എങ്ങനെ നിങ്ങള്‍ക്ക് സ്വന്തമായി ഒരു എയര്‍ കണ്ടീഷണര്‍ (AC)ഉണ്ടാക്കാം?

നിങ്ങള്‍ക്കു തന്നെ സ്വന്തമായി ഒര എസി ഉണ്ടാക്കാം.

|

നിങ്ങള്‍ക്ക് ഈ ചിലവു കൂടിയ എസി വാങ്ങണമോ അതോ നിങ്ങള്‍ക്കു തന്നെ സ്വന്തമായി ഒരു എസി ഉണ്ടാക്കണമോ? എന്നാല്‍ നിങ്ങള്‍ക്ക് ബോക്‌സ് ഫാനും കൂളറും ഉപയോഗിക്കാം അല്ലെങ്കില്‍ ബോക്‌സ് ഫാനും റേഡിയേറ്ററും ഉപയോഗിച്ച് കൂളര്‍ ഉണ്ടാക്കാം.

ബോക്‌സ് ഫാനും കൂളറും ഉപയോഗിച്ച് എസി എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം.

സ്‌റ്റെപ്പ് 1

സ്‌റ്റെപ്പ് 1

നിങ്ങള്‍ കൂളര്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഫാനിന്റെ മുന്‍ പാനലിന്റെ സ്‌ക്രൂ ഊരുക.

സ്റ്റെപ്പ് 2

സ്റ്റെപ്പ് 2

രണ്ടാമതായി ഒരു കോപ്പര്‍ ട്യൂബ് വൃത്താകൃതിയില്‍ ചുരിട്ടി എടുക്കുക. ഈ ഫോട്ടോയില്‍ കാണുന്നതു പോലെ.

സ്‌റ്റെപ്പ് 3

സ്‌റ്റെപ്പ് 3

ബോക്‌സ് ഫാനിന്റെ ബാക്കിലായി ട്യൂബ് കണക്ട് ചെയ്യുക.

സ്റ്റെപ്പ് 4

സ്റ്റെപ്പ് 4

നിങ്ങള്‍ ഉപയോഗിക്കുന്ന ഈ വളയുന്ന ട്യൂബിന്റെ ഒരു അഗ്രം ഫൗണ്ടയന്‍ പമ്പിലും (Fountain pump) ലും മറ്റേ അഗ്രം കോപ്പര്‍ ട്യൂബിന്റെ മുകളിലായും ഘടിപ്പിക്കുക.

സ്റ്റെപ്പ് 5

സ്റ്റെപ്പ് 5

പ്ലാസ്റ്റിക് ട്യൂബിന്റെ മറ്റു ഭാഗം കോപ്പര്‍ കുഴലിന്റെ അവസാനം ഘടിപ്പിക്കുക.

സ്റ്റെപ്പ് 6

സ്റ്റെപ്പ് 6

ഇനി തണുത്ത വെളളം ഉപയോഗിച്ച് കൂളര്‍ നിറയ്ക്കുക.

സ്റ്റെപ്പ് 7

സ്റ്റെപ്പ് 7

അതിനു ശേഷം ഫൗണ്ടല്‍ പമ്പ് (Fountain pump) കൂളറില്‍ വയ്ക്കുക.

സ്‌റ്റെപ്പ് 8

സ്‌റ്റെപ്പ് 8

അടുത്തതായി ഒരു ടവ്വലിന്റെ മുകളിലായി ഫാന്‍ വയ്ക്കുക.

സ്റ്റെപ്പ് 9

സ്റ്റെപ്പ് 9

ഇനി ഫൗണ്ടന്‍ പമ്പ് പ്ലഗില്‍ കൊടുത്ത് ഫാന്‍ ഓണ്‍ ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ക്ക് കൂളര്‍ പോലെ അനുഭവപ്പെടും.

Best Mobiles in India

English summary
Air conditioning uses up 20 percent of all of the electricity used in the U.S. If you want to skip the expense of air conditioning or help the environment, then you can build your own air conditioner.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X