നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് ഡിലിറ്റ് ചെയ്യുന്നതെങ്ങനെ.....!

Posted By:

വായിക്കുക: ഈ ആഴ്ചയില്‍ വാങ്ങാവുന്ന 10 മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍

ഒരാളും തങ്ങളുടെ ജീമെയില്‍ അക്കൗണ്ട് ഡിലിറ്റ് ചെയ്യാന്‍ ആഗ്രഹിക്കില്ല, എന്നാല്‍ നിങ്ങള്‍ ആ പേരില്‍ തന്നെ മറ്റൊരു അക്കൗണ്ട് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ പഴയ അക്കൗണ്ട് ഡിലിറ്റ് ചെയ്യേണ്ടതുണ്ട്. ഇത് കൂടാതെ അക്കൗണ്ട് ഡിലിറ്റ് ചെയ്യുന്നതിന് മറ്റ് കാരണങ്ങളും ഉണ്ട്. കാരണങ്ങള്‍ എന്തായാലും നിങ്ങള്‍ നിങ്ങളുടെ ജീമെയില്‍ അക്കൗണ്ട് ഡിലിറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന സ്റ്റെപുകള്‍ പിന്തുടരേണ്ടതുണ്ട്.

വായിക്കുക: 9,990 രൂപയ്ക്ക് ഒരു ടാബ്‌ലറ്റ് ഇതാ...!

1- ആദ്യം തന്നെ നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടിന്റെ ഹോം പേജില്‍ ക്ലിക്ക് ചെയ്യുക.

2- അതിന് ശേഷം അക്കൗണ്ടില്‍ കൊടുത്തിരിക്കുന്ന ഡേറ്റാ ടൂള്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക, എന്നിട്ട് Delete account and data ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

3- നിങ്ങളുടെ ജീമെയില്‍ അക്കൗണ്ട് ഡിലിറ്റ് ചെയ്യുന്നതിനായി രണ്ട് ഓപ്ഷനുകളില്‍ ടിക്ക് മാര്‍ക്ക് ചെയ്യേണ്ടതുണ്ട്. ടിക്ക് മാര്‍ക്ക് ചെയ്യുന്നതിന് മുന്‍പായി ഒരു പ്രാവശ്യം അത് നന്നായി വായിക്കുക, കാരണം ഒരു പ്രാവശ്യം അക്കൗണ്ട് ഡിലിറ്റ് ചെയ്ത് കഴിഞ്ഞാല്‍ വീണ്ടും അത് ജനറേറ്റ് ചെയ്യാന്‍ സാധിക്കില്ല.

'Yes, I want to delete my account.'
'Yes, I acknowledge that I am still responsible for any charges incurred due to any pending financial transaction and I understand that under certain circumstances my earnings won't be paid out.'

4--- നിങ്ങള്‍ ആഡ്‌വേര്‍ഡ് അല്ലെങ്കില്‍ ഗൂഗിള്‍ വാലറ്റ് എന്നിവ കൂടാതെ ഫിനാന്‍ഷ്യല്‍ കാര്യങ്ങള്‍ ഗൂഗിളില്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ രണ്ടാമത്തെ ഓപ്ഷന്‍ തിരഞ്ഞെടുത്ത് രണ്ടാമതും അക്കൗണ്ടില്‍ പോകാവുന്നതാണ്.

വായിക്കുക: ബയോഡാറ്റ സൗജന്യമായി നിര്‍മ്മിച്ചു നല്‍കാന്‍ ഇതാ ഒരു വെബ്‌സൈറ്റ്...!

ലളിതമായി മനസ്സിലാക്കുന്നതിനായി ഈ വീഡിയോ കാണുക.

<center><iframe width="100%" height="450" src="//www.youtube.com/embed/25iowGSfSFk" frameborder="0" allowfullscreen></iframe></center>

വായിക്കുക: യൂട്യൂബില്‍ ഇനി പരസ്യമില്ലാതെ പാട്ട് ആസ്വദിക്കാം....!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot