ആന്‍ഡ്രോയിഡ് ഫോണിനായുളള ഫേസ്ബുക്ക് ആപിന്റെ പ്രധാന ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ്...!

ഫേസ്ബുക്ക് എന്ന സോഷ്യല്‍ മീഡിയ അതിന്റെ ജനകീയത കൊണ്ട് ഇന്ന് കൊച്ചു കുട്ടികള്‍ പോലും ഉപയോഗിക്കുന്ന ഒരു വെബ്‌സൈറ്റായിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ വന്നതില്‍ പിന്നെ മിക്കവരും ഈ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന രീതിക്കും മാറ്റങ്ങള്‍ വന്നിട്ടുണ്ട്.

ബരാക്ക് ഒബാമ: ഇന്നേവരെ കണ്ടിട്ടുളളതില്‍ വച്ച് ഏറ്റവും ടെക്ക് പ്രേമിയായ യുഎസ് പ്രസിഡന്റ്...!

ഡെസ്‌ക്ടോപില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നതു പോലെ അല്ല, സ്മാര്‍ട്ട്‌ഫോണില്‍ എഫ്ബി ഉപയോഗിക്കാന്‍ സാധിക്കുക. എഫ്ബി-യുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ കുറച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. ഡെസ്‌ക്ടോപില്‍ ലഭിക്കുന്ന പല സവിശേഷതകളും ഫേസ്ബുക്കിന്റെ മൊബൈല്‍ ആപില്‍ ലഭ്യമല്ല.

ഫേസ്ബുക്കിന്റെ ആന്‍ഡ്രോയിഡ് ആപില്‍ ഒളിഞ്ഞ് കിടക്കുന്ന പ്രധാന ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ് പരിശോധിക്കാനുളള ശ്രമമാണ് ഇവിടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1. ആദ്യമായി Facebook App > Messages എന്നത് തുറക്കുക.

2. നിങ്ങള്‍ നോട്ടിഫിക്കേഷനുകള്‍ ലഭിക്കണ്ട എന്ന് കരുതുന്ന ഫ്രണ്ടിന്റെ ഐക്കണില്‍ ടാപ് ചെയ്യുക.

3. മുകളില്‍ വലത് ഭാഗത്തുളള navicon ഐക്കണില്‍ ടാപ് ചെയ്യുക, തുടര്‍ന്ന് Mute notifications എന്നത് തിരഞ്ഞെടുക്കുക.

 

1. ഫേസ്ബുക്ക് ആപ് തുറന്ന് നിങ്ങളുടെ ഡിവൈസിന്റെ മെനു ബട്ടണ്‍ അമര്‍ത്തുക, തുടര്‍ന്ന് സെറ്റിങ്‌സ് തിരഞ്ഞെടുക്കുക.

2. Messenger location services എന്നത് ടാപ് ചെയ്ത ശേഷം, അത് ഓഫ് ചെയ്യുന്നതിനായി അണ്‍ടിക്ക് ചെയ്യുക.

 

1. ഫേസ്ബുക്ക് ആപ് തുറന്ന ശേഷം നിങ്ങളുടെ ഡിവൈസിന്റെ മെനു ബട്ടണ്‍ അമര്‍ത്തുക, തുടര്‍ന്ന് സെറ്റിങ്‌സ് തിരഞ്ഞെടുക്കുക.

2. Refresh interval എന്നതില്‍ ടാപ് ചെയ്യുക, തുടര്‍ന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന ഇടവേള തിരഞ്ഞെടുക്കുക.

 

1. ഫേസ്ബുക്ക് ആപ് തുറന്ന് നിങ്ങളുടെ ഡിവൈസിന്റെ മെനു ബട്ടണ്‍ അമര്‍ത്തുക, തുടര്‍ന്ന് സെറ്റിങ്‌സ് തിരഞ്ഞെടുക്കുക.

2. നോട്ടിഫിക്കേഷന്‍സില്‍ ടാപ് ചെയ്ത് അത് അണ്‍ടിക്ക് ചെയ്യുക.

 

1. ഫേസ്ബുക്ക് ആപ് തുറന്ന്, വലത് ഭാഗത്തുളള Navicon ഐക്കണ്‍ തിരഞ്ഞെടുക്കുക.

2. സ്‌ക്രോള്‍ ഡൗണ്‍ ചെയ്ത് Account Settings എന്നത് തിരഞ്ഞെടുത്ത് അതില്‍ ടാപ് ചെയ്യുക.
3. Security > Login Approvals On എന്നതില്‍ ടാപ് ചെയ്യുക.
4. Start Setup എന്നതില്‍ ടാപ് ചെയ്ത് നിങ്ങളുടെ ഫോണ്‍ നമ്പര്‍ നല്‍കി, തുടരുന്നതിനായി Continue എന്നതില്‍ ടാപ് ചെയ്യുക.
5. നിങ്ങള്‍ക്ക് സ്ഥിരീകരണ കോഡ് ലഭിച്ച് കഴിഞ്ഞാല്‍ empty box-ല്‍ അത് ടൈപ് ചെയ്യുക, തുടര്‍ന്ന് Continue എന്നതില്‍ ടാപ് ചെയ്യുക.
6. name your current browser എന്നത് തിരഞ്ഞെടുക്കുക, അല്ലെങ്കില്‍ നിങ്ങള്‍ ഓരോ തവണയും ലോഗിന്‍ ചെയ്യുമ്പോള്‍ ഒരു കോഡ് എന്‍ടര്‍ ചെയ്യുന്നതിനായി No Thanks, require a code right away എന്നത് തിരഞ്ഞെടുക്കുക. തുടര്‍ന്ന് close എന്നത് ടാപ് ചെയ്യുക.

 

1. Facebook app > Navicon തുറക്കുക.

2. Code Generator എന്നതില്‍ ടാപ് ചെയ്യുക.

 

1. ഫേസ്ബുക്ക് ആപ് തുറക്കുക, മെസഞ്ചര്‍ തുറക്കുന്നതിന് മുകളില്‍ വലത് ഭാഗത്തുളള Messenger ഐക്കണില്‍ ടാപ് ചെയ്യുക.
2. നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍ ഏതെങ്കിലും ഒന്ന് തുറന്നാല്‍ നിങ്ങള്‍ ചാറ്റ് റൂമില്‍ എത്തുന്നതാണ്.
3. മുകളില്‍ വലത് ഭാഗത്തുളള navicon ഐക്കണില്‍ ടാപ് ചെയ്യുക, തുടര്‍ന്ന് മെനുവില്‍ നിന്ന് Free Call എന്നത് തിരഞ്ഞെടുക്കുക.

1. ഫേസ്ബുക്ക് ആപ് തുറന്ന്, Message ഐക്കണില്‍ ടാപ് ചെയ്യുക.
2. താഴെയുളള Group എന്നതില്‍ ടാപ് ചെയ്യുക.
3. നിങ്ങള്‍ ഗ്രൂപിലേക്ക് ക്ഷണിക്കാന്‍ ആഗ്രഹിക്കുന്ന സുഹൃത്തിന്റെ പേരില്‍ ടാപ് ചെയ്യുക.
4. ഗ്രൂപ് സൃഷ്ടിക്കുന്നതിനായി നിങ്ങളുടെ സന്ദേശം എഴുതി send എന്നതില്‍ ടാപ് ചെയ്യുക.

1. Facebook App > Messages എന്നതില്‍ ടാപ് ചെയ്യുക.

2. EDIT എന്നതില്‍ ടാപ് ചെയ്ത്, നിങ്ങളുടെ സുഹൃത്തുക്കളെ പ്രിയപ്പെട്ടവരുടെ പട്ടികയിലേക്ക് ചേര്‍ക്കുന്നതിനായി plus sign--ല്‍ ടാപ് ചെയ്യുക.

 

1. ഫേസ്ബുക്ക് ആപ് തുറന്ന് നിങ്ങളുടെ ഡിവൈസിന്റെ മെനു ബട്ടണ്‍ അമര്‍ത്തുക, തുടര്‍ന്ന് സെറ്റിങ്‌സ് തിരഞ്ഞെടുക്കുക.
2. Video Auto-play എന്നത് ടാപ് ചെയ്ത് On, Wi-fi only or Off എന്നതില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുക.

1. ഫേസ്ബുക്ക് ആപ് തുറന്ന്, നിങ്ങള്‍ കോപി ചെയ്യാന്‍ ആഗ്രഹിക്കുന്ന കമന്റിലേക്ക് പോകുക.
2. മെനു ആക്ടിവേറ്റ് ചെയ്യുന്നതിന് കമന്റില്‍ ടാപ് ചെയ്ത അമര്‍ത്തി പിടിക്കുക, തുടര്‍ന്ന് Copy Comment എന്നത് തിരഞ്ഞെടുക്കുക.

1. Facebook App > Navicon എന്നത് ടാപ് ചെയ്യുക
2. Edit Favorites എന്നത് തിരഞ്ഞെടുത്ത് ശേഷം, അതില്‍ ടാപ് ചെയ്യുക.
3. പട്ടികയിലുളള ഏത് സവിശേഷതകളാണ് വേണ്ടത് അതില്‍ ടാപ് ചെയ്യുക, തുടര്‍ന്ന് നിങ്ങളുടെ പ്രിയപ്പെട്ട പട്ടികയിലേക്ക് അത് ഉള്‍പ്പെടുത്തുന്നതിനായി Yes എന്നത് ടാപ് ചെയ്യുക.
4. ഇനി Finish Editing എന്നതില്‍ ടാപ് ചെയ്യുക.

1. Facebook App > Photo എന്നത് തുറക്കുക.

2. ടിക്ക് ബട്ടണില്‍ ടാപ് ചെയ്യുന്നതിന് പകരം, നിങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഫോട്ടോയില്‍ ടാപ് ചെയ്യുക.
3. നിങ്ങളുടെ ഫോട്ടോ പൂര്‍ണ്ണ വലിപ്പത്തില്‍ തുറക്കുന്നതാണ്.

 

1. Facebook App > Navicon എന്നത് തുറക്കുക.
2. Account Settings > Timeline and Tagging എന്നതില്‍ ടാപ് ചെയ്യുക.
3. 'Review posts friend tag you in before they appear on your timeline?' എന്നതില്‍ ടാപ് ചെയ്യുക, തുടര്‍ന്ന് ഈ സവിശേഷത ഓണ്‍ ആക്കുന്നതിന് OFF എന്നതില്‍ ടാപ് ചെയ്യുക.

1. Facebook App > Navicon എന്നത് തുറക്കുക.
2. Account Settings > Security എന്നതിലേക്ക് പോകുക.
3. Active Sessions എന്നതില്‍ ടാപ് ചെയ്യുക, തുടര്‍ന്ന് നിങ്ങളുടെ മുന്‍പുളള സെഷനുകളില്‍ നിന്ന് ലോഗ് ഔട്ട് ആകുന്നതിന് X ബട്ടണില്‍ ടാപ് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Facebook App Tips And Tricks For Android Phones.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot