Just In
- 10 hrs ago ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- 12 hrs ago വാങ്ങിയ ഉടൻ തന്നെ ഉപയോഗിക്കരുത്; പുത്തൻ ലാപ്ടോപ്പിൽ ഇക്കാര്യങ്ങൾ ആദ്യം ചെയ്യണം
- 12 hrs ago പറഞ്ഞാൽ വിശ്വസിക്കുമോ! ഇന്റർനെറ്റ് ഇല്ലാതെയും ഇനി വാട്സ്ആപ്പിൽ ഫോട്ടോ അയയ്ക്കാം, നേട്ടം അനവധി
- 16 hrs ago രാജമാണിക്യം ലെവൽ റോമിങ് പ്ലാനുമായി എയർടെൽ; 184 രാജ്യങ്ങൾ സന്ദർശിക്കാൻ ഒരൊറ്റ റീച്ചാർജ് മതി
Don't Miss
- News ആന്ധപ്രദേശ് മുഖ്യമന്ത്രിയുടെ സമ്പത്തില്‍ വന്‍ വര്‍ധന; ജഗന് മോഹന്‍ റെഡ്ഡിയുടെ ആസ്തി എത്രയെന്നറിയുമോ?
- Movies റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഇക്കാലത്ത് സ്വയം സംരക്ഷിക്കുന്നതിന് ജിമെയില്‍ സുരക്ഷാ ടിപ്സുകള്‍!
ജിമെയില്‍ വളരെ സുരക്ഷിതമായ ഒന്നാണ് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
വളരെ മുന്‍പു തന്നെ പല വെബ്സൈറ്റുകളും ലോകത്തില്‍ ഏറ്റവും വളരെ സുരക്ഷിതമായ ഒന്നാണ് ജിമെയില്‍ സേവനം എന്ന് പ്രഖ്യാപിച്ചു. എന്നാല്‍ ഇപ്പോള്‍ ജിമെയില്‍ വളരെ സുരക്ഷിതമായ ഒന്നാണ് എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?
വരിക്കാരുടെ എണ്ണത്തില്‍ ജിയോ പിന്നില്‍? വിയജി എയര്‍ടെല്‍!
എന്നാല്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് മേഖലയില്‍ പലതും സുരക്ഷിതമല്ല അതായത് വാട്ട്സാപ്പ് ഫേസ്ബുക്ക് എന്നിവ പോലും.
നിങ്ങളുടെ ജിമെയില്‍ സുരക്ഷിതമാക്കാം ഈ ടിപ്സുകള്‍ ഉപയോഗിച്ചാല്‍...
പാസ്വേഡ് ശക്തി പരിശോധിക്കുക
നിഘണ്ടുവും, ബ്രൂട്ട് ഫോഴ്സ് ഹാക്കിങ്ങുമാണ് സ്വകാര്യ അക്കൗണ്ടുകളിലേക്ക് ഹാക്കര്‍മാര്‍ കടന്നു കൂടുന്നത്. ഇതില്‍ നിന്നു മനസ്സിലാക്കാം മോഷ്ടിച്ച പാസ്വേഡുകള് ദുര്‍ബലവുമാണ്. അതിനാല്‍ പ്സ്വേഡിന്റെ ശക്തി കൂട്ടാനായി അക്ഷരങ്ങളും നമ്പറുകളും ചേര്‍ക്കുക.
എല്ലായിപ്പോഴും ഈമെയില്‍ ബാക്കപ്പ് ചെയ്യുക
ഹാക്ക് ചെയ്ത് നിങ്ങളുടെ അക്കൗണ്ടുകളിലേക്ക് പ്രവേശനം ചെയ്ത് അക്കൗണ്ട് നഷ്ടപ്പെടുത്തും. അതിനാല്‍ എല്ലായിപ്പോഴും നിങ്ങളുടെ ഈമെയില്‍ ബാക്കപ്പ് ചെയ്ത് സൂക്ഷിക്കുക.
എളുപ്പമായ സെക്യൂരിറ്റി ഓപ്ഷന് ചേര്‍ക്കരുത്
നഷ്ടമായ അക്കൗണ്ടിലേക്ക് ആക്സസ് വീണ്ടെടുക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചെറിയ സുരക്ഷാ ചോദ്യങ്ങളാണ് നിഫ്റ്റി. അങ്ങനെ ലളിതമായ ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ മറ്റാരെങ്കിലും ഇതിന് ഉത്തരം നല്‍കാം. അതിനാല്‍ എളുപ്പത്തിലെ സെക്യൂരിറ്റി ഓപ്ഷന് തിരഞ്ഞടുക്കരുത്.
എല്ലായിപ്പോഴും 'https' ഉപയോഗിക്കുക
ഒരു https ടൈപ്പ് വിലാസത്തില്‍ നിങ്ങളുടെ അക്കൗണ്ട് ടേണ്‍ ഓഫ് ചെയ്യാനുളള ഓപ്ഷന് ജിമെയില്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അതിനാല്‍ ഈ ഓപ്ഷന് 10 മടങ്ങ് സുരക്ഷിതമാണ്.
വാട്ട്സാപ്പ് ചാറ്റുകള്‍ സ്വകാര്യവും സുരക്ഷിതവുമാക്കാന്‍!
പാസ്വേഡ് മാനേജര്‍ ഉപയോഗിക്കുക
ജിമെയില്‍ പാസ്വേഡ് സുരക്ഷിതമാക്കാന്‍ ക്ലൗഡ് അധിഷ്ടിത പാസ്വേഡ് മാനേജര്‍ ഉപയോഗിക്കുക.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470