ഫേസ്ബുക്കിന്റെ സന്തോഷ പ്രകടനം

Posted By: Arathy

ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയയാണ് ഫേസ്ബുക്ക്‌ മാറി കഴിഞ്ഞു. ഈ അടുത്ത് പല മാറ്റങ്ങളും നടത്തി ഏറ്റവും മുന്നിലെത്തിയിരിക്കുന്നത്. ഇതിന്റെ ആഹ്ലളാദത്തിലായിരുന്നു ഫേസ് ബുക്ക് അധികൃതര്‍. അതിന്റെ ഭാഗമായി സന്‍ ഫ്രാന്‍സിസ്‌കോയില്‍ ഇവര്‍ ഒത്തുകൂടി ഒരു പ്രകടനം നടത്തി.

ഫേസ്ബുക്ക് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് എല്ലാ ഫേസ്ബുക്ക് ജീവനക്കാര്‍ ഒത്തു ചേരുന്നത്‌. 700 റോളം ജീവനക്കാരായിരുന്നു ഈ പ്രകടനത്തിലുണ്ടായിരുന്നത്. കൈകളില്‍ ഫേസ്ബുക്ക് എന്ന് സീല്‍ ചെയ്തുമായിരുന്നു ഇവരുടെ സന്തോഷ പ്രകടനങ്ങള്‍

ഫേസ്ബുക്ക് ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്കിന്റെ സന്തോഷ പ്രകടനം


സന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഫേസ്ബുക്ക് ജീവനക്കാരുടെ പ്രകടനം

ഫേസ്ബുക്കിന്റെ സന്തോഷ പ്രകടനം

സന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഫേസ്ബുക്ക് ജീവനക്കാരുടെ പ്രകടനത്തില്‍ ഗൂഗിള്‍ സ്ഥാപകന്‍ ര്‍ക്ക് മാര്‍ക്ക് സുക്കര്‍ബെര്‍ഗും ഉണ്ടായിരുന്നു

ഫേസ്ബുക്കിന്റെ സന്തോഷ പ്രകടനം

സന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഫേസ്ബുക്ക് ജീവനക്കാരുടെ പ്രകടനം

ഫേസ്ബുക്കിന്റെ സന്തോഷ പ്രകടനം

കൈകളില്‍ ഫേസ്ബുക്കെന്ന് സീല്‍ ചെയ്തു കൊണ്ടായിരുന്ന ഇവരുടെ പ്രകടനം

ഫേസ്ബുക്കിന്റെ സന്തോഷ പ്രകടനം

സന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ഫേസ്ബുക്ക് ജീവനക്കാരുടെ പ്രകടനം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot