ഡിലീറ്റ് ചെയ്ത വാട്ട്‌സാപ്പ് വീഡിയോകളും ഫോട്ടോകളും എങ്ങനെ തിരിച്ചെടുക്കാം?

Written By:

വിവിധ പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കാവുന്ന ആശയ വിനിമയ സംവിധാനം ആണ് വാട്ട്‌സാപ്പ്. ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് വാട്ട്‌സാപ്പ് പ്രവര്‍ത്തിക്കുന്നത്. ഫോട്ടോകളും വീഡിയോകളും ജിഫ് ഫയലുകളും എല്ലാം തന്നെ ഇപ്പോള്‍ വാട്ട്‌സാപ്പ് വഴി ഷെയര്‍ ചെയ്യാം.

ബിഎസ്എന്‍എല്‍ പുതിയ ഡബിള്‍ ഡാറ്റ പ്ലാനുമായി ജൂണ്‍ ഒന്നു മുതല്‍!

വാട്ട്‌സാപ്പില്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങളും മറ്റും തിരിച്ചെടുക്കാന്‍ സാധിക്കും. എല്ലാ 24 മണിക്കൂര്‍ സമയത്തും നമ്മുടെ മെസേജ് വാട്ട്‌സാപ്പ് ബാക്കപ്പ് ചെയ്യുന്നുണ്ട്. എന്നാല്‍ ഈ ബാക്കപ്പ് വിവരങ്ങള്‍ ഒരാഴ്ച വരെ കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു.

ഡിലീറ്റ് ചെയ്ത വാട്ട്‌സാപ്പ് വീഡിയോകളും ഫോട്ടോകളും തിരിച്ചെടുക്കാം?

എന്നാല്‍ എങ്ങനെയാണ് ഈ സംവിധാനം ഉപയോഗിക്കുന്നതെന്നു നോക്കാം.

YYYY-MM-DD.1.db.crypt. എന്ന പേരിലാണ് വാട്ട്‌സാപ്പ് ബാക്കപ്പ് ഡാറ്റ സൂക്ഷിക്കുന്നത്. നിങ്ങളുടെ ഫോണ്‍ ഏതാണെന്ന് അനുസരിച്ച് ഈ പറയുന്നതില്‍ നിന്നും ഫോട്ടോകളും മെസേജുകളും ബാക്കപ്പ് ചെയ്യാം.

ആന്‍ഡ്രോയിഡ് ഫോണ്‍

/sdcard/WhatsApp/Database/msgstore.db.crypt

ഐഒഎസ് ഫോണ്‍

net.whatsapp.WhatsApp/Documents/ChatStorage.sqlite

വാട്ട്‌സാപ്പിലെ മറ്റൊരു ടിപ്‌സ് കൂടി നോക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എങ്ങനെ വ്യാജ വാട്ട്‌സാപ്പ് അക്കൗണ്ട് സൃഷ്ടിക്കാം?

ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും 'Yazzy App' എന്ന ആപ്പ് ഡൗണ്‍ ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

ആധാര്‍ കാര്‍ഡ് എങ്ങനെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാം?


 

സ്‌റ്റെപ്പ് 2

ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ വ്യജ സംഭാഷണങ്ങള്‍ നടത്താനുളള സോഷ്യല്‍ പ്ലാറ്റ്‌ഫോമുകള്‍ കാണാവുന്നതാണ്. അതിന്‍ നീന്നും വാട്ട്‌സാപ്പ് തിരഞ്ഞെടുക്കുക.

 

 

സ്റ്റെപ്പ് 3

നിങ്ങള്‍ക്ക് പേര് നല്‍കാനും, പ്രൊഫൈല്‍ ചിത്രം നല്‍കാനും സ്റ്റാറ്റസ് നല്‍കാനും റീഡയറക്ട് (Redirect) ചെയ്ത് മെയില്‍ ടാബില്‍ പോകുക.

 

 

സ്‌റ്റെപ്പ് 4

ഇനി മെസേജ് സ്വയിപ് ചെയ്ത് വ്യാജ സമയവും മെസേജും, ചാറ്റില്‍ കൊടുക്കുക. അതിനു ശേഷം ചാറ്റ് ഫ്‌ളോ സൃഷ്ടിക്കാനായി വലതു ഭാഗത്തേയും ഇടതു ഭാഗത്തേയും '+' കീകള്‍ അമര്‍ത്തുക. ഇപ്പോള്‍ നിങ്ങളുടെ വ്യാജ ചാറ്റ് തയ്യാറാണ്.

 

 

സ്‌റ്റെപ്പ് 5

സ്റ്റാറ്റസ് ബാറില്‍ പോയാല്‍ വ്യാജ നെറ്റ്‌വര്‍ക്കിന് ശക്തി സൃഷ്ടിക്കാന്‍ കഴിയും

ആധാര്‍ കാര്‍ഡ് എങ്ങനെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാം?

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
If you are deleting and reinstalling WhatsApp, you will be prompted with a message to import your backup after you first open your new copy of WhatsApp.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot