വിന്‍ഡോസ് 10ല്‍ കൊര്‍ടാന എങ്ങനെ ഉപകാരപ്രദമാക്കാം?

|

വിന്‍ഡോസ് 10, വിന്‍ഡോസ് 10 മൊബൈല്‍, വിന്‍ഡോസ് ഫോണ്‍ 8.1, മൈക്രോസോഫ്റ്റ് ബാന്‍ഡ് എന്നിവയ്ക്കായി മൈക്രോസോഫ്റ്റ് സൃഷ്ടിച്ച ഒരു വെര്‍ച്ച്വല്‍ അസിസ്റ്റന്റാണ് കൊര്‍ടാന. നമ്മുടെ നിത്യജീവിതം എളുപ്പമാക്കാനായി കൊര്‍ടാനയില്‍ ടണ്‍ കണക്കിന് സവിശേഷതകളാണുളളത്.

 
വിന്‍ഡോസ് 10ല്‍ കൊര്‍ടാന എങ്ങനെ ഉപകാരപ്രദമാക്കാം?

ഇന്റര്‍നെറ്റിലൂടേയോ നിങ്ങളുടെ കമ്പ്യൂട്ടറിലൂടേയോ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിനും നിങ്ങള്‍ക്കായി ഓര്‍മ്മപ്പെടുത്തലുകള്‍ സജ്ജമാക്കുകയും ഒപ്പം നിങ്ങളെ പലപ്പോഴും ബുദ്ധിമുട്ട് വരുത്തുന്ന എല്ലാ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് കൊര്‍ടാന രൂപകല്‍പന ചെയ്തിരിക്കുന്നത്.

കൊര്‍ടാനയുടെ പെരുമാറ്റവും എല്ലാം തന്നെ നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായിരിക്കും. നിങ്ങളുടെ ഇഷ്ടാനുസൃതം ഏഴു രീതിയില്‍ കൊര്‍ടാനയുടെ ലുക്കും പെരുമാറ്റവും മാറ്റാം. എന്നാല്‍ ഈ മാറ്റങ്ങള്‍ വരുത്തന്നതിനു മുന്‍പ് നിങ്ങളുടെ രജിസ്ട്രി ബാക്കപ്പ് ചെയ്യേണ്ടതാണ്. കൂടാതെ ഇഷ്ടാനുസൃതമാക്കുന്നതിനു മുന്‍പ് നിങ്ങളുടെ രജിസ്ട്രിയിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.

നിങ്ങള്‍ വരുത്തിയ മാറ്റങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍, റീസെറ്റിംഗ് ദ രജിസ്ട്രി എന്നുളളത് ഡീഫോള്‍ട്ട് വാല്യൂസ് എന്നാക്കി നിങ്ങള്‍ക്കിത് തിരികെ കൊണ്ടു വരാം.


1. കൊര്‍ടാന സെര്‍ച്ച് ബോക്‌സിലെ Submit button ചേര്‍ക്കുകയോ അല്ലെങ്കില്‍ നീക്കം ചെയ്യുകയോ ചെയ്യാം.

നിങ്ങള്‍ തിരയാന്‍ ആഗ്രഹിക്കുന്നവ അവിടെ ചേര്‍ക്കാനുളള ഓപ്ഷന്‍ ഉണ്ടാകും, അതു ചെയ്തു കഴിഞ്ഞ് 'Enter' അമര്‍ത്തുക. ഇതു കൂടാതെ നിങ്ങള്‍ക്ക് ആവശ്യമുളള റിസള്‍ട്ട് ലഭിക്കുന്നതിന് കൊര്‍ടാന സെര്‍ച്ച് ബോക്‌സിന്റെ വലതു ഭാഗത്ത് നല്‍കിയിരിക്കുന്ന 'Submit button' ല്‍ മൗസ് കൊണ്ട് ക്ലിക്ക് ചെയ്യാം.


ഇനി രജിസ്ട്രി എഡിറ്റര്‍ തുറന്ന് താഴെ പറയുന്നവ നല്‍കുക:

HKEY_CURRENT_USERSoftwareMicrosoftWindowsCurrentVersionSearchFlig

ഡേറ്റ നിരയില്‍ കാണുന്ന Right, Current, RotateFlight എന്നിവയുടെ വാല്യൂ '0' ആക്കുക.

ShowSubmitButtonRightOfSearchBox എന്ന കീ നെയിം കണ്ടെത്തുക. ഇടതു പാളിയിലെ താഴെ പറഞ്ഞിരിക്കുന്ന കീയില്‍ ഇത് കണ്ടെത്താനായല്ലെങ്കില്‍ അത് സൃഷ്ടിക്കുക.

HKCUSoftwareMicrosoftWindowsCurrentVersionSearchFlighting

നോക്കിയ 9 സവിശേഷതകൾ എല്ലാം പുറത്ത്; ഒറ്റവാക്കിൽ അതിഗംഭീരം!നോക്കിയ 9 സവിശേഷതകൾ എല്ലാം പുറത്ത്; ഒറ്റവാക്കിൽ അതിഗംഭീരം!

Best Mobiles in India

Read more about:
English summary
How to customize Cortana in Windows 10

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X