വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ മൊബൈല്‍ നമ്പര്‍ മറയ്ക്കാം!

Written By:

വാട്ട്‌സാപ്പ് എന്ന മെസേജിങ്ങ് ആപ്പ് വളരെ ഏറെ പ്രശസ്ഥമായിരിക്കുകയാണ്. ഈയിടെ ഒട്ടനേകം സവിശേഷതകളുമായാണ് വാട്ട്‌സാപ്പ് എത്തിയിരിക്കുന്നത്.

വാട്ട്‌സാപ്പ് ഒരു വ്യക്തിയോടു മാത്രമല്ല ഗ്രൂപ്പുകളില്‍ പോലും ചാറ്റ് ചെയ്യാം. എന്നാല്‍ വാട്ട്‌സാപ്പ് അക്കൗണ്ട് തുറക്കുമ്പോള്‍ നമ്മുടെ മൊബൈല്‍ നമ്പര്‍ അത്യാവശ്യമാണ്.

വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ മൊബൈല്‍ നമ്പര്‍ മറയ്ക്കാം!

എന്നാല്‍ ഗ്രൂപ്പ് ചാറ്റ് നടത്തുന്ന വേളയില്‍ ഗ്രൂപ്പിലെ പലരേയും നമുക്ക് അറിയണം എന്നില്ല. അങ്ങനെ ഒരു സാഹചര്യത്തില്‍ വാട്ട്‌സാപ്പില്‍ നിന്നും നിങ്ങളുടെ നമ്പര്‍ മറക്കുന്നത് ഏറ്റവും നല്ലതാണ്.

എങ്ങനെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മറയ്ക്കാമെന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

ആദ്യം നിങ്ങളുടെ മൊബൈല്‍ വാട്ട്‌സാപ്പ് അണ്‍ ഇന്‍സ്റ്റോള്‍ ചെയ്ത് റീ ഇന്‍സ്‌റ്റോള്‍ ചെയ്യുക. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ സ്ഥിരീകരിക്കുന്ന വേളയില്‍ മൊബൈല്‍ ഫ്‌ളൈറ്റ് മോഡില്‍ അക്കുക.

സ്‌റ്റെപ്പ് 2

ഇനി ' വേരിഫൈ ത്രൂ എസ്എംഎസ്' എന്നു കാണുന്നതില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം നിങ്ങളുടെ ഈമെയില്‍ ഐഡി എന്റര്‍ ചെയ്ത് 'Send' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 3

മൂന്നാമത്തെ സ്റ്റെപ്പില്‍ 'Cancel' എന്നതില്‍ ക്ലിക്ക് ചെയ്യുക. അതോടെ എല്ലാ പ്രവര്‍ത്തനങ്ങളും നിലയ്ക്കുന്നതാണ്.

സ്റ്റെപ്പ് 4

അടുത്തത് നിങ്ങളുടെ മെസേജ് സ്പൂഫ് ചെയ്യുന്നതിനു വേണ്ടി സ്പൂഫ് ടെക്സ്റ്റ് മെസേജുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.

സ്‌റ്റെപ്പ് 5

ഇനി ഔട്ട് ബോക്‌സില്‍ പോയി സ്പൂഫ് ആപ്പിന്റെ എല്ലാ വിശദാംശങ്ങളും കോപ്പി ചെയ്ത് സ്പൂഫ് ചെയ്ത് സ്ഥിരീകരണമായി അയയ്ക്കുക.

സ്‌റ്റെപ്പ് 6

ഈ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. To: +447900347295, From: +(Country code) (Mobile number).
കുറച്ചു സമയങ്ങള്‍ക്കു ശേഷം സ്പൂഫ് ചെയ്ത നമ്പറിലേക്ക് മെസേജുകള്‍ വനുന്നതായിരിക്കും. ഗ്രൂപ്പ് ചാറ്റുകളിലും നിങ്ങളുടെ ശരിയായ നമ്പറിനു പകരം വരുന്നത് ഈ നമ്പര്‍ ആയിരിക്കും.
തുടര്‍ന്ന് മെസേജ്: എന്റര്‍ യുവര്‍ ഈമെയില്‍ ഐഡി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Most of users has their Whatsapp Group also, whether it is related to their brand or related to any community or interest.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot