എല്ലാ ഉപയോക്താക്കളും അറിഞ്ഞിരിക്കേണ്ട വാട്ട്‌സ്ആപില്‍ ഒളിഞ്ഞിരിക്കുന്ന 6 ട്രിക്കുകള്‍...!

വാട്ട്‌സ്ആപ് നാളുകള്‍ ചെല്ലുന്തോറും പ്രചാരം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന ആപാണ്. മറ്റൊരു മെസേജിങ് ആപിനും ലഭിക്കാത്ത സ്വീകാര്യതയാണ് വാട്ട്‌സ്ആപിന് ലഭിക്കുന്നത്.

അടുത്തിടെ ഇന്ത്യയില്‍ ഇറങ്ങിയ 10 മികച്ച ഫോണുകള്‍...!

വാട്ട്‌സ്ആപില്‍ ഉറങ്ങിക്കിടക്കുന്ന സവിശേഷതകള്‍ പരിശോധിക്കുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്ലാ ഉപയോക്താക്കളും അറിഞ്ഞിരിക്കേണ്ട വാട്ട്‌സ്ആപിള്‍ ഒളിഞ്ഞിരിക്കുന്ന 6 ട്രിക്കുകള്‍...!

ഈ സവിശേഷത ഒരു സംഭാഷണം നിങ്ങളുടെ ചാറ്റ് ടാബില്‍ നിന്ന് മറയ്ക്കുന്നതും, ആവശ്യമുളളപ്പോള്‍ അവ ആക്‌സസ് ചെയ്യാവുന്നതും ആണ്. ഇതിനായി നിങ്ങള്‍ മറയ്ക്കാന്‍ ആഗ്രഹിക്കുന്ന ചാറ്റില്‍ ദീര്‍ഘ നേരം അമര്‍ത്തി പിടിക്കുക, തുടര്‍ന്ന് ആര്‍ക്കൈവ് ചാറ്റ് എന്നത് തിരഞ്ഞെടുക്കുക.

എല്ലാ ഉപയോക്താക്കളും അറിഞ്ഞിരിക്കേണ്ട വാട്ട്‌സ്ആപിള്‍ ഒളിഞ്ഞിരിക്കുന്ന 6 ട്രിക്കുകള്‍...!

ഇതിനായി മെനു ബട്ടണ്‍ ടാപ് ചെയ്യുക, തുടര്‍ന്ന് മ്യൂട്ട് എന്നത് തിരഞ്ഞെടുക്കുക. ഇവിടെ നിങ്ങള്‍ക്ക് ഗ്രൂപ്പുകള്‍ എത്ര സമയം ആണ് മ്യൂട്ട് ചെയ്യേണ്ടത് എന്ന് നിശ്ചയിക്കാവുന്നതാണ്.

എല്ലാ ഉപയോക്താക്കളും അറിഞ്ഞിരിക്കേണ്ട വാട്ട്‌സ്ആപിള്‍ ഒളിഞ്ഞിരിക്കുന്ന 6 ട്രിക്കുകള്‍...!

Settings > Account > Privacy എന്നതിലേക്ക് പോയി Last seen എന്നത് ടാപ് ചെയ്ത് Nobody എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

എല്ലാ ഉപയോക്താക്കളും അറിഞ്ഞിരിക്കേണ്ട വാട്ട്‌സ്ആപിള്‍ ഒളിഞ്ഞിരിക്കുന്ന 6 ട്രിക്കുകള്‍...!

ഗ്രൂപ്പ്, ചാറ്റ് മെനുകളില്‍ ദീര്‍ഘനേരം അമര്‍ത്തി പിടിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഹോം സ്‌ക്രീനിലേക്ക് ഷോര്‍ട്ട്കട്ട് സൃഷ്ടിക്കുന്നതിനുളള ഓപ്ഷന്‍ ലഭിക്കുന്നതാണ്.

എല്ലാ ഉപയോക്താക്കളും അറിഞ്ഞിരിക്കേണ്ട വാട്ട്‌സ്ആപിള്‍ ഒളിഞ്ഞിരിക്കുന്ന 6 ട്രിക്കുകള്‍...!

Settings > Chat settings > Media auto-download എന്നതില്‍ പോയി മൊബൈല്‍ ഡാറ്റാ, വൈ-ഫൈ, റോമിങ് എന്നിവയില്‍ എപ്പോഴാണ് ഓഡിയോ, വീഡിയോ ഫയലുകള്‍ എപ്പോഴാണ് ഓട്ടോ ഡൗണ്‍ലോഡ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാവുന്നതാണ്.

എല്ലാ ഉപയോക്താക്കളും അറിഞ്ഞിരിക്കേണ്ട വാട്ട്‌സ്ആപിള്‍ ഒളിഞ്ഞിരിക്കുന്ന 6 ട്രിക്കുകള്‍...!

രണ്ട് ബ്ലൂ ടിക്കുകള്‍ നിങ്ങളുടെ സന്ദേശം വായിച്ചു എന്നതിന്റെ നോട്ടിഫിക്കേഷനാണെന്ന് എല്ലാര്‍ക്കും അറിയാവുന്നതാണ്. പക്ഷെ അയച്ച മെസേജില്‍ ദീര്‍ഘ നേരം അമര്‍ത്തി പിടിച്ച്, ഐക്കണില്‍ ടാപ് ചെയ്ത് നിങ്ങള്‍ക്ക് ഒരു സന്ദേശം എപ്പോഴാണ് വായിച്ചതെന്ന് കൃത്യമായി അറിയാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Hidden WhatsApp Tricks That Every User Needs To Know.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot