റിലയന്‍സ് ജിയോ ഡാറ്റ ബാലന്‍സ് ഈ ഘട്ടങ്ങളിലൂടെ അറിയാം!

റിലയന്‍സ് ജിയോ ഡാറ്റ ബാലന്‍സ് അറിയാം.

|

ലോകത്തിലെ ഏറ്റവും വില കുറഞ്ഞ താരിഫ് പ്ലാന്‍ റിലയന്‍സ് ജിയോ എന്നാണ് അറിയപ്പെടുന്നത്. ഇന്റര്‍നെറ്റും വോയിസ് കോളുകളുമാണ് ഇതിലെ പ്രത്യേക ആകര്‍ഷണങ്ങള്‍.

റിലയന്‍സ് ജിയോ ഡാറ്റ ബാലന്‍സ് ഈ ഘട്ടങ്ങളിലൂടെ അറിയാം!

ജിയോ പ്രൈമിലേക്ക് പോര്‍ട്ട് ചെയ്യൂ: അണ്‍ലിമിറ്റഡ് കോള്‍ ആസ്വദിക്കൂ....ജിയോ പ്രൈമിലേക്ക് പോര്‍ട്ട് ചെയ്യൂ: അണ്‍ലിമിറ്റഡ് കോള്‍ ആസ്വദിക്കൂ....

അണ്‍ലിമിറ്റഡ് 4ജി ഓഫര്‍ 90 ദിവസമാണ്. എന്നിരുന്നാലും നമ്മള്‍ എത്ര ഡാറ്റയാണ് ഉപയോഗിക്കുന്നതെന്ന് അറിയണമല്ലോ?

റിലയന്‍സ് ജിയോ ഡാറ്റ ഉപയോഗം എങ്ങനെ പരിശോധിക്കാമെന്നു നോക്കാം....

MyJio App ഡൗണ്‍ലോഡ് ചെയ്യുക

MyJio App ഡൗണ്‍ലോഡ് ചെയ്യുക

ആപ്പിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ MyJioApp ഡൗണ്‍ലോഡ് ചെയ്യുക.

ഓപ്പോ F3 പ്ലസ് ക്യാമറയില്‍ മാത്രമല്ല പ്രീമിയം ഡിസൈനിലും മികച്ചത്!ഓപ്പോ F3 പ്ലസ് ക്യാമറയില്‍ മാത്രമല്ല പ്രീമിയം ഡിസൈനിലും മികച്ചത്!

നിങ്ങളുടെ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുക

നിങ്ങളുടെ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുക

നിങ്ങളുടെ മൊബൈല്‍ നമ്പറും ഈമെയില്‍ ഐഡിയും ഉപയോഗിച്ച് മൈജിയോ അക്കൗണ്ട് തുറക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു വേരിഫിക്കേഷന്‍ മെയിലില്‍ ലഭിക്കുന്നതാണ്. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ റീഡയറക്ടായി ജിയോ ഐഡിയും പാസ്‌വേഡും സജ്ജമാകുന്നതാണ്.

ഡാറ്റ യൂസേജില്‍ ക്ലിക്ക് ചെയ്യുക
 

ഡാറ്റ യൂസേജില്‍ ക്ലിക്ക് ചെയ്യുക

ഡാറ്റ യൂസേജ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ എത്ര ഡാറ്റയാണ് ഉപയോഗിച്ചതെന്ന് അറിയാന്‍ സാധിക്കുന്നു. ഇതില്‍ നിങ്ങള്‍ക്ക് ഒരു പ്രാവശ്യം സൈന്‍-ഇന്‍ ചെയ്താല്‍ നിങ്ങളുടെ എല്ലാ ജിയോ അക്കൗണ്ടിലേയും ഡാറ്റ ഉപയോഗം അറിയാന്‍ സാധിക്കും.

ജിയോ പ്രൈം മെമ്പര്‍ അല്ലാത്തവര്‍ക്ക് ജിയോ നല്‍കുന്ന ഓഫറുകള്‍!ജിയോ പ്രൈം മെമ്പര്‍ അല്ലാത്തവര്‍ക്ക് ജിയോ നല്‍കുന്ന ഓഫറുകള്‍!

എസ്എംഎസ്സും അയയ്ക്കുന്നതാണ്

എസ്എംഎസ്സും അയയ്ക്കുന്നതാണ്

മൈജിയോ ആപ്പ് കൂടാതെ എസ്എംഎസ് വഴിയും നിങ്ങള്‍ക്ക് ഡാറ്റ ബാലന്‍സ് അറിയാം. നിങ്ങള്‍ മൊബൈലില്‍ ഡാറ്റ ഓഫ് ചെയ്യുമ്പോള്‍ എസ്എംഎസ് രൂപത്തില്‍ ഡാറ്റ വിവരങ്ങള്‍ നിങ്ങളുടെ മൊബൈലില്‍ ലഭിക്കുന്നു.

ഇങ്ങനെയും എസ്എംഎസ് അയയ്ക്കാം

ഇങ്ങനെയും എസ്എംഎസ് അയയ്ക്കാം

*333# എന്നതില്‍ ഡയല്‍ ചെയ്ത് അതില്‍ പറയുന്ന നമ്പര്‍ അമര്‍ത്തുക. അങ്ങനെ നിങ്ങള്‍ ആകെ ഉപയോഗിച്ച ഡാറ്റ വിവരങ്ങള്‍ എസ്എംഎസ് വഴി ലഭിക്കുന്നതാണ്. കൂടാതെ 'MBAL' എന്ന് 55333 എന്ന് ടോള്‍ ഫ്രീ നമ്പറിലേയ്ക്ക് മെസേജും അയയ്ക്കാം.

വോള്‍ട്ട്: ആനുകൂല്യങ്ങളും പ്രതികൂല്യങ്ങളും!വോള്‍ട്ട്: ആനുകൂല്യങ്ങളും പ്രതികൂല്യങ്ങളും!

Best Mobiles in India

English summary
The latest only 4G/LTE supported sim for first time in India is One and only Reliance JIO.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X