എങ്ങനെയാണ് കമ്പ്യൂട്ടറുകളിലെ റാം പ്രശ്നങ്ങൾ കണ്ടുപിടിക്കുന്നത് ?

By Anoop Krishnan
|

വിപണിയിൽ പലതരത്തിലുള്ള കമ്പ്യൂട്ടറുകളും അതുപോലെതന്നെ ലാപ്ടോപ്പുകളും ഒക്കെ സുലഭമായി ലഭിക്കുന്ന കാലമാണ് .എന്നാൽ ഒരു കമ്പ്യൂട്ടർ വാങ്ങിയാൽ പിന്നീട് നമ്മൾ ശ്രദ്ധിക്കേണ്ടത് അത് എങ്ങനെ നന്നായി നോക്കാം എന്നാണ് . പക്ഷെ 4ജിയും ഇന്റെർനെറ്റുമെല്ലാം സൗജന്യമായി ലഭിക്കുന്ന ഈ സമയത് പൂർണമായും ശ്രദ്ധിച്ചു കമ്പ്യൂട്ടറുകൾ കൈകാര്യം ചെയ്യുക അത്ര എളുപ്പമല്ല .

 
എങ്ങനെയാണ് കമ്പ്യൂട്ടറുകളിലെ  റാം പ്രശ്നങ്ങൾ കണ്ടുപിടിക്കുന്നത് ?

അതിൽ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് വൈറസ്സുകളെയാണ് .കമ്പ്യൂട്ടർ വൈറസുകൾ എന്നാൽ ഒരു കമ്പ്യൂട്ടർ പ്രോഗ്രമാണ്‌. കമ്പ്യൂട്ടർ ഉപയോഗിക്കുന്നവന്റെ അനുമതിയോ അറിവോ ഇല്ലാതെ തന്നെ സ്വയം കോപ്പി ചെയ്യുന്ന പ്രോഗ്രാം.അത് ചിലപ്പോൾ നമ്മളുടെ കമ്പ്യൂട്ടറുകളെത്തന്നെ നശിപ്പിച്ചേക്കാം .

കമ്പ്യൂട്ടർ വൈറസുകൾ നിയന്ദ്രിക്കാം,എങ്ങനെ ?

കമ്പ്യൂട്ടർ വൈറസുകൾ നിയന്ദ്രിക്കാം,എങ്ങനെ ?

കമ്പ്യൂട്ടറുകളിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉയർത്തുന്നത് വൈറസുകൾ തന്നെയാണ് .വെബ്സൈറ്റുകൾ വഴിയോ ,സ്മാർട്ട് ഫോണുകൾ വഴിയോ ,അല്ലെങ്കിൽ പെൻഡ്രൈവുകൾ വഴിയോ നമ്മളുടെ കമ്പ്യൂട്ടറുകളിൽ വൈറസുകൾ കയറാൻ സാധ്യതയുണ്ട് .

അതിന്നായി ഏറ്റവും ആദ്യം ചെയ്യേണ്ടത് അന്റിവൈറസ്‌ പ്രോഗ്രാമുകൾ ലേറ്റസ്റ്റ്‌ അപ്ഡേഷൻ നടത്തുക എന്നതാണ് .എന്നാൽ ഇത് പൂർണ്ണമായും വൈറസുകളെ തടയുവാൻ സാധിക്കുകയില്ല .ഒരുപരിധിവരെ നമുക്ക് കമ്പ്യൂട്ടറുകളിൽ നിന്നും വൈറസുകളെ നീക്കം ചെയ്യുവാൻ ഇത് സഹായിക്കുന്നു .

കമ്പ്യൂട്ടറുകളിലെ റാം
 

കമ്പ്യൂട്ടറുകളിലെ റാം

എന്നാൽ അടുത്തതായി നമ്മൾ ശ്രദ്ധിക്കേണ്ടത് റാം ആണ് .ഒരു കമ്പ്യൂട്ടറിന്റെ പെർഫോമൻസിനെ സഹായിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് കമ്പ്യൂട്ടറിന്റെ റാം തന്നെയാണ് .എന്നാൽ ഇവിടെ നിന്നും ഇപ്പോൾ കമ്പ്യൂട്ടറുകളുടെ റാംമ്മിൽ വരുന്ന പ്രശ്നങ്ങൾ എങ്ങനെ കണ്ടുപിടിക്കാം എന്നതാണ് .

കമ്പ്യൂട്ടറുകളിലെ റാം പ്രശ്നങ്ങൾ

കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരുകാര്യംമാണ് അതിന്റെ റാം .കാരണം ഒരു കമ്പ്യൂട്ടറിന്റെ പെർഫോമൻസ് എത്രമാത്രംമാണ് എന്നത് അതിന്റെ റാംമ്മിന്റെ പെർഫോമൻസിലൂടെയാണ് മനസിലാക്കുവാൻ സാധിക്കുന്നത് .കംപ്യൂട്ടര്‍ ഓണാവുമ്പോള്‍ ഒറ്റ ബീപ് ശബ്ദമാണ് കേള്‍ക്കുന്നതെങ്കില്‍ റാം വര്‍ക്ക് ചെയ്യുന്നുണ്ട്. ഒന്നിലധികം ബീപ്പുണ്ടോ എന്ന് ശ്രദ്ധിക്കുക.

പ്രധാന പ്രശ്നങ്ങളിൽ ആദ്യംതന്നെ ഇന്‍സ്റ്റാളിങ്ങിലും മറ്റും ബ്ലൂസ്‌ക്രീന് വരുക കൂടാതെ ഇടക്കിടക്ക് വര്‍ക്കു ചെയ്യുന്നതിനിടെ ബ്ലുസ്‌ക്രീന്‍ വരുക.ഇവയെല്ലാം പ്രധാന കാരണങ്ങളാണ് . അതുകൂടാതെ കുടുതല്‍ മെമ്മറി വേണ്ട ഗെയിമുകള്‍, ഫോട്ടോഷോപ്പ് തുടങ്ങിയവ ചെയ്യുമ്പോള്‍ സ്‌ററക്കാവുക പിന്നെ സ്‌ക്രീനിലെ ഡിസ്‌പ്ലേ ചിതറിയനിലയില്‍ കാണുക എന്നിവയെല്ലാം റാംമ്മിന്റെ പ്രശ്നങ്ങളാണ് .

നിങ്ങളുടെ ആധാര്‍ കാര്‍ഡ് എവിടെയെല്ലാം ഉപയോഗിച്ചിരിക്കുന്നു എന്ന് ഓണ്‍ലൈനിലൂടെ അറിയാംനിങ്ങളുടെ ആധാര്‍ കാര്‍ഡ് എവിടെയെല്ലാം ഉപയോഗിച്ചിരിക്കുന്നു എന്ന് ഓണ്‍ലൈനിലൂടെ അറിയാം

എങ്ങനെ റാംമ്മിന്റെ ഈ പ്രശ്നങ്ങൾ പരിഹരിക്കാം

എങ്ങനെ റാംമ്മിന്റെ ഈ പ്രശ്നങ്ങൾ പരിഹരിക്കാം

ഇതിന് പരിഹാരമായി ചെയ്യാവുന്ന ഏക നടപടി റാം മാറ്റി വയ്ക്കുക എന്നതാണ്. അതിന് മുമ്പായി സിസ്റ്റം ഓഫാക്കി സിപിയു തുറന്ന് സ്ലോട്ടില്‍ നിന്ന് റാം എടുത്ത് കോട്ടണ്‍ തുണി കൊണ്ട് തുടക്കുക. സ്ലോട്ടില്‍ ഇറങ്ങി നില്ക്കുന്ന ഭാഗം പ്രത്യേകിച്ച്.

സ്‌ളോട്ട് ചെറിയ പെയിന്റ് ബ്രഷോ മറ്റോ ഉപയോഗിച്ച് ക്ലീന്‍ ചെയ്യുക. മിക്കപ്പോഴും കാണുന്ന ഒരു പ്രശ്‌നമാണ് പൊടിമുലം റാം വര്‍ക്ക് ചെയ്യാതാവുക എന്നത്. റാം തിരികെ വച്ചിട്ടും വര്‍ക്ക് ചെയ്യുന്നില്ലെങ്കില്‍ മാറ്റുന്നതിനെ കുറിച്ച് ആലോചിക്കാം.

Best Mobiles in India

Read more about:
English summary
If you are having a problem with your computer, you should check your computer RAM for issues. The problem in RAM can create problems in your computer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X