Just In
- 1 hr ago വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- 3 hrs ago റെഡ്മിയുടെ 5 സ്മാർട്ട്ഫോണുകൾക്ക് വില കുറഞ്ഞു; 2 എണ്ണത്തിന് വില 10000 രൂപയിൽ താഴെ മാത്രം
- 4 hrs ago 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- 7 hrs ago ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
Don't Miss
- Lifestyle നാല്‍പ്പതുകളിലെ ഗര്‍ഭധാരണം: സ്ത്രീകളറിയേണ്ട അപകടങ്ങള്‍
- Movies സലിം കുമാര്‍ പറ്റില്ലെന്ന് മുഖത്തടിച്ച പോലെ പറഞ്ഞു; സങ്കടമായി, പിന്നെ സംഭവിച്ചത്; കുളപ്പുള്ളി ലീല
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- News തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളിൽ തകരാർ എന്ന് വ്യാജവാർത്ത: ജില്ലാ കളക്ടർക്ക് പരാതി
- Automobiles ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ആന്‍ഡ്രോയിഡ് ഉപയോക്താവ് അറിഞ്ഞിരിക്കേണ്ട 10 ഗൂഗിള്‍ നൗ ടിപ്സ് ആന്‍ഡ് ട്രിക്ക്സ്....!
ശബ്ദത്തിലൂടെ തിരയാന്‍ അനുവദിക്കുന്നതിനപ്പുറം ഗൂഗിള്‍ നൗ-വിന് പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. നിങ്ങളുടെ വ്യക്തിഗത സഹായിയുടെ അവസാന വാക്കായി ഗൂഗിള്‍ നൗ-വിന് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് ഇവിടെ പരിശോധിക്കുന്നത്.
സ്ലൈഡറിലൂടെ നീങ്ങുക.
നിങ്ങള്‍ നിങ്ങളുടെ ബന്ധങ്ങള്‍ ഗൂഗിള്‍ നൗ-വില്‍ സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് അമ്മയ്ക്ക് ടെക്സ്റ്റ് ചെയ്യുക, നിങ്ങളുടെ മാനേജര്‍ക്ക് ഇമെയില്‍ ചെയ്യുക തുടങ്ങിയ ഷോര്‍ട്ട്കട്ട് വാക്കുകള്‍ ഉപയോഗിച്ച് യഥാര്‍ത്ഥ നാമങ്ങള്‍ സ്കിപ് ചെയ്യാവുന്നതാണ്. ഒരു പ്രത്യേക ദിവസത്തെ കാലാവസ്ഥ എന്തായിരിക്കുമെന്ന് അറിയുന്നതിന് കൃത്യമായ നിര്‍ദേശങ്ങള്‍ ഗൂഗിള്‍ നൗ സ്വീകരിക്കുന്നു. നിങ്ങളുടെ ഡ്രൈവിങ് നിര്‍ത്തി ഗൂഗിള്‍ നൗ-വില്‍ അത് വിശദീകരിച്ചാല്‍ നിങ്ങളുടെ പാര്‍ക്കിങ് സ്ഥലം ഗൂഗിള്‍ നൗ ഓര്‍ത്ത് വെച്ച് കാര്‍ഡായി ഡിസ്പ്ലേ ചെയ്യുന്നതാണ്. പറഞ്ഞ് കൊണ്ട് ഇമെയില്‍ ചെയ്യാനുളള സൗകര്യം ഗൂഗിള്‍ നൗ-വില്‍ ഉളളത് കൊണ്ട് നല്ല വ്യാകരണം നിങ്ങള്‍ക്ക് അന്യമാകുമെന്ന് കരുതേണ്ടതില്ല. 'ഹേയ് കോമാ നിങ്ങള്‍ എവിടെയാണ് ചോദ്യചിഹ്നം' തുടങ്ങിയ രീതിയില്‍ പറഞ്ഞ് നിങ്ങള്‍ക്ക് മികച്ച വ്യാകരണം ഉറപ്പാക്കാവുന്നതാണ്. നിങ്ങളുടെ ഉച്ചാരണം ഗൂഗിള്‍ നൗ-വില്‍ ഉറപ്പാക്കാനായി സെറ്റിങ്സില്‍ > വോയിസ് > ലാഗ്വേജ് എന്നതില്‍ പോകുക. നിങ്ങളുടെ ഡിവൈസില്‍ കലണ്ടര്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഗൂഗിള്‍ നൗ-വില്‍ അപോയ്മെന്റ് റിമൈന്‍ഡറുകള്‍ വരുന്നതാണ്. നിങ്ങള്‍ ഒരു പ്രത്യേക വെബ്സൈറ്റ് (ഉദാഹരണത്തിന് ഗിസ്ബോട്ട്) തുടര്‍ച്ചയായി വായിക്കുകയാണെങ്കില്‍ ആ വെബ്സൈറ്റ് പുതിയ വാര്‍ത്തകള്‍ നല്കുമ്പോള് നിങ്ങളുടെ ഡിവൈസില്‍ കാര്‍ഡുകളുടെ രൂപത്തില്‍ നോട്ടിഫിക്കേഷനുകള്‍ വരുന്നതാണ്. പ്ലേ ചെയ്യുന്ന പാട്ടുകള്‍ നിങ്ങള്‍ക്ക് തിരിച്ചറിയണമെങ്കില്‍ 'ഞാന്‍ എന്താണ് കേള്‍ക്കുന്നത്?' എന്ന കാമാന്‍ഡ് പറയുന്നതിലൂടെ ഗൂഗിള്‍ നൗ ഷാസം മോഡിലേക്ക് പോകുകയും ആ പാട്ട് ഏതാണെന്ന് പറഞ്ഞ് തരികയും അത് വാങ്ങിക്കാനുളള ഓപ്ഷനുകള്‍ നല്‍കുകയും ചെയ്യുന്നു. 'ലക്ഷ്യ സ്ഥാനത്തേക്കുളള ഡ്രൈവിങ് നിര്‍ദേശങ്ങള്‍' എന്ന് പറഞ്ഞ് നിങ്ങള്‍ക്ക് തല്‍ക്ഷണ നാവിഗേഷന്‍ മോഡിലേക്ക് മാറാവുന്നതാണ്. വെബ് ഹിസ്റ്ററി പ്രാപ്തമാക്കിയ ശേഷം ഫ്ളൈറ്റ് നബര്‍ ഉപയോഗിച്ച് തിരഞ്ഞാല്‍ അടുത്ത് തവണ മുതല്‍ ഗൂഗിള്‍ നൗ-വില്‍ അതിന്റെ സ്റ്റാറ്റസ് പ്രത്യക്ഷപ്പെടുന്നതാണ്.1
2
3
4
5
6
7
8
9
10
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470