നിങ്ങളുടെ വാട്ട്‌സാപ്പ് പ്രൊഫൈല്‍ മറ്റുളളവര്‍ സന്ദര്‍ശിച്ചോ എന്ന് എങ്ങനെ അറിയാം?

|

എല്ലാവര്‍ക്കും അറിയാം വാട്ട്‌സാപ്പ് മുന്‍നിര ഇന്‍സ്റ്റന്റ് മെസേജിങ്ങ് പ്ലാറ്റ്‌ഫോണുകളില്‍ ഓന്നാണെന്ന്. ഫേസ്ബുക്ക് ഉടമസ്ഥതയിലുളള ഈ കമ്പനി ഈയിടെയാണ് പുതിയ സവിശേഷതകളുമായി വന്നത്.

ഇന്റര്‍നെറ്റ് ഇല്ലാതെ വാട്ട്‌സാപ്പ് എങ്ങനെ ഉപയോഗിക്കാം?ഇന്റര്‍നെറ്റ് ഇല്ലാതെ വാട്ട്‌സാപ്പ് എങ്ങനെ ഉപയോഗിക്കാം?

കൂടാതെ, കമ്പനി ഇപ്പോള്‍ വീഡിയോ കോളിങ്ങ് നടത്തുവാനുളള പരീക്ഷണത്തിലുമാണ്. മറ്റൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ലിങ്കിഡിന്‍ ഈയിടെയാണ്, ഫ്രൊഫൈല്‍ നോക്കുന്നവരെ എങ്ങനെ കണ്ടുപിടിക്കാം എന്ന സവിശേഷത കൊണ്ടുവന്നത്.

ഇതു കൂടാതെ നിങ്ങള്‍ക്ക് നിങ്ങളുടെ വാട്ട്‌സാപ്പ് പ്രൊഫൈന്‍ 24 മണിക്കുറിനുളളില്‍ ആരാണ് സന്ദര്‍ശിച്ചതെന്ന് കണ്ടു പിടിക്കാനുളള മാര്‍ഗ്ഗവും ഇപ്പോള്‍ ഉണ്ട്. ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ അതിനെക്കുറിച്ചുളള വിശദീകരണം നല്‍കാം....

ബിഎസ്എല്‍ ന്റെ ബിബി249 പ്ലാന്‍ സ്പീഡ് എങ്ങനെ വര്‍ദ്ധിപ്പിക്കാം?ബിഎസ്എല്‍ ന്റെ ബിബി249 പ്ലാന്‍ സ്പീഡ് എങ്ങനെ വര്‍ദ്ധിപ്പിക്കാം?

ഇതിനായി നിങ്ങള്‍ ആദ്യം ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്.

സ്‌റ്റെപ്പ് 1 : ആദ്യം നിങ്ങള്‍ വാട്ട്‌സാപ്പ്- ഹൂ വ്യൂവ്ഡ് മി (WhatsApp-Who Viewed Me) എന്ന ആപ്സ്സ് ഡൗണ്‍ലോഡ് ചെയ്യുക.

സ്‌റ്റെപ്പ് 1 : ആദ്യം നിങ്ങള്‍ വാട്ട്‌സാപ്പ്- ഹൂ വ്യൂവ്ഡ് മി (WhatsApp-Who Viewed Me) എന്ന ആപ്സ്സ് ഡൗണ്‍ലോഡ് ചെയ്യുക.

നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്, ഈ ആപ്സ്സ് ഒരിക്കലും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ലഭിക്കില്ല. അതിനാല്‍ ഗൂഗിളില്‍ സര്‍ച്ച് ചെയ്ത് കണ്ടുപിടിക്കുക.

സ്റ്റെപ്പ് 2 : ആപ്പ് തുറന്ന് അംഗീകരിക്കുക

സ്റ്റെപ്പ് 2 : ആപ്പ് തുറന്ന് അംഗീകരിക്കുക

ഈ ആപ്ലിക്കേഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്തതിനു ശേഷം അത് തുറക്കുക. ഇതില്‍ നല്‍കിയിരിക്കുന്ന എല്ലാ അടിസ്ഥാന മുന്നറിയിപ്പുകളും അംഗീകരിക്കുക.

സ്റ്റെപ്പ് 3 : 'സ്‌കാന്‍ ബട്ടണ്‍' അമര്‍ത്തുക

സ്റ്റെപ്പ് 3 : 'സ്‌കാന്‍ ബട്ടണ്‍' അമര്‍ത്തുക

ഇനി ഹോം സ്‌ക്രീനില്‍ കാണുന്ന 'സ്‌കാന്‍ ബട്ടണ്‍' അമര്‍ത്തുക.

സ്‌റ്റെപ്പ് 4 :ലിസ്റ്റ് ലോഡാകുന്നതു വരെ കാത്തിരിക്കുക

സ്‌റ്റെപ്പ് 4 :ലിസ്റ്റ് ലോഡാകുന്നതു വരെ കാത്തിരിക്കുക

ഇപ്പോള്‍ കഴിഞ്ഞ 24 മണിക്കുറിനുളളില്‍ നിങ്ങളുടെ വാട്ട്‌സാപ്പ് പ്രൊഫൈലില്‍ സന്ദര്‍ശിച്ചവരുടെ ഒരു ലിസ്റ്റ് കാണാവുന്നതാണ്. ഇത് ലോഡായി വരാന്‍ കുറച്ചു സമയമെടുത്തേയ്ക്കാം.

സ്‌റ്റെപ്പ് 5 : ഇതില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ?

സ്‌റ്റെപ്പ് 5 : ഇതില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ?

ഈ ആപ്ലിക്കേഷന് ഒരു പ്രശ്‌നവും ഇല്ല, ഇതിന് ഒരിക്കലും നിങ്ങളുടെ ഫോണിലെ വിശദാംശങ്ങള്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കില്ല.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഒരു ക്ലിക്കില്‍ എങ്ങനെ ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാം?ഒരു ക്ലിക്കില്‍ എങ്ങനെ ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റുകള്‍ ഡിലീറ്റ് ചെയ്യാം?

ഹൈ-സ്പീഡ് എയര്‍ടെല്‍ 4ജി ഫ്രീ അണ്‍ലിമിറ്റഡ് ഡാറ്റ എങ്ങനെ എടുക്കാം?ഹൈ-സ്പീഡ് എയര്‍ടെല്‍ 4ജി ഫ്രീ അണ്‍ലിമിറ്റഡ് ഡാറ്റ എങ്ങനെ എടുക്കാം?

 

 

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

Best Mobiles in India

English summary
It is nothing new that WhatsApp is one of the leading instant messaging app available for all the platforms. The Facebook-owned company added some new features in the recent times such as the gif sending support, audio calling, etc.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X