ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഐഫോണ്‍ 7, 1700 രൂപയ്ക്ക് എങ്ങനെ വാങ്ങാം?

Written By:

ആപ്പിള്‍ ഐഫോണ്‍ ഉപയോഗിക്കണം എന്ന് ആഗ്രഹിക്കാത്തവര്‍ ആരും ഇല്ല, അല്ലേ? നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ, ആപ്പിള്‍ ഐഫോണ്‍ 1700 രൂപയ്ക്ക് നേടാന്‍ സാധിക്കുമെന്ന്. ഇതിന്റെ ഉയര്‍ന്ന വില കാരണം പലര്‍ക്കും ഇത് സ്വപ്‌നം കാണാന്‍ മാത്രമേ സാധിക്കൂ, അല്ലേ?

എന്നാല്‍ ഇന്ന് നിങ്ങളെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയുമായാണ് ഞങ്ങള്‍ എത്തിയിരിക്കുന്നത്. ഇന്ത്യയിലെ സാധാരണക്കാരായ ആള്‍ക്കാര്‍ക്കും ആപ്പിള്‍ ഐഫോണ്‍ 7 ഉപയോഗിക്കാം.

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഐഫോണ്‍ 7, 1700 രൂപയ്ക്ക് എങ്ങനെ വാങ്ങാം?

ന്യൂസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഐഫോള്‍ 7 നിങ്ങള്‍ക്ക് 1700 രൂപയ്ക്ക് ലഭിക്കുന്നതാണ്. ബാക്കി തുക ഗഡുക്കളായി അടയ്ക്കാവുന്നതുമാണ്. ഇങ്ങനെ വാങ്ങണമെങ്കില്‍ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

ഇന്ത്യന്‍ ബാങ്ക് വഴിയാണ് നിങ്ങള്‍ക്ക് ഈ ഓഫര്‍ ലഭിക്കുന്നത്. ഒക്ടോബര്‍ 7-നാണ് ആപ്പിള്‍ ഐഫോണ്‍ 7 ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

. എല്‍ഇഡി ബ്ലാക്ക്‌ലിറ്റ് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ
. 4.7 ഇഞ്ച്
. 3ജി ടച്ച് ഡിസ്‌പ്ലേ
. ഡിസ്‌പ്ലേ സൂം

പ്ലാറ്റ് ഫോം

. ഐഒഎസ് 10.0.1
. ആപ്പിള്‍ A10 ഫ്യൂഷന്‍
. സിപിയു ക്വാഡ്‌കോര്‍
. ജിപിയു 6 കോര്‍

മെമ്മറി

. ഇന്റേര്‍ണല്‍ സ്‌റ്റോറേജ് 32/128/256 ജിബി
. 2ജിബി റാം
. 12എംബി ക്യാമറ
. 1960 നോണ്‍ റിമൂവബിള്‍ 1960എംഎഎച്ച് ബാറ്ററി

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
today we have brought a shocking news for you all iPhone lovers. Your dream may come true.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot