പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു സമ്മാനം

Posted By: Arathy

ജൂണ്‍ 5 ഇന്ന് ലോകപരിസ്ഥിതി ദിനം. പലതും തരുന്ന പ്രകൃതിയോട് നമ്മള്‍ കാണിക്കുന്നത് എന്തെന്ന് ചിന്തിച്ചിട്ടുണ്ടോ? വാക്കുകള്‍ കൊണ്ട് സ്‌നേഹിക്കുന്നപ്രകൃതിയെ പ്രവര്‍ത്തികൊണ്ട് നമ്മള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

പല രീതിയില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും പരിസ്ഥി ദിനം മറക്കാത്ത ജനങ്ങള്‍ക്കായി ഞങ്ങള്‍ ചില ഉപകരണങ്ങള്‍ കാഴ്ച്ചവയ്ക്കുന്നു. ലോക പരിസ്ഥിതി പ്രവര്‍ത്തകരാണ് ഈ ഉപകരണങ്ങള്‍ പുറത്തിറക്കിയത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എകോ ബുക്ക്

മുളകൊണ്ടാണ് ഈ പുസ്തകം നിര്‍മ്മിച്ചിരിക്കുന്നത്. നിറങ്ങള്‍ ഒന്നും തന്നെ ഉപയോഗിക്കാതെയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.  മറ്റുള്ള ലാപ് ടോപ്പുകള്‍ പോലെ ഉപയോഗിക്കാം. തുടച്ചു വൃത്തി
യാക്കണമെങ്കില്‍ അതുമാക്കാം ഇതില്‍

 

 

എകോ ബുക്ക്

എകോ ഹീറ്റര്‍

മുറി ചൂടാക്കുന്ന ഹീറ്ററാണിത്.

 

എകോ ഹീറ്റര്‍

എകോ കെറ്റില്‍

സൂര്യതാപം ഉപയോഗിച്ച് വെള്ളം തിളപ്പിക്കാന്‍ കഴിയുന്ന കെറ്റില്‍

ഫ്രീ ലോഡര്‍ സോളാര്‍ ചാര്‍ജര്‍

എവിടെ വേണമെങ്കില്ലും കൊണ്ടുപോക്കാന്‍ കഴിയുന്നതാണ് ഈ ഉപകരണം. കൈയില്‍ ഒതുങ്ങുന്ന ഏത് സാധനവും ഇതില്‍
ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണ്.

 

 

സാംസങ് ബ്യു എര്‍ത്ത്

മൊബൈല്‍ ഫോണിന്റെ രീതിയിലാണ് ഈ ഉപകരണം       നിര്‍മ്മിച്ചിരിക്കുന്നത്. പുറക്കു വശത്തായി സോളാര്‍ പാനലുകള്‍ ഉണ്ട്. സാംസങ് ബ്യു എര്‍ത്ത് ടെച്ച് സ്‌ക്രീനാണ്. അടുത്ത ആഴ്ച്ചയോടു കൂടി
ഇത് വിപണിയില്‍ എത്തും

 

 

ഔട്ട് ഡോര്‍ സ്പീക്കര്‍

വീടുകളില്‍ ഉപയോഗിക്കുന്ന ഉപകരണമാണിത്. വീടുകളുടെ വെളിയില്‍ വയ്ക്കുന്ന ഈ ഉപകരണത്തില്‍ സംസാരിച്ചാല്‍ വീട്ടിലിരിക്കുന്നവര്‍ക്ക് കേള്‍ക്കുവാന്‍ സാധിക്കും. അതു പോലെ അവര്‍ക്ക് മറുപടി പറയുവാനും ഇതിലൂടെ കഴിയും. വൈദ്യുതി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം സൂര്യ താപം ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സണ്‍ ഫെളവര്‍ ഔട്ട് ഡോര്‍ സ്പീക്കര്‍ ഉപകരണമാണ് ഇവിടെ കാണിക്കുന്നത്

ഔട്ട് ഡോര്‍ സ്പീക്കര്‍

ഔട്ട് ഡോര്‍ സ്പീക്കര്‍ പ്രവര്‍ത്തനം

 

 

ലാപ് ടോപ്പ് ചാര്‍ജര്‍

സോളാര്‍ ബാഗാണിത് ഇത് ഉപയോഗിച്ച് ലാപ് ടോപ്പുകള്‍ ചാര്‍ജര്‍ ചെയ്യാവുന്നതാണ്

ലാപ് ടോപ്പ് ചാര്‍ജര്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

 

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot