നെറ്റ്‌വര്‍ക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ മികച്ച കണക്ടിവിറ്റി കണ്ടെത്തുന്നതെങ്ങനെ...!

By Sutheesh
|

നമ്മള്‍ പലരും നേരിടാറുളള ഒരു പ്രശ്‌നമാണ് ഫോണുകളിലെ സിഗ്നലിന്റെ ശക്തി കുറവാണെന്നത്. ഫോണിന്റെ സ്‌ക്രീനിലെ സിഗ്നല്‍ ബാര്‍ സൂചകം സിഗ്നലുകളെ സംബന്ധിച്ച കൃത്യമായ ധാരണ നമുക്ക് തരുന്നില്ല.

10,000 രൂപയ്ക്ക് താഴെയുളള സ്ഥിരതയുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!10,000 രൂപയ്ക്ക് താഴെയുളള സ്ഥിരതയുളള 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍...!

എന്നാല്‍ ഫോണിലെ signal strength സവിശേഷത വിവരങ്ങള്‍ നമ്പറുകളില്‍ ലഭ്യമാക്കി സിഗ്നലിന്റെ ശക്തി സംബന്ധിച്ച ശരിയായ ധാരണ നമുക്ക് നല്‍കുന്നു. ഇതിന്റെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

നെറ്റ്‌വര്‍ക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ മികച്ച കണക്ടിവിറ്റി കണ്ടെത്തുന്നതെങ്ങനെ...!

നെറ്റ്‌വര്‍ക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ മികച്ച കണക്ടിവിറ്റി കണ്ടെത്തുന്നതെങ്ങനെ...!

ഈ സവിശേഷത ആക്‌സസ് ചെയ്യുന്നതിന് ഫോണില്‍ നിന്ന് ഫോണിലേക്ക് മാറ്റം ഉണ്ടാകാം. എന്നാല്‍ നെഗറ്റീവ് മൂല്ല്യങ്ങളിലുളള നമ്പറുകള്‍ പൊതുവായി ഒരേ അര്‍ത്ഥമാണ് സൂചിപ്പിക്കുന്നത്.

നെറ്റ്‌വര്‍ക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ മികച്ച കണക്ടിവിറ്റി കണ്ടെത്തുന്നതെങ്ങനെ...!

നെറ്റ്‌വര്‍ക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ മികച്ച കണക്ടിവിറ്റി കണ്ടെത്തുന്നതെങ്ങനെ...!

-40 തൊട്ട് -130 വരെയാണ് ഈ നമ്പറുകള്‍ കാണപ്പെടുന്നത്. -40 ഏറ്റവും മികച്ച സിഗ്നലും, -130 തീരെ സിഗ്നല്‍ ഇല്ലാത്ത അവസ്ഥയും സൂചിപ്പിക്കുന്നു.

നെറ്റ്‌വര്‍ക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ മികച്ച കണക്ടിവിറ്റി കണ്ടെത്തുന്നതെങ്ങനെ...!

നെറ്റ്‌വര്‍ക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ മികച്ച കണക്ടിവിറ്റി കണ്ടെത്തുന്നതെങ്ങനെ...!

ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ സവിശേഷത ഒളിഞ്ഞിരിക്കുന്ന ആപായ Field Test Mode സന്ദര്‍ശിച്ച് ആക്‌സസ് ചെയ്യാവുന്നതാണ്.

നെറ്റ്‌വര്‍ക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ മികച്ച കണക്ടിവിറ്റി കണ്ടെത്തുന്നതെങ്ങനെ...!
 
നെറ്റ്‌വര്‍ക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ മികച്ച കണക്ടിവിറ്റി കണ്ടെത്തുന്നതെങ്ങനെ...!

നിങ്ങളുടെ ഐഫോണിലെ ഫോണ്‍ ആപില്‍ ചെന്ന് *3001#12345#* എന്ന് ഡയല്‍ ചെയ്യുക.

നെറ്റ്‌വര്‍ക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ മികച്ച കണക്ടിവിറ്റി കണ്ടെത്തുന്നതെങ്ങനെ...!

നെറ്റ്‌വര്‍ക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ മികച്ച കണക്ടിവിറ്റി കണ്ടെത്തുന്നതെങ്ങനെ...!

നിങ്ങള്‍ കോള്‍ ബട്ടണില്‍ ടാപ് ചെയ്യുമ്പോള്‍ തന്നെ Field Test Mode നിങ്ങളുടെ സ്‌ക്രീനില്‍ തുറക്കുന്നതാണ്. ഇപ്പോള്‍ സിഗ്നലിന്റെ ശക്തി കാണിക്കുന്ന ഡോട്ടുകള്‍ നമ്പറുകളായി മാറുന്നത് നിങ്ങള്‍ക്ക് കാണാവുന്നതാണ്. ഉദാഹരണത്തിന് -67 എന്ന തരത്തിലായിരിക്കും നമ്പറുകള്‍ പ്രത്യക്ഷപ്പെടുന്നത്.

നെറ്റ്‌വര്‍ക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ മികച്ച കണക്ടിവിറ്റി കണ്ടെത്തുന്നതെങ്ങനെ...!

നെറ്റ്‌വര്‍ക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ മികച്ച കണക്ടിവിറ്റി കണ്ടെത്തുന്നതെങ്ങനെ...!

ഹോം ബട്ടണില്‍ ടാപ് ചെയ്ത് നിങ്ങള്‍ക്ക് Field Test Mode-ല്‍ നിന്ന് പുറത്ത് കടക്കാവുന്നതാണ്.

നെറ്റ്‌വര്‍ക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ മികച്ച കണക്ടിവിറ്റി കണ്ടെത്തുന്നതെങ്ങനെ...!

നെറ്റ്‌വര്‍ക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ മികച്ച കണക്ടിവിറ്റി കണ്ടെത്തുന്നതെങ്ങനെ...!

ഇത് നിങ്ങള്‍ക്ക് സ്ഥിരമായി നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍, മുന്‍പില്‍ പറഞ്ഞ സ്റ്റെപ്പ് ഒഴിവാക്കി power/sleep ബട്ടണ്‍ ‘slide to power off' ബാര്‍ പ്രത്യക്ഷപ്പെടുന്നത് വരെ അമര്‍ത്തി പിടിക്കുക.

നെറ്റ്‌വര്‍ക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ മികച്ച കണക്ടിവിറ്റി കണ്ടെത്തുന്നതെങ്ങനെ...!

നെറ്റ്‌വര്‍ക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ മികച്ച കണക്ടിവിറ്റി കണ്ടെത്തുന്നതെങ്ങനെ...!

ഇനി ഹോം ബട്ടണ്‍ അമര്‍ത്തി പിടിക്കുക, ഇത് ആപ് അടയ്ക്കുകയും നിങ്ങളെ ഹോം സ്‌ക്രീനില്‍ കൊണ്ട് പോകുകയും ചെയ്യുന്നതാണ്. ഇവിടെ നിങ്ങള്‍ക്ക് ഒരു ടാപ് കൊണ്ട് സിഗ്നല്‍ സ്‌ട്രെങ്ത്ത് ഡോട്ടുകളില്‍ നിന്ന് സിഗ്നല്‍ സ്‌ട്രെങ്ത്ത് നമ്പറുകളിലേക്ക് മാറാന്‍ സാധിക്കുന്നതാണ്.

നെറ്റ്‌വര്‍ക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ മികച്ച കണക്ടിവിറ്റി കണ്ടെത്തുന്നതെങ്ങനെ...!

നെറ്റ്‌വര്‍ക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ മികച്ച കണക്ടിവിറ്റി കണ്ടെത്തുന്നതെങ്ങനെ...!

*3001#12345#* എന്നത് ഡയല്‍ ചെയ്ത് Field Test Mode പ്രത്യക്ഷപ്പെടുമ്പോള്‍ ഹോം ബട്ടണ്‍ തുടര്‍ച്ചയായി അമര്‍ത്തി പിടിച്ച് ഡിഫോള്‍ട്ട് ബാറിലേക്ക് നിങ്ങള്‍ക്ക് സ്ഥിരമായി പോകാവുന്നതാണ്.

നെറ്റ്‌വര്‍ക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ മികച്ച കണക്ടിവിറ്റി കണ്ടെത്തുന്നതെങ്ങനെ...!

നെറ്റ്‌വര്‍ക്ക് കുറഞ്ഞ സ്ഥലങ്ങളില്‍ മികച്ച കണക്ടിവിറ്റി കണ്ടെത്തുന്നതെങ്ങനെ...!

Settings app > About phone > Status > SIM status > Signal Strength എന്നതില്‍ പോയി നിങ്ങള്‍ക്ക് ഈ സവിശേഷത ആക്‌സസ് ചെയ്യാവുന്നതാണ്. ഡെസിബല്‍ മില്ലിവാട്ട്‌സില്‍ നമ്പറുകള്‍ പ്രത്യക്ഷപ്പെടുന്നത് നിങ്ങള്‍ക്ക് കാണാവുന്നതാണ്.

Best Mobiles in India

Read more about:
English summary
Here is how you can find better connectivity in low network coverage areas.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X