സിഡി വൃത്തിയാക്കാന്‍ ട്യൂത്ത് പേസ്റ്റ്

By Arathy
|

ആളുകളുടെ കണ്ടുപിടുത്തങ്ങളെ സമ്മതിക്കണം. നിസാരം എന്ന് തോന്നിക്കുന്ന വസ്തുകള്‍ ഉപയോഗിച്ചു കൊണ്ടുള്ള പരീക്ഷണങ്ങളാണ് പലരും ഇന്ന് കണ്ടുപിടിക്കുന്നത്. ഇതാ അതുപോലുള്ള ഒരു പരീക്ഷണം.

 

സിഡികളിള്‍ പോറലോ, പൊടിയൊ പറ്റിയാല്‍ പെട്ടെന്ന് തന്നെ അത് നാശമാക്കും. കുറേകാലം ഒരു സിഡികയും, ഡിവിഡിയും ഇന്ന് ഉപയോഗിക്കാന്‍ പറ്റില്ല. എന്നാല്‍ ഇനി സിഡികളും,ഡിവിഡികളും കുറേകാലം ഉപയോഗിക്കാം. അതും പല്ല് തേക്കുന്ന പേസ്റ്റിന്റെ സഹായത്തോടെ. എങ്ങനെയെന്ന് അറിയണോ ? താഴെയുള്ള ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്ത്‌ നോക്കു.

ഉപകരണങ്ങളുടെ വാര്‍ത്തയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സിഡി വൃത്തിയാക്കാന്‍ ട്യൂത്ത് പേസ്റ്റ്

സിഡി വൃത്തിയാക്കാന്‍ ട്യൂത്ത് പേസ്റ്റ്

പഴയ ഒരു സിഡി എടുത്ത് സോപ്പ് വെള്ളത്തില്‍ കഴുക്കുക

സിഡി വൃത്തിയാക്കാന്‍ ട്യൂത്ത് പേസ്റ്റ്

സിഡി വൃത്തിയാക്കാന്‍ ട്യൂത്ത് പേസ്റ്റ്

എന്നിട്ട് നല്ല വൃത്തിയുള്ള തുണിയില്‍ വയ്ക്കുക. കംപ്യുട്ടര്‍, കണ്ണടകള്‍ തുടയ്ക്കുവാന്‍ ഉപയോഗിക്കുന്ന തുണിയായാല്‍ നല്ലത്.

 

 

സിഡി വൃത്തിയാക്കാന്‍ ട്യൂത്ത് പേസ്റ്റ്

സിഡി വൃത്തിയാക്കാന്‍ ട്യൂത്ത് പേസ്റ്റ്

എന്നിട്ട് പല്ല് തേക്കുവാന്‍ ഉപയോഗിക്കുന്ന ട്യുത്ത് പേയ്റ്റ്‌കൊണ്ട് ചുറ്റിനും തേച്ച് പിടിപ്പിക്കുക. കൈകള്‍ വൃത്തിയായി കഴുകിയ ശേഷം വേണം ഇങ്ങനെ ചെയ്യുവാന്‍

 

 

സിഡി വൃത്തിയാക്കാന്‍ ട്യൂത്ത് പേസ്റ്റ്
 

സിഡി വൃത്തിയാക്കാന്‍ ട്യൂത്ത് പേസ്റ്റ്

ട്യുത്ത് പേയ്റ്റ് വട്ടത്തില്‍ വട്ടത്തില്‍ തേച്ച് പിടിപ്പിക്കണം

സിഡി വൃത്തിയാക്കാന്‍ ട്യൂത്ത് പേസ്റ്റ്

സിഡി വൃത്തിയാക്കാന്‍ ട്യൂത്ത് പേസ്റ്റ്

5 മിനിറ്റ് അങ്ങനെ വയ്ക്കുക

 

 

സിഡി വൃത്തിയാക്കാന്‍ ട്യൂത്ത് പേസ്റ്റ്

സിഡി വൃത്തിയാക്കാന്‍ ട്യൂത്ത് പേസ്റ്റ്

എന്നിട്ട് പച്ചവെള്ളത്തില്‍ നന്നായി സിഡി കഴുക്കുക. പേസ്റ്റ് പോയെന്ന് ഉറപ്പ് വരുത്തണം

സിഡി വൃത്തിയാക്കാന്‍ ട്യൂത്ത് പേസ്റ്റ്

സിഡി വൃത്തിയാക്കാന്‍ ട്യൂത്ത് പേസ്റ്റ്

പേപ്പര്‍ ടവല്‍ കൊണ്ട് വെള്ളം ഒപ്പിയെടുക്കുക. പേപ്പര്‍ ടവല്‍ വെള്ളം വളരെ വേഗം വലിചെടുക്കും. അതിനാലാണ് പേപ്പര്‍ ടവല്‍ ഉപയോഗിക്കുന്നത്

 

 

സിഡി വൃത്തിയാക്കാന്‍ ട്യൂത്ത് പേസ്റ്റ്

സിഡി വൃത്തിയാക്കാന്‍ ട്യൂത്ത് പേസ്റ്റ്

ഇനി നിങ്ങളുടെ സിഡികള്‍ പുതിയത്തു പോലെ ഉണ്ടാകും.പഴയത്തു പോലെ നിങ്ങള്‍ക്ക് ഇത് ഉപയോഗിക്കാവുന്നതാണ്

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X