ആന്‍ഡ്രോയിഡില്‍ മനോഹരമായ ടൈം ലാപ്‌സ് വീഡിയോകള്‍ സൃഷ്ടിക്കാന്‍....!

Written By:

വിലപ്പെട്ട നിമിഷങ്ങള്‍ പകര്‍ത്താനുളള ഉപാധിയാണ് ടൈം ലാപ്‌സ് വീഡിയോസ്. പൂ വിരിയുന്നതും, സൂര്യന്‍ അസ്തമിക്കുന്നതും ചിത്രീകരിക്കാന്‍ സാധാരണ ടൈം ലാപ്‌സ് വീഡിയോകളാണ് ഉപയോഗിക്കുന്നത്.
നിങ്ങളുടെ ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന 8 ആപുകള്‍ ഇതാ...!

ഉയര്‍ന്ന സാങ്കേതിക തികവുളള ക്യാമറയുടെ സഹായം കൂടാതെ നിങ്ങള്‍ക്ക് ഇത്തരം വീഡിയോകള്‍ പകര്‍ത്താവുന്നതാണ്. ആന്‍ഡ്രോയിഡില്‍ എങ്ങനെയാണ് ടൈം ലാപ്‌സ് വീഡിയോകള്‍ സൃഷ്ടിക്കുന്നതെന്നാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ആകര്‍ഷകമായ ടൈം ലാപ്‌സ് വീഡിയോകള്‍ ഉണ്ടാക്കൂ...!

ആദ്യം തന്നെ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസില്‍ പിക്ക്പാക്ക് എന്ന ആപ് ഇന്‍സ്റ്റാള്‍ ചെയ്യുക.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ആകര്‍ഷകമായ ടൈം ലാപ്‌സ് വീഡിയോകള്‍ ഉണ്ടാക്കൂ...!

ഒരു വീഡിയോ നിങ്ങള്‍ക്ക് ആദ്യം മുതല്‍ സ്വന്തമായി സൃഷ്ടിക്കുകയോ, നിങ്ങളുടെ ഡിവൈസില്‍ നിന്ന് ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യാനോ ഉളള തിരഞ്ഞെടുപ്പ് ഈ ആപ് നിങ്ങള്‍ക്ക് നല്‍കുന്നതാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ആകര്‍ഷകമായ ടൈം ലാപ്‌സ് വീഡിയോകള്‍ ഉണ്ടാക്കൂ...!

ഇനി നിങ്ങളുടെ വീഡിയോ സ്പീഡ് ക്രമീകരിക്കുകയാണ് വേണ്ടത്. പരമാവധി ഫോട്ടോ സ്പീഡ് നിങ്ങള്‍ക്ക് നല്‍കാവുന്നത് 10 സെക്കന്‍ഡാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ആകര്‍ഷകമായ ടൈം ലാപ്‌സ് വീഡിയോകള്‍ ഉണ്ടാക്കൂ...!

ആപിന്റെ എഡിറ്റിങ് സ്‌ക്രീനിന്റെ മുകളിലുളള നെക്സ്റ്റ് ബട്ടണ്‍ അമര്‍ത്തുക. ഇനി നിങ്ങളുടെ ടൈം ലാപ്‌സ് വീഡിയോ സെറ്റിങ്‌സ് എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നതാണ്. ഇവിടെ നിങ്ങള്‍ക്ക് വീഡിയോയുടെ വലിപ്പവും, ഫോണ്ടും നല്‍കാവുന്നതാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ആകര്‍ഷകമായ ടൈം ലാപ്‌സ് വീഡിയോകള്‍ ഉണ്ടാക്കൂ...!

ഇനി "Create Video" എന്നത് അമര്‍ത്തുക.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ആകര്‍ഷകമായ ടൈം ലാപ്‌സ് വീഡിയോകള്‍ ഉണ്ടാക്കൂ...!

ഇനി നിങ്ങളുടെ വീഡിയോ രൂപപ്പെടുത്തുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുക.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ആകര്‍ഷകമായ ടൈം ലാപ്‌സ് വീഡിയോകള്‍ ഉണ്ടാക്കൂ...!

ഇനി നിങ്ങളുടെ വീഡിയോയിലേക്ക് ഓഡിയോ ചേര്‍ക്കുകയാണ് വേണ്ടത്. റെക്കോര്‍ഡ് ചെയ്തതോ, ഇഷ്ടമുളള ഏതെങ്കിലും സംഗീതമോ, സൗണ്ട്ക്ലൗഡില്‍ നിന്നോ നിങ്ങള്‍ക്ക് ഓഡിയോ തിരഞ്ഞെടുക്കാവുന്നതാണ്. തുടരുന്നതിനായി നെക്‌സ്റ്റ് ബട്ടണ്‍ അമര്‍ത്തുക.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ആകര്‍ഷകമായ ടൈം ലാപ്‌സ് വീഡിയോകള്‍ ഉണ്ടാക്കൂ...!

ഓഡിയോ ചേര്‍ത്ത ശേഷം നിങ്ങള്‍ക്ക് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാവുന്നതും, സേവ് ചെയ്യാവുന്നതും, ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യാവുന്നതും ആണ്.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ആകര്‍ഷകമായ ടൈം ലാപ്‌സ് വീഡിയോകള്‍ ഉണ്ടാക്കൂ...!

ഇനി നിങ്ങള്‍ക്ക് ആപിന്റെ ഹോം മെനുവില്‍ പോയി മറ്റൊരു ടൈം ലാപ്‌സ് വീഡിയോ സൃഷ്ടിക്കാവുന്നതാണ്.

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ആകര്‍ഷകമായ ടൈം ലാപ്‌സ് വീഡിയോകള്‍ ഉണ്ടാക്കൂ...!

ആപിന്റെ പ്രധാന സ്‌ക്രീനില്‍ താഴെയുളള ടൂള്‍ബാറിലുളള ഫോള്‍ഡര്‍ ഐക്കണില്‍ ടാപ് ചെയ്ത്, നിങ്ങള്‍ക്ക് നിങ്ങളുടെ എല്ലാ പിക്ക്പാക്ക് വീഡിയോ പ്രൊജക്ടുകളും കാണാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
How to create time lapse videos in Android.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot