33 രൂപയ്ക്ക് എയര്‍ടെല്‍ 4ജി ഡാറ്റ ഒരു മാസത്തേക്ക്!

Written By:

റിലയല്‍സ് ജിയോ വന്നതിനു ശേഷം പല ടെലികോം മേഖലകളും ഇപ്പോള്‍ ഞെട്ടിക്കുന്ന ഓഫറുകളാണ് നല്‍കുന്നത്.

അതായത് എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ ഇവയെല്ലാം വന്‍ ഓഫറുകള്‍ നല്‍കിത്തുടങ്ങി.

വ്യാജ വാട്ട്‌സാപ്പ് അക്കൗണ്ട് കണ്ടു പിടിക്കാന്‍ 5 വഴികള്‍!

33 രൂപയ്ക്ക് എയര്‍ടെല്‍ 4ജി ഡാറ്റ ഒരു മാസത്തേക്ക്!

എയര്‍ടെല്ലിന്റെ 33 രൂപയുടെ ഒരു മാസത്തെ ഡാറ്റ പാക്ക് എങ്ങനെ ലഭിക്കുമെന്നു നോക്കാം.

ഹൈ-സ്പീഡ് എയര്‍ടെല്‍ 4ജി ഫ്രീ അണ്‍ലിമിറ്റഡ് ഡാറ്റ എങ്ങനെ എടുക്കാം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക്

33 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ എയര്‍ടെല്‍ 2ജി, 3ജി, 4ജി ഡാറ്റ ഒരു മാസത്തെ വാലിഡിറ്റിയോടു കൂടി ആസ്വദിക്കാം.

ഈ പ്ലാനില്‍ ഉപഭോക്താക്കള്‍ക്ക് 85എംപി ഡാറ്റ ലഭിക്കുന്നതാണ്.

 

33 രൂപ ഡാറ്റ പ്ലാന്‍ എങ്ങനെ ലഭിക്കും

ഈ പ്ലാന്‍ ലഭിക്കാനായി ആദ്യം *56733# എന്ന് നിങ്ങളുടെ ഫോണിലെ എയര്‍ടെല്‍ സിമ്മില്‍ നിന്നും ഡയല്‍ ചെയ്യുക. അങ്ങനെ ഒരു ലിസ്റ്റ് തുറന്നു വരുന്നതായിരിക്കും, അതില്‍ നിന്നും Rs 33/ month എന്ന ഡാറ്റ പ്ലാന്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. OK ക്ലിക്ക് ചെയ്യുക.

റീച്ചാര്‍ജ്ജ് ചെയ്തു എന്ന മെസേജ് ലഭിക്കുന്നതാണ്

അങ്ങനെ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് 'Recharge successful' എന്ന മെസേജ് ലഭിക്കുന്നതാണ്. അതിനു ശേഷം ഡാറ്റ ഓണ്‍ ചെയ്ത് 33 രൂപയ്ക്ക് ഇന്റര്‍നെറ്റ് ഒരു മാസം ആസ്വദിക്കാം.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

നിങ്ങളെ വാട്ട്‌സാപ്പില്‍ ബ്ലോക്ക് ചെയ്‌തോ? നിങ്ങളുടെ ഫോണില്‍ നിന്നും അണ്‍ബ്ലോക്ക് ചെയ്യാം!

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യ സെയില്‍: 40% ഓഫറുകള്‍ ലാപ്‌ടോപ്പുകള്‍ക്ക്!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Bharti Airtel has been flooding its tariff plans with very many entry level data plans like that of Rs. 29 offering data for the entire month.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot