ശരീരത്തിലെ ഇലക്ട്രിസിറ്റികൊണ്ട് ഫോണ്‍ ചാര്‍ജ് ചെയ്യാനൊരു അസാധാരണ മാര്‍ഗം...!

Written By:

നിങ്ങള്‍ക്ക് ഇലക്ട്രിസിറ്റി ലഭ്യമല്ലാത്തതിനാല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതില്‍ ബുദ്ധിമുട്ട് നേരിടാറുണ്ടോ? നിങ്ങളുടെ ശരീരത്തിലെ ഇലക്ട്രിസിറ്റി കൊണ്ട് നിങ്ങള്‍ക്ക് ഫോണ്‍ റീചാര്‍ജ് ചെയ്യാവുന്നതാണ്.

10 വിചിത്രമായ ടെക്‌നോളജി കണ്ടുപിടുത്തങ്ങള്‍...!

ശരീരത്തിലെ ഇലക്ട്രിസിറ്റി കൊണ്ട് ഫോണ്‍ ചാര്‍ജ് ചെയ്യുന്ന അസാധാരണ മാര്‍ഗമാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ ഫോണ്‍ ശരീരത്തിലെ ഇലക്ട്രിസിറ്റികൊണ്ട് ചാര്‍ജ് ചെയ്യുന്നതെങ്ങനെ...!

യുഎസ്ബി ചാര്‍ജിങ് കേബിള്‍, രണ്ട് സില്‍വര്‍ നാണയങ്ങള്‍, ഒരു കഷണം പേപ്പര്‍, പേപ്പര്‍ ക്ലിപ്പ് എന്നിവയാണ് ഈ സംവിധാനത്തിന് ആവശ്യമായുളളത്.

നിങ്ങളുടെ ഫോണ്‍ ശരീരത്തിലെ ഇലക്ട്രിസിറ്റികൊണ്ട് ചാര്‍ജ് ചെയ്യുന്നതെങ്ങനെ...!

കേബിള്‍ ഫോണുമായി കണക്ട് ചെയ്യുക.

നിങ്ങളുടെ ഫോണ്‍ ശരീരത്തിലെ ഇലക്ട്രിസിറ്റികൊണ്ട് ചാര്‍ജ് ചെയ്യുന്നതെങ്ങനെ...!

പേപ്പര്‍ ക്ലിപ്പിന്റെ ചെറിയ വശം യുഎസ്ബി കണക്ടറിന്റെ ഉളളിലായി തിരുകി വയ്ക്കുക.

നിങ്ങളുടെ ഫോണ്‍ ശരീരത്തിലെ ഇലക്ട്രിസിറ്റികൊണ്ട് ചാര്‍ജ് ചെയ്യുന്നതെങ്ങനെ...!

നടുക്കായി പേപ്പര്‍ കഷണം വയ്ക്കുക.

നിങ്ങളുടെ ഫോണ്‍ ശരീരത്തിലെ ഇലക്ട്രിസിറ്റികൊണ്ട് ചാര്‍ജ് ചെയ്യുന്നതെങ്ങനെ...!

കപാസിറ്റര്‍ പ്ലേറ്റ് ആക്കുന്നതിന് ഒരു നാണയം പേപ്പര്‍ ക്ലിപ്പിന്റെ മുകളിലായി വയ്ക്കുക.

നിങ്ങളുടെ ഫോണ്‍ ശരീരത്തിലെ ഇലക്ട്രിസിറ്റികൊണ്ട് ചാര്‍ജ് ചെയ്യുന്നതെങ്ങനെ...!

യുഎസ്ബിയുടെ താഴെയായി, അതിന്റെ പുറം ഭാഗത്തോട് ഒട്ടി മറ്റേ നാണയം ഉറപ്പിക്കുക.

നിങ്ങളുടെ ഫോണ്‍ ശരീരത്തിലെ ഇലക്ട്രിസിറ്റികൊണ്ട് ചാര്‍ജ് ചെയ്യുന്നതെങ്ങനെ...!

ഇപ്പോള്‍ നിങ്ങള്‍ക്ക് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ആരംഭിച്ചതായി കാണാവുന്നതാണ്.

നിങ്ങളുടെ ഫോണ്‍ ശരീരത്തിലെ ഇലക്ട്രിസിറ്റികൊണ്ട് ചാര്‍ജ് ചെയ്യുന്നതെങ്ങനെ...!

നിങ്ങളുടെ വിരലുകളിലൂടെ ശരീരത്തിലെ ഇലക്ട്രിസിറ്റി കപാസിറ്ററില്‍ ചാര്‍ജ് ചെയ്യപ്പെടുകയും, ഇതുമൂലം ഫോണ്‍ ചാര്‍ജ് ചെയ്യുകയും ആണ് ഉണ്ടാകുന്നത്.

നിങ്ങളുടെ ഫോണ്‍ ശരീരത്തിലെ ഇലക്ട്രിസിറ്റികൊണ്ട് ചാര്‍ജ് ചെയ്യുന്നതെങ്ങനെ...!

ഈ മാര്‍ഗം വ്യക്തമായി മനസ്സിലാക്കുന്നതിനായി കൂടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to Charge Your Mobile Phone with Body Electricity.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot