ഹൈ സ്പീഡ് ഫോട്ടോകള്‍

Posted By: Arathy

ഹൈ സ്പീഡ് ഫോട്ടോഗ്രഫിയെ കുറിച്ച് അറിയണോ? ഇന്ന് ലോകത്ത് വളരെ പ്രചാരമേറിയ ഫോട്ടോ വിഭാഗമാണ് ഇത്. വളരെ വേഗത്തില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ഫോട്ടോകള്‍ എടുക്കുന്നതിനെയാണ് ഹൈ സ്പീഡ് ഫോട്ടോഗ്രഫി എന്ന് പറയുന്നത്.

 ക്യാമറകളുടെ ഷട്ടര്‍ സ്പീഡാണ് ഇങ്ങനെയുള്ള ചിത്രങ്ങള്‍ എടുക്കുവാന്‍ സഹായിക്കുന്നത്. അതുമാത്രമല്ല ക്യാമറ ലെന്‍സുകളും ഹൈ സ്പീഡ് ഫോട്ടോകള്‍ എടുക്കുവാന്‍ സഹായിക്കുന്നു. പെട്ടെന്ന്‌ ചെയ്യുന്ന കാര്യങ്ങള്‍ അതിവേഗത്തിലാണ്‌ ക്യാമറകള്‍ പകര്‍ത്തിയെടുക്കുന്നത് . ഐഒഎസ് സെന്‍സറ്റീവ് ക്യാമറകളാണ് ഇതിനായി ഉപയോഗിക്കുന്നു.

ബള്‍ബുകളില്‍ വസ്തുകള്‍ നിറച്ച് അത് ഉടച്ചാല്‍ എങ്ങനെയുണ്ടാക്കും ഇതാ കണ്ടോളു. ഹൈസ് സ്പീഡ് ഫോട്ടോകളാണിവയെല്ലാം

പുതിയ ഉപകരണങ്ങളുടെ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹൈ സ്പീഡ് ഫോട്ടോകള്‍

ഹൈ സ്പീഡ് ഫോട്ടോകള്‍

ഹൈ സ്പീഡ് ഫോട്ടോകള്‍

ഹൈ സ്പീഡ് ഫോട്ടോകള്‍

ഹൈ സ്പീഡ് ഫോട്ടോകള്‍

ഹൈ സ്പീഡ് ഫോട്ടോകള്‍

ഹൈ സ്പീഡ് ഫോട്ടോകള്‍

ഹൈ സ്പീഡ് ഫോട്ടോകള്‍

ഹൈ സ്പീഡ് ഫോട്ടോകള്‍

ഹൈ സ്പീഡ് ഫോട്ടോകള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot