ജിയോ ഫോണ്‍ എങ്ങനെ എസ്എംഎസ് വഴി ബുക്ക് ചെയ്യാം?

  ജിയോ ഫോണ്‍ ഔദ്യോഗികമായി ബുക്കിങ്ങ് തുടങ്ങാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണുളളത്. ഓഗസ്റ്റ് 24 മുതല്‍ ജിയോ ഫോണിന്റെ പ്രീ-ബുക്കിങ്ങ് ആരംഭിക്കും. ഇതേ തീയതികളിലായിരിക്കും ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ബുക്കിങ്ങ് ആരംഭിക്കുന്നത്.

  നോക്കിയ 6 ഓഗസ്റ്റ് 23 മുതല്‍ വില്‍പന ആരംഭിക്കുന്നു: മത്സരിക്കാന്‍ ഈ ഫോണുകളും!

  ജിയോ ഫോണ്‍ എങ്ങനെ എസ്എംഎസ് വഴി ബുക്ക് ചെയ്യാം?

   

  കമ്പനിയുടെ നിയമ പ്രകാരം ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം ജിയോ 4ജി ഫോണ്‍ ലഭ്യമായി തുടങ്ങും. സെപ്തംബറില്‍ ജിയോ ഫോണ്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  ജിയോ ഫോണ്‍ എങ്ങനെ ബുക്ക് ചെയ്യാം എന്നു നോക്കാം..

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  താത്പര്യമുളള ഉപഭോക്താക്കള്‍

  ജിയോ ഫോണ്‍ വാങ്ങാന്‍ താത്പര്യമുളള ഉപഭോക്താക്കള്‍ റിലയന്‍സ് ജിയോ സ്‌റ്റോറുകളിലും ഫോണന്റെ ഉടമസ്ഥതയിലുമുളള ജിയോ സ്‌റ്റോറുകളിലും നിന്നും വാങ്ങാം. കമ്പനിയുടെ മൈജിയോ ആപ്പു വഴിയും ഫോണ്‍ ബുക്ക് ചെയ്യാവുന്നതാണ്. എന്നാല്‍ ഈ സൗകര്യം കമ്പനിയുടെ നിലവിലുളള സബ്‌സ്‌ക്രൈബര്‍മാര്‍ക്കു മാത്രമാണ്.

  ആന്‍ഡ്രോയിഡ് ഫോണ്‍ സ്പീഡ് കുറവാണോ?

  മറ്റൊരു മാര്‍ഗ്ഗം കൂടി!

  എന്നാല്‍ ഈ രണ്ട് രീതിയും അല്ലാതെ എസ്എംഎസ് ലൂടേയും നിങ്ങള്‍ക്ക് ജിയോ ഫോണ്‍ വാങ്ങാം. എസ്എംഎസിലൂടെ എങ്ങനെ ജിയോ ഫോണ്‍ വാങ്ങാം എന്നു നോക്കാം.

  എസ്എംഎസ്

  ജിയോ ഫോണ്‍ മുന്‍ കൂട്ടി ബുക്ക് ചെയ്യുന്നതിന് എസ്എംഎസ് ഇങ്ങനെ ടൈപ്പ് ചെയ്യുക. JP<>your area PIN code<>Jio Store code near your localtiy
  എന്ന് ടൈപ്പ് ചെയ്ത് 7021170211 എന്ന നമ്പറിലേക്ക് മെസേജ് അയക്കുക.

  ഫലപ്രദമായ വില

  ജിയോ ഫോണിന് ലഭിക്കുന്നത് ഫലപ്രദമായ വിലയാണ്, അതായത് പൂജ്യം വില. എന്നാല്‍ 1500 രൂപ റീഫണ്ട് ചെയ്യാവുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് എടുക്കുന്നു. എന്നാല്‍ ഈ തുക മൂന്നു വര്‍ഷത്തിനു ശേഷം തിരിച്ച് നല്‍കുന്നതുമാണ്.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  We are just days away from the official bookings of Reliance Jio's 4G VoLTE feature phone, JioPhone. The phone will be available for pre-bookings from August 24th onwards.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more