എങ്ങനെ ആമസോണ്‍ പ്രൈം മെമ്പര്‍ ആകാം?

Written By:

ആമസോണ്‍ പ്രൈം എന്നത് നിങ്ങള്‍ക്ക് ഒരു അംഗത്വ ഫീസ് ഈടാക്കുന്ന അമസോണില്‍ നിന്നുളള ലോയല്‍റ്റി പ്രോഗ്രാമാണ്. എന്നാല്‍ ഫ്രീ ഷിപ്പിങ്ങ്, സൗജന്യ വിതരണം, ചില ആമസോണ്‍ വില്‍പന ഓഫറുകളുടെ പ്രാരംഭ ആക്‌സസ്, പെട്ടന്നുളള ഇടപാടുകള്‍, വമ്പിച്ച ഡിസ്‌ക്കൗണ്ടുകള്‍ കൂടാതെ ആമസോണ്‍ വീഡിയോ ആക്‌സസ് ചെയ്യാം.

എങ്ങനെ ആമസോണ്‍ പ്രൈം മെമ്പര്‍ ആകാം?

വാട്ട്‌സാപ്പില്‍ ഓട്ടോമാറ്റിക് ഡൗണ്‍ലോഡിങ്ങ്/സേവിങ്ങ് ഫോട്ടോകള്‍, വീഡിയോകള്‍ നിര്‍ത്താം!

499 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് പ്രത്യേകിച്ചും പ്രൈം വീഡിയോ ഉള്‍പ്പെടുത്തിയത് ഏറ്റവും നല്ലൊരു കാര്യമാണ്.

നിങ്ങള്‍ ആമസോണ്‍ പ്രൈം മെമ്പറാണോ? ഇല്ലെങ്കില്‍ എങ്ങനെ പ്രൈം മെമ്പറാകാമെന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്‌റ്റെപ്പ് 1

ആമസോണ്‍ വെബ്‌സൈറ്റ് അല്ലെങ്കില്‍ ആമസോണ്‍ ആപ്പ് തുറക്കുക. (ആന്‍ഡ്രോയിഡ്/ ഐഒഎസ്)

സ്‌റ്റെപ്പ് 2

നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ആമസോണ്‍ അക്കൗണ്ട് നമ്പര്‍ ഉപയോഗിച്ച് ആപ്പില്‍ അല്ലെങ്കില്‍ വെബ്‌സൈറ്റില്‍ പ്രവേശിക്കുക.

സ്‌റ്റെപ്പ് 3

ആപ്പില്‍ ഇടതു ഭാഗത്ത് മുകളില്‍ കാണുന്ന മെനു ഐക്കണില്‍ ടാപ്പ് ചെയ്യുക. അതിനു ശേഷം 'Try Prime' എന്നതില്‍ ടാപ്പ് ചെയ്യുക. അതിനു ശേഷം 'Try Prime Free' എന്നതില്‍ ക്ലിക്ക് ചെയ്യുക.

ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍: 4ജിബി ഡാറ്റ പ്രതിദിനം, 90 ദിവസം വാലിഡിറ്റി!

സ്‌റ്റെപ്പ് 4

സ്റ്റാര്‍ട്ട് യുവര്‍ 30 ഗേ ആമസോണ്‍ ഫ്രീ ട്രയല്‍ എന്നതില്‍ ടാപ്പ് ചെയ്യുകയോ ക്ലിക്ക് ചെയ്യുകയോ ചെയ്യാം. ഇപ്പോള്‍ നിങ്ങള്‍ ആമസോണ്‍ പ്രൈം മെമ്പറായി എന്ന് അര്‍ത്ഥം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
You can become an Amazon Prime member for Rs. 499.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot