നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ഡാറ്റാ ഉപയോഗം കുറയ്ക്കുന്നതിനുളള 10 മാര്‍ഗ്ഗങ്ങള്‍...!

Written By:

നിങ്ങള്‍ ആന്‍ഡ്രോയിഡില്‍ ശാക്തീകരിച്ച സ്മാര്‍ട്ട്‌ഫോണുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ ഡാറ്റാ ഉപയോഗം വളരെ കൂടുതലാകാന്‍ സാധ്യതയുണ്ട്.

3ജി നെറ്റ്‌വര്‍ക്ക് ഇന്ത്യയില്‍ ഇപ്പോള്‍ വളരെയധികം പ്രചാരം നേടിയെങ്കിലും, ഡാറ്റാ പ്ലാനുകള്‍ എന്നത് ഇപ്പോഴും വില പിടിച്ച ഓപ്ഷന്‍ തന്നെയാണ്. ഈ ഡാറ്റാ നിരക്കുകള്‍ വര്‍ദ്ധിക്കാതിരിക്കാനുളള ടിപ്‌സ് ആന്‍ഡ് ട്രിക്ക്‌സ് പരിശോധിക്കുകയാണ് ഇവിടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ഡാറ്റാ ഉപയോഗം കുറയ്ക്കുന്നതിനുളള 10 മാര്‍ഗ്ഗങ്ങള്‍...!

സെല്ലുലാര്‍ ഡാറ്റാ ഉപയോഗം കുറയ്ക്കാനായി സൗജന്യ വൈഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ എവിടെയൊക്കെ കണ്ടെത്താമോ അത് പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ഡാറ്റാ ഉപയോഗം കുറയ്ക്കുന്നതിനുളള 10 മാര്‍ഗ്ഗങ്ങള്‍...!

യുട്യൂബില്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നത് ഡാറ്റാ ഒരു പാട് ചിലവാകുന്ന പ്രക്രിയയാതിനാല്‍ നിങ്ങളുടെ വയര്‍ലെസ് കണക്ടിവിറ്റിയുടെ പരിധിയില്‍ ഇത് ചെയ്യാന്‍ ശ്രമിക്കുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ഡാറ്റാ ഉപയോഗം കുറയ്ക്കുന്നതിനുളള 10 മാര്‍ഗ്ഗങ്ങള്‍...!

നിങ്ങളുടെ ഡിവൈസില്‍ മ്യൂസിക്ക് സ്ട്രീമിങ് നടത്തുന്നത് ഡാറ്റാ ചിലവ് അധികമാക്കും.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ഡാറ്റാ ഉപയോഗം കുറയ്ക്കുന്നതിനുളള 10 മാര്‍ഗ്ഗങ്ങള്‍...!

ഗൂഗിള്‍ ഹാങ്ഔട്ടുകള്‍, സ്‌കൈപ് തുടങ്ങിയ ആപുകളില്‍ വീഡിയോ ചാറ്റ് നടത്തുമ്പോള്‍ നിങ്ങളുടെ ഡാറ്റാ ഉപയോഗം വര്‍ദ്ധിക്കുന്നു.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ഡാറ്റാ ഉപയോഗം കുറയ്ക്കുന്നതിനുളള 10 മാര്‍ഗ്ഗങ്ങള്‍...!

ഓണ്‍ലൈന്‍ ഗെയിമുകളില്‍ വ്യാപൃതരാകുന്നത് ഡാറ്റാ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നു.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ഡാറ്റാ ഉപയോഗം കുറയ്ക്കുന്നതിനുളള 10 മാര്‍ഗ്ഗങ്ങള്‍...!

Settings > Data usage എന്നതില്‍ പോയി ഏത് ആപ്ലിക്കേഷനാണ് കൂടുതല്‍ ഡാറ്റാ ഉപയോഗിക്കുന്നത് കണ്ടെത്തി അത് നിര്‍ത്തുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ഡാറ്റാ ഉപയോഗം കുറയ്ക്കുന്നതിനുളള 10 മാര്‍ഗ്ഗങ്ങള്‍...!

Settings>Wireless & Networks>More>Mobile Networks>Data Connection എന്നതിലേക്ക് പോയി 3ജി/4ജി കണക്ഷന്‍ ആവശ്യമില്ലാത്ത സമയങ്ങളില്‍ നിര്‍ത്താന്‍ ശ്രമിക്കുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ഡാറ്റാ ഉപയോഗം കുറയ്ക്കുന്നതിനുളള 10 മാര്‍ഗ്ഗങ്ങള്‍...!

Settings> Wireless & Networks>Data Usage എന്നതിലേക്ക് പോയി നിങ്ങള്‍ ചിലവാക്കുന്ന ഡാറ്റാ പരിശോധിക്കാന്‍ ശ്രമിക്കുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ഡാറ്റാ ഉപയോഗം കുറയ്ക്കുന്നതിനുളള 10 മാര്‍ഗ്ഗങ്ങള്‍...!

ഒരു മാസം എത്ര ഡാറ്റാ ആണ് നിങ്ങള്‍ ഉപയോഗിക്കുക എന്ന് കണ്ടെത്തി കുറഞ്ഞ പ്ലാനുകളിലേക്ക് മാറാന്‍ ശ്രമിക്കുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ഡാറ്റാ ഉപയോഗം കുറയ്ക്കുന്നതിനുളള 10 മാര്‍ഗ്ഗങ്ങള്‍...!

പ്ലേ സ്റ്റോറില്‍ പോയി പരിഷ്‌ക്കരിച്ച ഗൂഗിള്‍ മാപുകള്‍ ഡൗണ്‍ലോഡ് ചെയ്യുക, ആപ്ലിക്കേഷന്‍ പേജിന്റെ താഴെക്ക് സ്‌ക്രോള്‍ ചെയ്താല്‍ ഗൂഗിള്‍ മാപുകള്‍ ഓഫ്‌ലൈനില്‍ സേവ് ചെയ്യുന്നതിനുളള ഓപ്ഷന്‍ കാണാവുന്നതാണ്. ഓഫ്‌ലൈന്‍ മാപ്‌സ് ഉപയോഗിക്കുന്നത് നിങ്ങളുടെ ഡാറ്റാ ഉപയോഗം കാര്യമായി കുറയ്ക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How To Cut Down Data Usage on Your Smartphone: 10 Simple Ways.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot