ഗൂഗിള്‍ മാപ്പില്‍ നിന്നും അയക്കേണ്ടവ ക്രിയേറ്റ്, എഡിറ്റ്, ഷെയര്‍ എന്നിവ ചെയ്യാം

Written By:

ഗൂഗിളിന്റെ ഇപ്പോള്‍ കൊണ്ടു വന്ന ഒരു സവിശേഷതയാണ് 'ലിസ്റ്റ്'. ഈ അപ്‌ഡേറ്റ് വേര്‍ഷനില്‍ നിങ്ങള്‍ക്ക് സ്ഥലങ്ങളുടെ ലിസ്റ്റ് സൃഷ്ടിക്കാനും അത് കുടുംബാങ്ങങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഷെയര്‍ ചെയ്യാനും സാധിക്കുന്നു.

വിപണിയിലെ മികച്ച ബജറ്റ് ഫോണ്‍ ഹോണര്‍ 6X, എന്തു കൊണ്ട്?

ഗൂഗിള്‍ മാപ്പില്‍ നിന്നും അയക്കേണ്ടവ ക്രിയേറ്റ്,എഡിറ്റ്,ഷെയര്‍ ചെയ്യാം

കൂടാതെ ഈ പുതിയ സവിശേഷത ഉപയോഗിച്ച് നിങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങള്‍ പങ്കിടാനും അവിടുത്തെ എല്ലാ വിവരങ്ങളും കൈമാറാനും സാധിക്കുന്നു. നിങ്ങള്‍ ഓഫ്‌ലൈന്‍ മാപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അയയ്ക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലങ്ങള്‍ ഓഫ്‌ലൈനിലൂടെ തന്നെ എഡിറ്റ് ചെയ്ത് ലിസ്റ്റില്‍ ചേര്‍ത്താല്‍ ഓഫ്‌ലൈനിലും ഈ ലിസ്റ്റ് കാണാം.

ഐഫോണ്‍ 7 പ്ലസ് 12,000 രൂപ ഐഫോണ്‍ 7 10,000 രൂപ ഡിസ്‌ക്കൗണ്ട്!

ഈ പുതിയ സവിശേഷത എങ്ങനെ ഉപയോഗിക്കാം എന്നു നോക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒരു ലിസ്റ്റ് എങ്ങനെ സൃഷ്ടിക്കാം?

ഈ പറയുന്ന രണ്ട് ഘട്ടങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം...

# സൈഡ് മെനു തുറക്കുക, നിങ്ങള്‍ക്കു വേണ്ട സ്ഥലങ്ങളില്‍ പോകുക, സേവ് എന്നത് തുറന്ന്, സ്‌ക്രീനിന്റെ വലതു ഭാഗത്ത് നീല നിറത്തില്‍ കാണുന്ന വൃത്തത്തിലെ പ്ലസ് സൈനില്‍ ക്ലിക്ക് ചെയ്യുക.

# പുതിയ ലിസ്റ്റ് ചേര്‍ക്കേണ്ട സ്ഥലം തുറക്കുക. ' സേവ്' എന്നതില്‍ ടാപ്പ് ചെയ്ത്, 'ക്രേിയേറ്റ് ന്യൂ ലിസ്റ്റ്' എന്നത് തിരഞ്ഞെടുക്കുക.

നോക്കിയ 6 ആന്‍ഡ്രോയിഡ് ഫോണ്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാം: വേഗമാകട്ടേ!

 

ലിസ്റ്റ് എങ്ങനെ ഷെയര്‍ ചെയ്യാം?

#ലിസ്റ്റ് തുറന്ന് മുകളില്‍ വലതു കോര്‍ണറില്‍ കാണുന്ന ഷെയര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

#ആന്‍ഡ്രോയിഡ് ഫോണിലും ഐഒഎസിലും നിങ്ങളുടെ ലിസ്റ്റ് ഷെയര്‍ പങ്കിടാന്‍ കഴിയും നിങ്ങളുടെ ഫോണിലെ ആപ്ലിക്കേഷന്‍ ഉപയോഗിച്ച്, അതായത് ഹാംഗ്ഔട്ട്, എസ്എംഎസ്, വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ.


# ഒരിക്കല്‍ നിങ്ങള്‍ ലിങ്ക് നിങ്ങള്‍ കൂട്ടുകാര്‍ക്കോ, സുഹൃത്തുക്കള്‍ക്കോ ഷെയര്‍ ചെയുതു കഴിഞ്ഞാല്‍, അവര്‍ക്ക് ആശ്യമുളളപ്പോള്‍ 'Follow' എന്നതില്‍ ടാപ്പ് ചെയ്ത് വിവരങ്ങള്‍ എടുക്കാം.

സൗജന്യ അണ്‍ലിമിറ്റഡ് ഓഫറുമായി വീണ്ടും ബിഎസ്എന്‍എല്‍!

 

എങ്ങനെ ലിസ്റ്റ് എഡിറ്റ് ചെയ്യാം?

നിങ്ങള്‍ക്ക് ആവശ്യമുളള സ്ഥലങ്ങളില്‍ പോയി 'Saved Tap' എന്നതില്‍ ടാപ്പ് ചെയ്യുക. അതിനു ശേഷം ലിസ്റ്റിന്റെ വലതു ഭാഗത്തു കാണുന്ന 'ത്രീ ഡോട്ട് മെനുവില്‍' ടാപ്പ് ചെയ്ത് 'edit list' എന്നതില്‍ ക്ലിക്ക് ചെയ്യുക. ലൊക്കേഷന്‍ ഷീറ്റില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് സ്ഥലങ്ങള്‍ ചേര്‍ക്കാനും മാറ്റാനും 'Saved icon' എന്നതില്‍ ടാപ്പ് ചെയ്താല്‍ സാധിക്കും.

നിങ്ങള്‍ അറിയാത്ത വാട്ട്‌സാപ്പിലെ ആറു സവിശേഷതകള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Google Maps new feature brings the ability to create lists of places and share them with family, friends, and colleagues.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot