഗതിയും വരുത്തിയാണ് ഈ സോഫ്റ്റ്വേറുകള്‍ വന്നത്. ഇവ ഉപയോഗിച്ചു കൊണ്ട് എമി നെസ്റ്റ്‌റോമ് എന്ന ഫോട്ടോഗ്രാഫര്‍ ചെയ്ത ഫോട്ടകള്‍ വളരെ രസകരമാണ്. തന്റെ മകളെ വച്ച് എടുത്ത ഫോട്ടോകളാണ് എല്ലാം തന്നെ. ഇത് എമിയുടെ ഒരു പ്രോജക്ട്‌ കൂടിയാണ്.

പരസ്യ നിര്‍മ്മാതാവുകൂടിയായ എമി നെസ്റ്ററോമിന്റെ രസകരമായ ഫോട്ടോകള്‍ കണ്ടോളു.

സ്മാര്‍ട്ട് ഫോണ്‍ ആശയങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫോട്ടോ ഷോപ്പിന്റെ തമാശ

ഫോട്ടോ ഷോപ്പിന്റെ തമാശ

ഫോട്ടോ ഷോപ്പിന്റെ തമാശ

ഫോട്ടോ ഷോപ്പിന്റെ തമാശ

ഫോട്ടോ ഷോപ്പിന്റെ തമാശ

ഫോട്ടോ ഷോപ്പിന്റെ തമാശ

ഫോട്ടോ ഷോപ്പിന്റെ തമാശ

ഫോട്ടോ ഷോപ്പിന്റെ തമാശ

ഫോട്ടോ ഷോപ്പിന്റെ തമാശ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot