വാട്ട്‌സ്ആപില്‍ ഒരു കോണ്‍ടാക്റ്റിനെ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെ...!

Written By:

വാട്ട്‌സ്ആപില്‍ ശല്ല്യക്കാരായ സുഹൃത്തുക്കളെ ബ്ലോക്ക് ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കാറുണ്ടോ. എന്നാല്‍ ഇതിനുളള വഴികള്‍ ലളിതമാണ്.

ടെക്‌നോളജി മനസ്സിലാകാത്ത ആളുകള്‍ പറയുന്നത്...!

എങ്ങനെയാണ് വാട്ട്‌സ്ആപില്‍ ആവശ്യമില്ലാത്ത സുഹൃത്തുക്കളെ ബ്ലോക്ക് ചെയ്യുന്നത് എന്നറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വാട്ട്‌സ്ആപില്‍ ഒരു കോണ്‍ടാക്റ്റിനെ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെ...!

ആദ്യം തന്നെ വാട്ട്‌സ്ആപിലെ മെനു ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

വാട്ട്‌സ്ആപില്‍ ഒരു കോണ്‍ടാക്റ്റിനെ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെ...!

മുകളില്‍ വലത് ഭാഗത്തുളള 3 ഡോട്ട്‌സ് ചിഹ്നമാണ് സാധാരണ മെനു ബട്ടണ്‍ ആയി കാണാറുളളത്.

വാട്ട്‌സ്ആപില്‍ ഒരു കോണ്‍ടാക്റ്റിനെ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെ...!

മെനുവില്‍ സെറ്റിങ്‌സ് എന്നതിലേക്ക് പോകുക.

വാട്ട്‌സ്ആപില്‍ ഒരു കോണ്‍ടാക്റ്റിനെ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെ...!

സെറ്റിങ്‌സില്‍ പോയി പ്രൈവസി ഓപ്ഷന്‍ സെലക്ട് ചെയ്യുക.

വാട്ട്‌സ്ആപില്‍ ഒരു കോണ്‍ടാക്റ്റിനെ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെ...!

പ്രൈവസിയില്‍, Blocked Contacst എന്നത് കാണാവുന്നതാണ്.

വാട്ട്‌സ്ആപില്‍ ഒരു കോണ്‍ടാക്റ്റിനെ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെ...!

നേരത്തെ ബ്ലോക്ക് ചെയ്ത കോണ്‍ടാക്റ്റുകളുടെ ആകെ എണ്ണം കൂടി വ്യക്തമാക്കുന്ന തരത്തിലായിരിക്കും Blocked Contacts എന്നത് പ്രത്യക്ഷപ്പെടുന്നത്.

വാട്ട്‌സ്ആപില്‍ ഒരു കോണ്‍ടാക്റ്റിനെ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെ...!

Blocked Contacts ടാപ്പ് ചെയ്ത്, നിങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന വാട്ട്‌സ്ആപ് കോണ്‍ടാക്റ്റുകള്‍ ചേര്‍ക്കുക.

വാട്ട്‌സ്ആപില്‍ ഒരു കോണ്‍ടാക്റ്റിനെ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെ...!

ഈ ബ്ലോക്ക് ചെയ്ത ഉപയോക്താക്കള്‍ക്ക് തുടര്‍ന്ന് നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ കാണാനോ, നിങ്ങള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാനോ സാധിക്കില്ല.

വാട്ട്‌സ്ആപില്‍ ഒരു കോണ്‍ടാക്റ്റിനെ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെ...!

കോണ്‍ടാക്റ്റില്‍ ടാപ് ചെയ്ത്, മെനു ക്ലിക്ക് ചെയ്ത് അവസാന ഓപ്ഷനായ More എന്നത് സെലക്ട് ചെയ്താല്‍ ആദ്യം കാണുന്ന ഓപ്ഷന്‍ Block എന്നതായിരിക്കും. ഈ തരത്തിലും നിങ്ങള്‍ക്ക് ഒരു പ്രത്യേക കോണ്‍ടാക്റ്റിനെ ബ്ലോക്ക് ചെയ്യാവുന്നതാണ്.

വാട്ട്‌സ്ആപില്‍ ഒരു കോണ്‍ടാക്റ്റിനെ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെ...!

കോണ്‍ടാക്റ്റില്‍ ടാപ് ചെയ്ത്, മെനു ക്ലിക്ക് ചെയ്ത് Unblock എന്നത് തിരഞ്ഞെടുത്തും നിങ്ങള്‍ക്ക് ഒരു പ്രത്യേക കോണ്‍ടാക്റ്റിനെ അണ്‍ ബ്ലോക്ക് ചെയ്യാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
How to Block a Contact on WhatsApp.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot