ഓഫീസിലും വീട്ടിലുമായി മികച്ച ഡെസ്‌ക്ടോപ്പ്/ പിസി എങ്ങനെ തിരഞ്ഞെടുക്കാം?

|

ഒരു ഡെസ്‌ടോപ്പ് അല്ലെങ്കില്‍ പിസി വാങ്ങുന്നത് ഇന്നത്തെ കാലത്ത് അത്ര എളുപ്പമല്ല. കമ്പ്യൂട്ടറിന്റെ ഉറപ്പ്, വേഗത, വലുപ്പം എന്നിവയെ കുറിച്ചാണ് നമ്മള്‍ ആദ്യം ചിന്തിക്കേണ്ടത്.

ഓഫീസിലും വീട്ടിലുമായി മികച്ച ഡെസ്‌ക്ടോപ്പ്/ പിസി എങ്ങനെ തിരഞ്ഞെടുക്കാം

വലുപ്പത്തെ കുറിച്ച് പറയുയാണെങ്കില്‍ ഓഫീസുകളിലും വീടുകളിലും ഉപയോഗിക്കാനായി വലുപ്പം കൂടിയതാണ് മികച്ചത്. ടവര്‍ സിസ്റ്റത്തിന് കൂടുതല്‍ സ്ഥലം ഉണ്ടാകും, നന്നാക്കാന്‍ എളുപ്പമാണ്, കൂടാതെ കൂടുതല്‍ ചൂടുളള വേഗതയുളള ചിപ്‌സെറ്റ് ഉപയോഗിക്കാനും കഴിയും. മെമ്മറി കൂട്ടാനുളള ഓപ്ഷനും ഇതില്‍ ലഭിക്കും.

വേഗതയേറിയ പിസി ദീര്‍ഘകാലം നില നില്‍ക്കും. എല്ലായിപ്പോഴും പുതിയ കമ്പ്യൂട്ടറിലേക്ക് മാറുന്നത് അത്ര നല്ലതല്ല. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഇന്റല്‍ കോര്‍ i5-7400 നിങ്ങളുടെ വിലയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. കൂടാതെ നിങ്ങളുടെ വില ശ്രേണിയില്‍ മികച്ച പ്രകടനം അവതരിപ്പിക്കുന്ന എട്ടാം ജനറേഷന്‍ ചിപ്‌സും ഇപ്പോള്‍ എത്തിയിരിക്കുകയാണ്.

കുറച്ചു ചിലവേറിയത് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കോര്‍ ഐ3-7100 അല്ലെങ്കില്‍ ഇന്റല്‍ പെന്റിയം G4560 അനുയോജ്യമാണ്. എന്നാല്‍ മെമ്മറിയില്‍ പണം ലാഭിക്കാന്‍ നോക്കരുത്, 8 ജിബിയാണ് ഒരു ടെസ്‌ടോപ്പിന്റെ മാന്യമായ മെമ്മറി.

എച്ച്പി കര്‍വ്വ്ഡ് ഇന്‍വി AIO 34

എച്ച്പി കര്‍വ്വ്ഡ് ഇന്‍വി AIO 34

ഇത് ഒരു കമ്പ്യൂട്ടര്‍, വ്യക്തിഗത ഹോം തിയേറ്റര്‍, ഗെയിമിംഗ് സിസ്റ്റം എന്നിവയ്ക്കായി ഉപയോഗിക്കാം. നിങ്ങളുടെ കമ്പ്യൂട്ടറിന്റെ എല്ലാ വശങ്ങളും ഉള്‍പ്പെടുത്തി എച്ച്പി ഒരു മനോഹരമായ പിസി നിര്‍മ്മിച്ചു.

ആപ്പിള്‍ ഐമാക് 4കെ റെറ്റിന ഡിസ്‌പ്ലേ

ആപ്പിള്‍ ഐമാക് 4കെ റെറ്റിന ഡിസ്‌പ്ലേ

മാക്ഓഎസ് ഏറ്റവും മികച്ച ഒരു ഫാമിലി കമ്പ്യൂട്ടറാണ്. ഇതില്‍ ഏറ്റവും മികച്ച ഘടകങ്ങള്‍ ഇല്ല. എന്നാല്‍ ചെറിയ മള്‍ട്ടിയൂസര്‍ സിസ്റ്റത്തിനായി തിരയുകയാണെങ്കില്‍ മികച്ച സ്‌ക്രീനുളള ഇതു തന്നെ നിങ്ങള്‍ക്കുചിതം.

സംസാരശേഷി ഇല്ലാത്തവരുടെ ജീവിതം മാറ്റി മറിക്കാനായി ഇതാ ഒരു സാങ്കേതികവിദ്യസംസാരശേഷി ഇല്ലാത്തവരുടെ ജീവിതം മാറ്റി മറിക്കാനായി ഇതാ ഒരു സാങ്കേതികവിദ്യ

ആപ്പിള്‍ മാക് മിനി
 

ആപ്പിള്‍ മാക് മിനി

സാങ്കേതികവിദ്യയില്‍ ഇത് പഴകിയതാണ്. പക്ഷേ നിങ്ങള്‍ മാക്ഓഎസ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചെറിയതും വില കുറഞ്ഞതുമായ ഒന്നാണിത്. സാധാരണ ഓഫീസ് ജോലികള്‍ ഇതില്‍ നിങ്ങള്‍ക്കു ചെയ്യാം.

Best Mobiles in India

Read more about:
English summary
These days phones and tablets have replaced PCs for a lot of us when it comes to getting day-to-day stuff done. these days phones and tablets have replaced PCs for a lot of us when it comes to getting day-to-day stuff done.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X