നിര്‍ഭാഗ്യവശാല്‍ വാട്ട്‌സാപ്പില്‍ നിങ്ങളയച്ച മെസേജുകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം?

Written By:

വളരെ പെട്ടന്നാണ് വാട്ട്‌സാപ്പിന്റെ ഈ വളര്‍ച്ച. ഇപ്പോള്‍ അനേകം സവിശേഷതകളാണ് വാട്ട്‌സാപ്പില്‍ വന്നിരിക്കുന്നത്. വാട്ട്‌സാപ്പ് പ്രതിദിനം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്.

വാട്ട്‌സാപ്പിന് ഇത്രയേറെ പ്രധാന്യം നല്‍കുന്ന നിങ്ങള്‍ ചിലപ്പോള്‍ അറിയാതെ മെസേജുകള്‍ അയക്കുന്നത് മാറിപോകാറുണ്ട്, അത് സ്വാഭാവികം.

വാട്ട്‌സാപ്പില്‍ ഡെലിവറിയായ മെസേജുകള്‍, ഡെലിവറി ആകാത്ത മെസേജുകള്‍, അയച്ച മെസേജുകള്‍ എല്ലാം തന്നെ അവര്‍ നോക്കുന്നതിനു മുന്‍പ് എങ്ങനെ ഡിലീറ്റ് ചെയ്യാമെന്നു നോക്കാം.

നിര്‍ഭാഗ്യവശാല്‍ വാട്ട്‌സാപ്പില്‍ അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്യാം?


1. മെസേജ് സെന്റ് ആയില്ലെങ്കിള്‍

നിര്‍ഭാഗ്യവശാല്‍ നിങ്ങളയച്ച മെസേജ് അറിയാതെ മറ്റൊരാള്‍ക്കു പോയാല്‍, അത് സെന്റായില്ല എങ്കില്‍ ക്ലോക്ക് ചിഹ്നം കാണിക്കുന്നതാണ്. എന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്‍മാരാണ്. എന്നാല്‍ അത് ഡിലീറ്റ് ചെയ്യാം, പിന്നെ അത് അയയ്ക്കാന്‍ സാധിക്കില്ല.
കൂടാതെ നെറ്റ്‌വര്‍ക്ക് കണക്ഷനില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാലാണ് ഇങ്ങനെ സംഭവിക്കുന്നത്.

2.മെസേജ് വിജയകരമായി അയച്ചു

നിങ്ങള്‍ ഒരു സന്ദേശം വിജയകരമായി അയച്ചു, എന്നാല്‍ അയച്ച വ്യക്തി മാറിപ്പോയി, എന്നാല്‍ അദ്ദേഹത്തിന് നെറ്റ്വര്‍ക്ക് കണക്ഷന്‍ ഇല്ല, ഒരിക്കല്‍ നെറ്റ്‌വര്‍ക്ക് ഓണ്‍ ചെയ്താല്‍ മെസേജ് അവര്‍ക്ക് ഡലിവറി ആവുകയും ചെയ്യും, നിങ്ങള്‍ ഇനി എന്തു ചെയ്യും?

നിര്‍ഭാഗ്യവശാല്‍ വാട്ട്‌സാപ്പില്‍ അയച്ച മെസേജുകള്‍ ഡിലീറ്റ് ചെയ്യാം?

ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ ആ കോണ്ടാക്ടിനെ 30 ദിവസം നിങ്ങളുടെ വാട്ട്‌സാപ്പ് അക്കൗണ്ടില്‍ നിന്നും ബ്ലോക്ക് ചെയ്യുക. ഡലിവറി ആവാത്ത മെസേജുകള്‍ 30 ദിവസം വരെ വാട്ട്‌സാപ്പ് സ്റ്റോപ്പു സ്‌റ്റോര്‍ ചെയ്തു വയ്ക്കും. 30 ദിവസത്തുനു മുന്‍പ് അണ്‍ബ്ലോക്ക് ചെയ്താല്‍ മെസേജ് ഡെലിവറി ആകുന്നതാണ്.

English summary
Did you accidentally send a photo to the wrong person? Do not worry, as there is a way to delete a sent message before it is read.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot