മൈക്രോസോഫ്റ്റ് എക്‌സല്‍ മായാജാലം

Posted By: Arathy

കല ജീവിത്തിന്റെ ഭാഗമാണ്. പലരീതിയില്‍ ജനങ്ങള്‍ തങ്ങളുടെ കഴിവുകള്‍ തെളിയിക്കാറുണ്ട്. ഇതാ ഇവിടെ ഒരാള്‍ തന്റെ കഴിവുതെളിയിച്ചിരിക്കുന്ന് മൈക്രോസോഫ്റ്റ് എക്‌സലിലാണ്. ജപ്പാനിലുള്ള ടടുസുവോ ഹൊരിഉച്ചി എന്ന 73 കലാകാരനാണ് ഇതിനു പിന്നില്‍. 13 വര്‍ഷമായി ഇദേഹം മൈക്രോസോഫ്റ്റ് എക്‌സല്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നു.

മൈക്രോസോഫ്റ്റ് എക്‌സല്‍ പേജില്‍ ഓരോ കളിക്കളിലായി നിറങ്ങള്‍ നല്‍ക്കിയാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. ചിത്ര പണി അത്ര നിസാരവുമല്ല ഒന്ന് ശ്രമിച്ചുനോക്കിയാല്‍ നിങ്ങള്‍ക്കതു മനസ്സിലാക്കും. സ്പൂണ്‍ & ടമാഗോ സൈറ്റില്‍ ഇദേഹത്തിന്റെ ചിത്രങ്ങള്‍ ലഭ്യമാണ്. വളരെ പ്രശസ്തമായ മൈക്രോസോഫ്റ്റ് എക്‌സല്‍ ചിത്രങ്ങള്‍ക്ക് ഇന്ന്‌ ആവശ്യക്കാര്‍ ഏറെയാണ്.

മൈക്രോസോഫ്റ്റ് എക്‌സല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മൈക്രോസോഫ്റ്റ് എക്‌സല്‍ ചിത്രങ്ങള്‍

ഇതുപോലെ ഒരൊ കളികളിലായി
നിറങ്ങള്‍ നല്‍ക്കി കൊണ്ട് വരയ്ക്കാം

മൈക്രോസോഫ്റ്റ് എക്‌സല്‍ ചിത്രങ്ങള്‍

ഇതുപോലെ ഒരൊ കളികളിലായി നിറങ്ങള്‍ നല്‍ക്കി കൊണ്ട് വരയ്ക്കാം

മൈക്രോസോഫ്റ്റ് എക്‌സല്‍ ചിത്രങ്ങള്‍

മൈക്രോസോഫ്റ്റ് എക്‌സല്‍ ചിത്രങ്ങള്‍

മൈക്രോസോഫ്റ്റ് എക്‌സല്‍ ചിത്രങ്ങള്‍

മൈക്രോസോഫ്റ്റ് എക്‌സല്‍ ചിത്രങ്ങള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot