ആധാര്‍ നമ്പര്‍ പിഎസ്‌സിയില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

Written By:
    X

    ആധാര്‍ നമ്പര്‍ ഇപ്പോള്‍ എല്ലാ കാര്യങ്ങള്‍ക്കും വളരെ അത്യാവശ്യമാണ്. വ്യക്തികളുടെ സ്വകാര്യതകളിലേക്ക് കടന്നു കയറാതെ തന്നെ കമ്പനികള്‍ക്കും മറ്റു സുരക്ഷ മുന്‍ നിര്‍ത്തി ആധാര്‍ ഉപയോഗിക്കാവുന്നതാണ്. ആധാര്‍ യുഐഡി നമ്പര്‍ ഉപയോഗിച്ച് ഓണ്‍ലൈനിലൂടെ ചെക്ക് ചെയ്യുവാനുളള സൗജര്യവും ഇപ്പോള്‍ ഉണ്ട്.

    ആധാര്‍ നമ്പര്‍ പിഎസ്‌സിയില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

    ഓണ്‍ലൈനിലൂടെ തന്നെ ഇപ്പോള്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം. അതിലൂടെ തന്നെ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് സ്റ്റാറ്റസും ചെക്ക് ചെയ്യാന്‍ സാധിക്കും.

    നിങ്ങള്‍ അറിയാതെ പോകുന്ന ഐഫോണ്‍ ഹിടന്‍ ടിപ്‌സുകള്‍!

    പിഎസ്‌സി പരീക്ഷയുടെ അടുത്ത നോട്ടിഷിക്കേഷനുകള്‍ ലഭിക്കണം എങ്കില്‍ ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി പിഎസ്‌സിയില്‍ ചേര്‍ക്കണം.

    വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ കാര്‍ഡ് എങ്ങനെ ചേര്‍ക്കാം എന്ന് ചെറിയ ഘട്ടങ്ങളിലൂടെ പറയാം.

    കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

    സ്റ്റെപ്പ് 1

    നിങ്ങളുടെ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ ലോഗില്‍ ചെയ്യുക.

    ഹിഡന്‍ വിന്‍ഡോസ് എങ്ങനെ ക്ലിയര്‍ ചെയ്യാം?

    സ്‌റ്റെപ്പ് 2

    അടുത്ത പേജ് തുറന്നു വരുമ്പോള്‍ അവിടെ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ എന്റര്‍ ചെയ്യുക.

    സ്റ്റെപ്പ് 3

    അതിനു ശേഷം അടുത്ത പേജില്‍ 12 അക്ക ആധാര്‍ നമ്പര്‍ ചേര്‍ക്കുക, അതിനു ശേഷം ആക്‌സസ് കോഡും. ഇപ്പോള്‍ നിങ്ങള്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ ആധാര്‍ നമ്പര്‍ ചേര്‍ത്തിരിക്കുകയാണ്.

    പോലീസ് വേരിഫിക്കേഷന്‍ ഇല്ലാതെ പുതിയ പാസ്‌പോര്‍ട്ട് ലഭിക്കും!

    കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

    English summary
    Aadhaar card has now an important document for all Indians. Kerala PSC has notified that all candidate those who have Aadhaar card should link as ID proof in their One time profile.

    ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more