ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ അപ്പോയിന്റ്‌മെന്റ് എടുക്കാം!

|

ആധാര്‍ കാര്‍ഡ് ഇപ്പോള്‍ നമുക്ക് പല ആവശ്യങ്ങള്‍ക്കും ഉപയോഗപ്രദമായി വരുകയാണ്. ഇന്ത്യയിലെ കേന്ദ്രസര്‍ക്കാന്‍ എല്ലാ പൗരന്‍മാര്‍ക്കും നല്‍കുന്ന 12 അക്ക നമ്പറാണ് ആധാര്‍ നമ്പര്‍.

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ അപ്പോ

ഇന്ത്യയിലെ ബിഎസ്എന്‍എല്‍ 5ജി ലോഞ്ചിങ്ങ് ഡേറ്റ്: അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാന്‍!ഇന്ത്യയിലെ ബിഎസ്എന്‍എല്‍ 5ജി ലോഞ്ചിങ്ങ് ഡേറ്റ്: അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാന്‍!

ഓണ്‍ലൈന്‍ വഴി തന്നെ നമുക്ക് ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ് കൊണ്ട് ഇപ്പോള്‍ നമുക്ക് പല ഉപകാരങ്ങളും ഉണ്ട്. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി നിരവധി ഇ-സ്‌കീമുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. ഇത് 18 മാസങ്ങള്‍ക്കു മുന്‍പ് 'ഗവണ്‍മെന്റ് ഓഫ് ഇന്ത്യ' പ്രഖ്യാപിച്ചു കഴിഞ്ഞു.

അതായത് സ്വച്ച് ഭാരത് മിഷന്‍, ഇ-എജ്യൂക്കേഷന്‍, ഇ-ഹെല്‍ത്ത്, ഇസൈന്‍, ഭീം ആപ്പ് മുതലായവയാണ്.

ഗണ്‍മെന്റിന്റെ ഡിജിറ്റല്‍ ഇന്ത്യ സംരഭത്തിന്റെ ഭാഗമായി ഇപ്പോള്‍ ഓണ്‍ലൈനിലൂടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ ബുക്ക് ചെയ്യാം.

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈനില്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ അപ്പോ

അത് എങ്ങനെയെന്ന് അറിയാനായി തുടര്‍ന്നു വായിക്കുക.

1. രജിസ്‌ട്രേഷന്‍ പ്രക്രിയ ആരംഭിക്കുന്നതിനു മുന്‍പ് ആ വ്യക്തിയുടെ പദ്ധതിയുടെ വെബ്‌സൈറ്റ് പേജിലേക്ക് ലൊഗിന്‍ ചെയ്യേണ്ടതാണ്. അവര്‍ ആ ലിങ്ക് ക്ലിക്ക് ചെയ്യുമ്പോള്‍ ഹോം പേജ് തുറക്കും.

2. അവിടെ രോഗിയുടെ ആധാര്‍ നമ്പറും മറ്റു വിവരങ്ങളും എന്റര്‍ ചെയ്യുക. അതിനു ശേഷം കമ്പ്യൂട്ടറിന്റെ വലതു ഭാഗത്തായി 'Click Submit' എന്നു കാണും.

3. ഇനി നിങ്ങളുടെ ആരോഗ്യ സ്ഥിതി അനുസരിച്ച് ആശുപത്രിയും വകുപ്പും തിരഞ്ഞെടുക്കുക.

4. അപ്പോയിന്റ്‌മെന്റ് തീയതി തിരഞ്ഞെടുക്കുക.

5. നിങ്ങളുടെ ബുക്കിങ്ങ് വിശദാംശങ്ങള്‍ സ്വീകരിക്കാനായി സ്ഥിരീകരണ സന്ദേശത്തില്‍ ശ്രദ്ധ പുലര്‍ത്തുക.

Best Mobiles in India

English summary
A number of e-schemes aimed at digital empowerment, improving digital infrastructure and offering on-demand governance and services have been announced by the 'Government of India' in last 18 months.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X