വ്യാജ ഫേസ്ബുക്ക്, ട്വിറ്റര്‍ വാട്ട്‌സാപ്പ് സ്‌ക്രീന്‍ഷോര്‍ട്ടുകള്‍ നിര്‍മ്മിക്കാം?

Written By:

പ്രദര്‍ശന ഉപകരണങ്ങളുടെ ചലിക്കുന്ന സ്‌ക്രീനിന്റെ തല്‍സമയ ചിത്രങ്ങളാണ് സ്‌ക്രീന്‍ ഷോട്ടുകള്‍. ആ ഉപകരണങ്ങളാണ് കമ്പ്യൂട്ടര്‍ സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയവ.

വ്യാജ ഫേസ്ബുക്ക്, ട്വിറ്റര്‍ വാട്ട്‌സാപ്പ് സ്‌ക്രീന്‍ഷോര്‍ട്ടുകള്‍!

നിങ്ങളുടെ സുഹൃത്തുക്കളെ ഞെട്ടിച്ചു കൊണ്ട് വ്യാജ സ്‌ക്രീന്‍ ഷോട്ടുകള്‍ നിര്‍മ്മിക്കാം, അങ്ങനെ വ്യാജ ചാറ്റുകളും സൃഷ്ടിക്കാം. അതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ പറയുന്ന ട്രിക്‌സുകള്‍ നോക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വ്യാജ ഫേസ്ബുക്ക് സംഭാഷണം

സംഭാഷണങ്ങളുടെ ഒരു അദ്വിതീയ ശൈലി ഫേസ്ബുക്കിനുണ്ട്. ഈ വാചകം വളരെ നല്ല രീതിയില്‍ ദൃശ്യമാവുകയും ഫോട്ടോഗ്രാഫിയില്‍ അല്ലെങ്കില്‍ മറ്റ് ആവശ്യ ഇമേജിങ്ങ് ടൂളുകളുമായി ആ ഡിസൈന്‍ വ്യാജ പകര്‍പ്പ് സൃഷ്ടിക്കാന്‍ കഴിയില്ല. എന്നാല്‍ ഇത് വളരെ ലളിതമായ 'Fake convo' എന്ന ആപ്പ് ഉപയോഗിച്ച് ചെയ്യാം.

വ്യാജ ഐഫോണ്‍ സംഭാഷണം

ഒന്നാമതായി നിങ്ങള്‍ വെബ്-അധിഷ്ടിത ആപ്ലിക്കേഷനായ 'ifaketext' ഒരു വ്യാജ സംഭാഷണം സൃഷ്ടിക്കേണ്ടതാണ്. സംഭാഷണത്തിന്റെ പൊതുവായ വിശദാംശങ്ങള്‍ നല്‍കുക, തുടര്‍ന്ന് സ്വീകര്‍ത്താവിനും അയയ്ക്കുന്നവര്‍ക്കും വേണ്ടി നിങ്ങളുടെ മെസേജ് നല്‍കുക. അതിനു ശേഷം എല്ലാ വിശദാംശങ്ങളും ഉപയോഗിച്ച് വ്യാജ സ്‌ക്രീന്‍ഷോട്ട് സൃഷ്ടിക്കുന്ന ആപ്ലിക്കേഷനില്‍ പ്രവര്‍ത്തന ബട്ടണ്‍ ഉപയോഗിച്ച് മുന്നോട്ട് പോവുക.

വ്യാജ ആന്‍ഡ്രോയിഡ് ടെക്‌സ്റ്റ് മെസേജ്

'Fake Android version' എന്ന ആന്‍ഡ്രോയിഡ് ആപ്പ് ഉപയോഗിച്ച് വ്യാജ ടെക്‌സ്റ്റ് മെസേജുകള്‍ നിര്‍മ്മിക്കാം.

വ്യാജ ഫേസ്ബുക്ക് വാള്‍

'The wall Machine' എന്ന ടൂള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് വ്യാജ ഫേസ്ബുക്ക് വാള്‍ സൃഷ്ടിക്കാവുന്നതാണ്.

വ്യാജ വാട്ട്‌സാപ്പ് സംഭാഷണം

'What said' എന്ന രസകരമായ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വാട്ട്‌സാപ്പ് സംഭാഷങ്ങളുടെ വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ സൃഷ്ടിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
creenshots are the real-time images of the moving screen of any display devices, be it any smartphone, computer, etc.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot