വാട്ട്‌സ്ആപ് ചിത്രങ്ങള്‍ ഗ്യാലറിയില്‍ നിന്ന് മറയ്ക്കുന്നതെങ്ങനെ (വീഡിയോ)...!

Written By:

വാട്ട്‌സ്ആപില്‍ വരുന്ന ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ ഓരോ ഉപയോക്താവിന്റെയും താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും. വളരെ സ്വകാര്യമായ ഗ്രൂപ്പില്‍ അംഗമാണെങ്കില്‍, നിങ്ങള്‍ക്ക് ലഭിക്കുന്ന ഫോട്ടോകളും എല്ലാവരെയും കാണിക്കാന്‍ സാധിക്കുന്ന ഉളളടക്കമുളളവ ആയിരിക്കില്ല.

2014-ലെ ഏറ്റവും മോശമായ ഒരുപിടി സെല്‍ഫികള്‍...!

വാട്ട്‌സ്ആപ് ചിത്രങ്ങള്‍ ഗ്യാലറിയില്‍ നിന്ന് മറയ്ക്കാന്‍ (വീഡിയോ)...!

അതുകൊണ്ട് വാട്ട്‌സ്ആപില്‍ വരുന്ന ഫയലുകള്‍ ഗ്യാലറിയില്‍ സൂക്ഷിക്കുന്നത് ഉചിതമായിരിക്കില്ല.

നിങ്ങളുടെ ഫോണ്‍ ഓട്ടോ ഡൗണ്‍ലോഡ് മോഡിലാണെങ്കില്‍ വാട്ട്‌സ്ആപ് വീഡിയോകളും, ഫോട്ടോകളും ഗ്യാലറിയില്‍ ആണ് വന്ന് വീഴുക.

ആളുകള്‍ വാങ്ങിയ വിചിത്രമായ ആകൃതിയിലുളള ഫോണുകള്‍...!

വാട്ട്‌സ്ആപ് ചിത്രങ്ങള്‍ ഗ്യാലറിയില്‍ നിന്ന് മറയ്ക്കാന്‍ (വീഡിയോ)...!

ഗ്യാലറിയില്‍ പ്രത്യക്ഷപ്പെടുന്ന ഫോട്ടോകള്‍ നിങ്ങളുടെ ഫോണ്‍ ഉപയോഗിക്കുന്ന ആര്‍ക്ക് വേണമെങ്കിലും കാണാവുന്നതാണ്.

അതുകൊണ്ട് വാട്ട്‌സ്ആപില്‍ വരുന്ന വീഡിയോകള്‍ ഗ്യാലറിയില്‍ നിന്ന് എങ്ങനെ മാറ്റി സേവ് ചെയ്യാമെന്ന് അറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Read more about:
English summary
Hide Whatsapp images, videos, audios files from gallery.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot