വാട്ട്‌സ്ആപ് വോയിസ് കോളിങ് സവിശേഷത എങ്ങനെ പ്രാപ്തമാക്കാം...!

Written By:

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി വാട്ട്‌സ്ആപ് വോയിസ് കോളിങ് സവിശേഷത ഇപ്പോള്‍ ലഭ്യമാണ്. 700 മില്ല്യണ്‍ ഉപയോക്താക്കളുളള ഈ മെസേജിങ് ആപ് നിലവില്‍ ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് വോയിസ് കോളിങ് സവിശേഷത ആരംഭിച്ചിരിക്കുന്നത്. ബാക്കി പ്ലാറ്റ്‌ഫോമിലുളളവര്‍ക്ക് കുറച്ച് കൂടി ഈ സവിശേഷത കിട്ടാന്‍ കാത്തിരിക്കേണ്ടി വരും.

ബില്‍ ഗേറ്റ്‌സിനെക്കുറിച്ചുളള വിസ്മയകരമായ കാര്യങ്ങള്‍...!

എങ്ങനെയാണ് ഈ സവിശേഷത നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ പ്രാപ്തമാക്കുന്നത് എന്നറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപ് വോയിസ് കോളിങ്

ഏറ്റവും പുതിയ വാട്ട്‌സ്ആപ് പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക.

 

വാട്ട്‌സ്ആപ് വോയിസ് കോളിങ്

തുടര്‍ന്ന് വാട്ട്‌സ്ആപ് കോളിങ് സവിശേഷത ഉപയോഗിക്കുന്ന ഒരു ഫോണില്‍ നിന്നും നിങ്ങളുടെ ഫോണിലേക്ക് വാട്ട്‌സ്ആപ് കോള്‍ ചെയ്യാന്‍ പറയുക.

 

വാട്ട്‌സ്ആപ് വോയിസ് കോളിങ്

മിസ് കോള്‍ അടിച്ചാല്‍ വാട്ട്‌സ്ആപ് കോളിങ് പ്രവര്‍ത്തനക്ഷമമാകുകയില്ല. നിങ്ങള്‍ കോള്‍ സ്വീകരിച്ച് കുറച്ച് സെക്കന്‍ഡുകള്‍ കാത്ത് നിന്നാല്‍ മാത്രമാണ് ഈ സവിശേഷത ലഭ്യമാകുകയുളളൂ.

 

വാട്ട്‌സ്ആപ് വോയിസ് കോളിങ്

ഒരിക്കല്‍ വാട്ട്‌സ്ആപ് കോളിങ് സവിശേഷത പ്രാപ്തമായാല്‍ നിങ്ങളുടെ വാട്ട്‌സ്ആപ് സ്‌ക്രീനിന്റെ ലേഔട്ട് മാറുന്നു.

 

വാട്ട്‌സ്ആപ് വോയിസ് കോളിങ്

പുതിയ ലേഔട്ടില്‍ മൂന്ന് ടാബുകളാണ് ഉണ്ടാകുക.

 

വാട്ട്‌സ്ആപ് വോയിസ് കോളിങ്

കോള്‍സ്, ചാറ്റ്‌സ്, കോണ്‍ടാക്റ്റ്‌സ് എന്നിങ്ങനെ മൂന്ന് ടാബുകളാണ് ലേഔട്ടില്‍ സ്ഥാനം പിടിക്കുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
How to Activate WhatsApp Voice Calling.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot