Home
How to

നിങ്ങൾ ബിഎസ്എൻഎൽ ആണോ ഉപയോഗിക്കുന്നത്? എങ്കിൽ ആമസോൺ പ്രൈം സൗജന്യമായി നേടാം!

പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ മൊബൈല്‍ ഫോണ്‍, ലാന്റ് ലൈന്‍ പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം അംഗത്വം സൗജന്യമായി നല്‍കുമെന്നു പ്രഖ്യാപിച്ചു.

നിങ്ങൾ ബിഎസ്എൻഎൽ ആണോ ഉപയോഗിക്കുന്നത്? എങ്കിൽ ആമസോൺ പ്രൈം സൗജന്യമായി

എന്നാല്‍ ഈ ഒരു സൗജന്യ ഓഫര്‍ പുതിയ വരിക്കാര്‍ക്കു മാത്രമാണ്. നിലവിലുളള പ്രൈം ഉപയോക്താക്കള്‍ക്ക് തങ്ങളുടെ കാലാവധി കഴിഞ്ഞതിനു ശേഷം ഈ ഓഫര്‍ പ്രയോജനപ്പെടുത്താം.

ബിഎസ്എന്‍എല്‍-ആമസോണ്‍ പ്രൈം ഓഫറിനുളള അര്‍ഹത

ബിഎസ്എന്‍എല്‍-ആമസോണ്‍ പ്രൈം ഓഫറിനുളള അര്‍ഹത

ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന് 999 രൂപയാണ്. 399 രൂപയ്ക്കും അതിനു മുകളിലുമുളള മൊബൈല്‍ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കും അതു പോലെ 745 രൂപയ്ക്കും അതിനു മുകളിലുമുളള ലാന്റ്‌ലൈന്‍ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കുമാണ് ഇത് ലഭ്യമാകുന്നത്.

  ബിഎസ്എന്‍എല്‍-ആമസോണ്‍ പ്രൈം ഓഫറില്‍ ഉള്‍പ്പെടുത്തിയ മറ്റു ഓഫറുകള്‍

ബിഎസ്എന്‍എല്‍-ആമസോണ്‍ പ്രൈം ഓഫറില്‍ ഉള്‍പ്പെടുത്തിയ മറ്റു ഓഫറുകള്‍

ആമസോണ്‍ പ്രൈം അംഗത്വത്തില്‍ പുതിയ മുവികളും അതു പോലെ ടിവി ഷോകളും പരിധിയില്ലാതെ സ്ട്രീമിംഗ് ചെയ്യാം. ഷോപ്പിംഗ് ആപ്പില്‍ സൗജന്യ ഡെലിവറിയും അതു പോലെ എക്‌സ്‌ക്ലൂസീവ് ഡീലുകളും ഉണ്ട്. ഒപ്പം അണ്‍ലിമിറ്റഡ് ഓഫ്‌ലൈന്‍ ഡൗലോഡുകളോടു കൂടി ആഡ്-ഫ്രീ മ്യൂസിക് ആക്‌സസും ചെയ്യാം.

ബിഎസ്എന്‍എല്‍-ആമസോണ്‍ പ്രൈം ഓഫര്‍ എങ്ങനെ സൈന്‍-അപ്പ് ചെയ്യാം

ബിഎസ്എന്‍എല്‍-ആമസോണ്‍ പ്രൈം ഓഫര്‍ എങ്ങനെ സൈന്‍-അപ്പ് ചെയ്യാം

#1. മൊബൈലില്‍ ബിഎസ്എന്‍എല്‍ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ 399 രൂപയ്ക്കും ലാന്റ്‌ലൈന്‍ ബ്രോഡ്ബാന്‍ഡ് പ്ലാന്‍ 749 രൂപയ്‌ക്കോ റീച്ചാര്‍ജ്ജ് ചെയ്യുക.

#2. അടുത്തതായി ബിഎസ്എന്‍എല്‍ വെബ്‌സൈറ്റിലേക്കു പോയി 'BSNL-Amazon Offer' ബാനറില്‍ ക്ലിക്ക് ചെയ്യുക.

#3. ഇനി OTP ലഭിക്കാനായി ബിഎസ്എന്‍എല്‍ നമ്പര്‍ നല്‍കുക. ഒപ്പം നിങ്ങളുടെ ഇമെയില്‍ ഐഡിയും. ശേഷം സ്‌ക്രീനില്‍ കാണുന്ന സര്‍ക്കിളും അതു പോലെ കോഡും തിരഞ്ഞെടുക്കുക.

#4. ഇത് സജീവമായിക്കഴിഞ്ഞാല്‍ ഈ സേവനം ഉപയോഗിക്കാനായി പ്രൈം വീഡിയോയും അതു പോലെ ആമസോണ്‍ മ്യൂസിക് ആപ്‌സും ഡൗണ്‍ലോഡ് ചെയ്യുക.

More from GizBot

Best Mobiles in India

English summary
How BSNL customers can get Amazon Prime membership free
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X