സാംസങ് ഗ്യാലക്‌സി ഫോണുകളില്‍ ഒളിഞ്ഞിരിക്കുന്ന സവിശേഷതകള്‍...!
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ മികച്ച ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മാതാക്കള്‍ എന്ന അവകാശപ്പെടാവുന്ന കമ്പനിയാണ് സാംസങ്. സാംസങിന്റെ ഏറ്റവും പുതിയ മുന്തിയ ഫോണുകളായ ഗ്യാലക്‌സി എസ്, ഗ്യാലക്‌സി നോട്ട് തുടങ്ങിയവ മികച്ച രീതിയില്‍ ഉപയോഗിക്കുന്നതിനുളള മാര്‍ഗങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.
ഗ്യാലക്‌സി ഫോണുകളില്‍ ഒളിഞ്ഞിരിക്കുന്ന സവിശേഷതകള്‍ അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

സാംസങ് ഗ്യാലക്‌സി ഫോണുകളില്‍ ഒളിഞ്ഞിരിക്കുന്ന സവിശേഷതകള്‍...!
Settings > Motions and gestures > Palm swipe to capture എന്നതില്‍ പോയി ജി എസ്5, ജി എസ്6/ജി എസ്6 എഡ്ജ്, നോട്ട് 4, നോട്ട് എഡ്ജ് തുടങ്ങിയ ഫോണുകളില്‍ സ്‌ക്രീന്‍ ഷോട്ട് എടുക്കാവുന്നതാണ്.

സാംസങ് ഗ്യാലക്‌സി ഫോണുകളില്‍ ഒളിഞ്ഞിരിക്കുന്ന സവിശേഷതകള്‍...!
Settings > Easy mode എന്നതില്‍ പോയി GS5, GS6/GS6 Edge, Galaxy Note 4/Note Edge ഫോണുകളില്‍ ഈസി മോഡില്‍ പ്രവേശിക്കാവുന്നതാണ്.

സാംസങ് ഗ്യാലക്‌സി ഫോണുകളില്‍ ഒളിഞ്ഞിരിക്കുന്ന സവിശേഷതകള്‍...!
GS6/GS6 Edge എന്നീ ഫോണുകളില്‍ Settings > Lock screen and security > Fingerprints എന്നതില്‍ പോയി ഫിങ്കര്‍പ്രിന്റ് സവിശേഷത പ്രാപ്തമാക്കാവുന്നതാണ്.

സാംസങ് ഗ്യാലക്‌സി ഫോണുകളില്‍ ഒളിഞ്ഞിരിക്കുന്ന സവിശേഷതകള്‍...!
GS5, Galaxy Note 4 / Note Edge ഫോണുകളില്‍ Settings > Display > Increase touch sensitivity എന്നതില്‍ പോയി ഗ്ലൗവ് സവിശേഷത പ്രാപ്തമാക്കാവുന്നതാണ്.

സാംസങ് ഗ്യാലക്‌സി ഫോണുകളില്‍ ഒളിഞ്ഞിരിക്കുന്ന സവിശേഷതകള്‍...!
Settings > Security > Remote controls എന്നതില്‍ പോയി Galaxy Note 4/Note Edge ഫോണുകളില്‍ ഈ സവിശേഷത പ്രാപ്തമാക്കാവുന്നതാണ്.

സാംസങ് ഗ്യാലക്‌സി ഫോണുകളില്‍ ഒളിഞ്ഞിരിക്കുന്ന സവിശേഷതകള്‍...!
GS5, Galaxy Note 4/Note Edge ഫോണുകളില്‍ Settings > Multi window എന്നതില്‍ പോയി നിങ്ങള്‍ക്ക് ഒന്നിലധികം ആപുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

സാംസങ് ഗ്യാലക്‌സി ഫോണുകളില്‍ ഒളിഞ്ഞിരിക്കുന്ന സവിശേഷതകള്‍...!
Settings > Security > Screen lock > Face unlock എന്നതില്‍ പോയി ഗ്യാലക്‌സി നോട്ട് ഫോണില്‍ ഈ സവിശേഷത പ്രാപ്തമാക്കാവുന്നതാണ്.

സാംസങ് ഗ്യാലക്‌സി ഫോണുകളില്‍ ഒളിഞ്ഞിരിക്കുന്ന സവിശേഷതകള്‍...!
നിങ്ങള്‍ ഫോണ്‍ മുഖത്തിന് അഭിമുഖമായി പിടിക്കുമ്പോള്‍, ഡി്‌സ്‌പ്ലേ മികച്ചതാക്കാന്‍ ഈ സവിശേഷത സഹായിക്കുന്നു.
GS3, GS5, Galaxy Note 4/Note Edge, GS6/GS6 Edge ഫോണുകളില്‍ Settings > Display > Smart stay എന്നതില്‍ പോയി നിങ്ങള്‍ക്ക് ഈ സവിശേഷത പ്രാപ്തമാക്കാം.

Click it and Unblock the Notifications