3ഡി കണ്ണടകള്‍ സൃഷ്ടിയ്ക്കും വിസ്മയം

Posted By: Arathy

മൈഡിയര്‍ കുട്ടിച്ചാത്തന്‍ സിനിമ ഓര്‍മയില്ലേ ? ഏങ്ങനെ മറക്കുമല്ലേ 1984 പുറത്തിറങ്ങിയ ഈ ചിത്രം സിനിമാലോകത്തിന്റെ തലവരമാറ്റി. 3ഡി സിനിമയെന്നു പറഞ്ഞാല്‍ മനസ്സില്‍ ഓടിയെത്തുന്ന ചിത്രം മൈഡിയര്‍ കുട്ടിച്ചാത്തനാണ്. ഇന്നിതാ അതിനുവേണ്ടി ഇറങ്ങുന്ന ഒട്ടുമിക്ക ചിത്രങ്ങളും 3ഡി യായിരിക്കുന്നു. പോരാത്തതിന് വീടുകളില്‍ ഇരുന്നു 3ഡി സിനിമകള്‍ കാണാമെന്നായി. 3ഡി കണ്ണടയുടെ സഹായത്തോടെയാണ് ഇവര്‍ സിനിമകള്‍ കാണുന്നത്. നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ എങ്ങനെയാണ് ഈ 3ഡി ഗ്ലാസുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

3ഡി

3ഡി കണ്ണടകളാണ് ചിത്രങ്ങള്‍ക്ക് 3ഡി ഇഫക്റ്റ് നല്‍ക്കുന്നതെന്ന് അറിയാമല്ലോ. കണ്ണട മാറ്റിയാല്‍ നോക്കിയാല്‍ അത് മനസ്സിലാക്കും.

 

 

3ഡി

ഒരു ചെറിയ പരീക്ഷണം പറയാം. നിങ്ങളുടെ തള്ളവിരല്‍ ഉയര്‍ത്തിപിടിച്ച് സൂക്ഷിച്ച് നോക്കു. ഇനി ഒരു കണ്ണ് അടച്ച് പിടിച്ച് നോക്കു അതുപോലെ അടുത്ത കണ്ണും അടച്ചുപിടിച്ച് നോക്കുക ഇങ്ങനെ രണ്ട് മൂന്ന് തവണ മാറിമാറിചെയ്യുക. അപ്പോള്‍ നിങ്ങളുടെ തള്ളവിരല്‍ അനങ്ങുന്നതായി നിങ്ങള്‍ക്ക് തോന്നും. ഇതേ രീതിയാണ് 3ഡി കണ്ണടകളിലും പ്രയോഗിക്കുന്നത്

 

 

3ഡി

3ഡി കണ്ണടകളുടെ ഗ്ലാസുകള്‍ രണ്ടുംവ്യത്യസ്ഥമാണ് ശ്രദ്ധിച്ചാല്‍ മനസ്സിലാക്കും.
3ഡി ഗ്ലാസുകള്‍ പോതുവേ രണ്ട് നിറങ്ങളായിരിക്കും. പച്ചയും ചുവപ്പും അലെങ്കില്‍ നീലയും ചുവപ്പും

 

 

3ഡി

ടി.വി സ്‌ക്രിനുകളില്‍ പൊതുവെ രണ്ടു നിറങ്ങളാണു ഉള്ളത് കറുപ്പും വെള്ളയും. അതുകൊണ്ട് 3ഡികണ്ണടകള്‍ ഉപയോഗിക്കുമ്പോള്‍ കണ്ണടയുടെ നിറങ്ങള്‍ കൂടിച്ചേര്‍ന്ന് ചിത്രം ശ്രഷ്ടിക്കുന്നു. ഇങ്ങനെയാണ് നമ്മുക്ക് 3ഡി ഇഫക്റ്റ് കിട്ടുന്നത്

 

 

3ഡി

ഇങ്ങനെ 3ഡി കണ്ണടകള്‍ 3ഡി ഇഫക്റ്റ് നല്‍ക്കുന്നു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot