നിങ്ങളുടെ ജി-മെയിൽ അക്കൗണ്ടിൽ കൂടുതൽ സ്റ്റോറേജ് എങ്ങനെ നേടാം?

|

നിങ്ങളുടെ ഗൂഗിൾ ഡോക്സ്, ഷീറ്റുകൾ, സ്ലൈഡുകൾ, ഡ്രോയിംഗുകൾ, ഫോമുകൾ, ജാംബോർഡ് ഫയലുകൾ, ഗൂഗിൾ ഫോട്ടോകൾ എന്നിവ ഉൾപ്പെടെ ഗൂഗിൾ ഡ്രൈവിനൊപ്പം ഉപയോഗിക്കുന്നതിന് ഓരോ ഗൂഗിൾ ഉപയോക്താവിനും 15 ജിബി സൗജന്യ ഓൺലൈൻ സ്റ്റോറേജ് ലഭിക്കും. നിങ്ങളുടെ ജി-മെയിൽ അക്കൗണ്ടുമായി ഈ സേവനം ബന്ധിപ്പിച്ചിരിക്കുന്നു. നിങ്ങൾക്ക് സന്ദേശങ്ങൾ ഇല്ലാതാക്കാൻ പ്രയാസമുണ്ടെങ്കിലോ വലിയ ഇ-മെയിൽ അറ്റാച്ചുമെന്റുകൾ പതിവായി ലഭിക്കുമ്പോഴോ നിങ്ങൾക്ക് ഈ 15 ജിബി സ്റ്റോറേജിൽ എളുപ്പത്തിൽ സൂക്ഷിക്കാവുന്നതാണ്. ഇത് തികയാതെ വരുമ്പോൾ ഗൂഗിൾ അതിൻറെ സെർവറുകളിൽ നിങ്ങൾക്ക് കൂടുതൽ സ്റ്റോറേജ് പണം നൽകുന്നതിനനുസരിച്ച് ഉപയോഗിക്കാൻ വിട്ടുനൽകുന്നു.

നിങ്ങളുടെ ജി-മെയിൽ അക്കൗണ്ടിനായി കൂടുതൽ സ്റ്റോറേജ് എങ്ങനെ വാങ്ങാം?

നിങ്ങളുടെ ജി-മെയിൽ അക്കൗണ്ടിനായി കൂടുതൽ സ്റ്റോറേജ് എങ്ങനെ വാങ്ങാം?

നിങ്ങൾക്ക് എത്ര ഗൂഗിൾ സ്റ്റോറേജ് ശേഷിക്കുന്നുവെന്ന് കാണാനോ കൂടുതൽ സ്റ്റോറേജ് വാങ്ങാനോ നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിൻറെ ഡ്രൈവ് സ്റ്റോറേജ് സ്ക്രീനിലേക്ക് പോകുക. ഇത് എങ്ങനെയാണെന്ന് നമുക്ക് ഇവിടെ പരിശോധിക്കാം.

നിങ്ങളുടെ ജി-മെയിൽ അക്കൗണ്ടിനായി കൂടുതൽ സ്റ്റോറേജ് എങ്ങനെ വാങ്ങാം?
 • നിങ്ങളുടെ ജി-മെയിൽ അക്കൗണ്ടിൽ ലോഗിൻ ചെയ്യ്ത് നിങ്ങളുടെ പ്രൊഫൈൽ ഐക്കൺ അല്ലെങ്കിൽ ഇമേജ് തിരഞ്ഞെടുക്കുക.
 • നിങ്ങളുടെ ജി-മെയിൽ അക്കൗണ്ടിനായി കൂടുതൽ സ്റ്റോറേജ് എങ്ങനെ വാങ്ങാം?
  • നിങ്ങളുടെ ഗൂഗിൾ അക്കൗണ്ടിൽ 'Manage' ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ ജി-മെയിൽ അക്കൗണ്ടിനായി കൂടുതൽ സ്റ്റോറേജ് എങ്ങനെ വാങ്ങാം?
    
   • നിങ്ങൾ എത്രമാത്രം സ്റ്റോറേജ് ഉപയോഗിച്ചുവെന്നും നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്രമാത്രം കൂടുതൽ സ്റ്റോറേജ് അനുവദിച്ചുവെന്നും കാണാൻ 'Account Storage' വിഭാഗത്തിലേക്ക് പോകുക.
   • നിങ്ങളുടെ ജി-മെയിൽ അക്കൗണ്ടിനായി കൂടുതൽ സ്റ്റോറേജ് എങ്ങനെ വാങ്ങാം?

    തുടർന്ന്, 'Manage storage' സെലക്റ്റ് ചെയ്യുക.

    നിങ്ങളുടെ ജി-മെയിൽ അക്കൗണ്ടിനായി കൂടുതൽ സ്റ്റോറേജ് എങ്ങനെ വാങ്ങാം?
    • തരം തിരിച്ച് നിങ്ങൾ സ്റ്റോറേജ് എങ്ങനെ ഉപയോഗിക്കുന്നു എന്നതിൻറെ ഒരു വ്യക്തത നിങ്ങൾ കാണുവാൻ സാധിക്കും.
    • നിങ്ങളുടെ ജി-മെയിൽ അക്കൗണ്ടിനായി കൂടുതൽ സ്റ്റോറേജ് എങ്ങനെ വാങ്ങാം?
     • കൂടുതൽ സ്റ്റോറേജ് വാങ്ങുവാനായി 'Get More Storage' ഓപ്ഷൻ സെലക്റ്റ് ചെയ്യുക.
     • നിങ്ങളുടെ ജി-മെയിൽ അക്കൗണ്ടിനായി കൂടുതൽ സ്റ്റോറേജ് എങ്ങനെ വാങ്ങാം?
      • ലഭ്യമായിട്ടുള്ള സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളിൽ നിന്നും ആവശ്യമായ ഒരു പ്ലാൻ തിരഞ്ഞെടുക്കുക.
      • നിങ്ങളുടെ ജി-മെയിൽ അക്കൗണ്ടിനായി കൂടുതൽ സ്റ്റോറേജ് എങ്ങനെ വാങ്ങാം?
       • നിങ്ങൾക്ക് കൂടുതൽ സ്റ്റോറേജ് വാങ്ങാനും നിങ്ങളുടെ നിലവിലുള്ള സ്റ്റോറേജ് ഫ്രീ ആകുവാനുള്ള വഴികൾ കണ്ടെത്താനും താൽപ്പര്യമില്ലെങ്കിൽ കുറച്ച് മുകളിലേക്ക് സ്ക്രോൾ ചെയ്യ്ത് 'Free-Up Account Storage' ഓപ്ഷൻ തിരഞ്ഞെടുക്കുക.
       • നിങ്ങളുടെ ജി-മെയിൽ അക്കൗണ്ടിനായി കൂടുതൽ സ്റ്റോറേജ് എങ്ങനെ വാങ്ങാം?
        • 'Manage Your Account' പേജിൽ നിങ്ങളുടെ നിലവിലുള്ള സ്റ്റോറേജ് ഫ്രീ ചെയ്യുന്നതിന് അവതരിപ്പിച്ച ഓപ്ഷനുകൾ ഉപയോഗിക്കുക. വേണ്ടാത്ത ഇ-മെയിലുകൾ എന്നെന്നേക്കുമായി ഇല്ലാതാക്കുക, സ്പാം ഇ-മെയിലുകൾ ഇല്ലാതാക്കുക, വലിയ അറ്റാച്ചുമെന്റുകളുള്ള ഇ-മെയിലുകൾ ഇല്ലാതാക്കുക തുടങ്ങിയ ഓപ്ഷനുകൾ നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും.

Most Read Articles
Best Mobiles in India

English summary
Every Google account comes with 15 GB of free online storage, which includes Google Docs, Sheets, Slides, Drawings, Forms, and Jamboard files, as well as Google Photos. There's also a link to your Gmail account.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X