1000 രൂപയുടെ ജിയോ 4ജി ഫോണുകള്‍ ഓണ്‍ലൈന്‍ വഴി എങ്ങനെ ബുക്ക് ചെയ്യാം?

Written By:

ജിയോ വമ്പിച്ച ഓഫറുകള്‍ മാത്രമല്ല നല്‍കുന്നത് 4ജി സ്മാര്‍ട്ട്‌ഫോണുകളും നല്‍കുന്നുണ്ട്. ജിയോ ഓഫറുകള്‍ എല്ലാം ലഭിക്കുന്നത് 4ജി സ്മാര്‍ട്ട്‌ഫോണുകളിലാണ്. എന്നാല്‍ 4ജി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കുറച്ചു വില അധികമായതിനാല്‍ പാവപ്പെട്ട വര്‍ക്ക് ഇത് വാങ്ങാന്‍ സാധിക്കില്ല. എന്നാല്‍ ഇവരും ജിയോ ഓഫറുകള്‍ ആസ്വദിക്കാന്‍ വേണ്ടിയാണ് അംബാനി 1000 രൂപയുടെ 4ജി ഫോണ്‍ ഇറക്കാന്‍ തീരുമാനിച്ചത്.

ഈ ടിപ്‌സിലൂടെ നിങ്ങള്‍ക്കും എക്‌സല്‍ മാസ്റ്റര്‍ ആകാം!

റിലയന്‍സ് ജിയോയുടെ 4ജി ലൈഫ് ഫോണുകള്‍ എങ്ങനെ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാമെന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോയുടെ ഔദ്യാഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

ജിയോയുടെ 1000 രൂപയുടെ 4ജി സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ വിപണിയില്‍ വളരെ തിരക്കായിരിക്കും. അതിനാല്‍ ഈ ഫോണ്‍ ബുക്ക് ചെയ്യാനായി ജിയോയുടെ ഔദ്യാഗിക വെബ്‌സൈറ്റില്‍ സന്ദര്‍ശിച്ച് ഫോണ്‍ ഓര്‍ഡര്‍ ചെയ്യാം.

'Buy' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

ഔദ്യോഗിക വെബ്‌സൈറ്റില്‍ സന്ദര്‍ശിച്ചതിനു ശേഷം ലൈഫ് ഫോണ്‍ ബുക്കിങ്ങ് പേജില്‍ പോയി 'Buy' എന്ന ഓപ്ഷനില്‍ പോയാല്‍ നിങ്ങള്‍ക്ക് ആവശ്യമുളള എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ്. പേയ്‌മെന്റ് ചെയ്യുന്നതിനു മുന്‍പ് ഒന്നു കൂടി പരിശോധിക്കുക.

എയര്‍സെല്‍ 83 രൂപ 82 രൂപ: സൗജന്യ കോളുകള്‍, ഡാറ്റ എന്നിവ ലഭിക്കുന്നു!

കാര്‍ഡ് പേയ്‌മെന്റ് അല്ലെങ്കില്‍ COD തിരഞ്ഞെടുക്കാം

നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ എല്ലാ വിവരങ്ങളും നല്‍കിയതിനു ശേഷം പേയ്‌മെന്റ് ഓപ്ഷനില്‍ പോകുക. അവിടെ നിങ്ങള്‍ക്ക് കാര്‍ഡ് പേയ്‌മെന്റ് അല്ലെങ്കില്‍ ക്യാഷ് ഓണ്‍ ഡെലിവറി എന്നത് തിരഞ്ഞെടുക്കാം. എല്ലാം കഴിഞ്ഞതിനു ശേഷം ജിയോ കസ്റ്റമര്‍ കെയറില്‍ നിന്നും സ്ഥിരീകരണ മെസേജ് ലഭിക്കുന്നതാണ്.

കൂടുതല്‍ വായിക്കാന്‍

ജിയോ നമ്പര്‍ എങ്ങനെ റദ്ദാക്കും? അങ്ങനെ ചെയ്താല്‍ എന്തു സംഭവിക്കും?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio is soon going to launch 4G LYF Easy feature phones at just Rs. 1,000.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot