ആധാര്‍ കാര്‍ഡ് എങ്ങനെ ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം?

Written By:

UIDAI ആധാര്‍ കാര്‍ഡ് 'ഡൗണ്‍ലോഡ് ഓണ്‍ലൈന്‍' വ്യക്തമാക്കിയിരിക്കുന്നത് പ്രതി ദിനം ആറു ലക്ഷം ആധാര്‍ കാര്‍ഡാണ് ഡൗണ്‍ലോഡ് ചെയ്യുന്നതെന്നാണ്. ഐഡന്റിറ്റിക്കും വിലാസത്തിനും തെളിവായി ഉപയോഗിക്കാന്‍ ഇത് സഹായിക്കുന്നു.

പെട്ടന്നു ചാര്‍ജ്ജാകുന്ന മികച്ച ഫോണുകള്‍: വില 3,999 രൂപ മുതല്‍!

ആധാര്‍ കാര്‍ഡ് നിങ്ങള്‍ക്കു തന്നെ ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം. അത് എങ്ങനെ എന്നു നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്റ്റപ്പ് 1

ആദ്യം നിങ്ങള്‍ UIDAI എന്ന ഔദോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. Click here.

സ്റ്റെപ്പ് 2

'I Have' എന്ന വിഭാഗത്തില്‍ ആധാര്‍ നമ്പര്‍ തിരഞ്ഞെടുക്കുക.

10,000 രൂപയ്ക്കു താഴെ വിലയുളള മികച്ച 4ജി വോള്‍ട്ട് ന്യുഗട്ട് ഫോണുകള്‍!

സ്റ്റെപ്പ് 3

ആദ്യത്തെ ബ്ലാങ്ക് കോളത്തില്‍ ആധാര്‍ നമ്പര്‍ പൂരിപ്പിക്കുക. മറ്റു ആവശ്യമായ വിവരങ്ങളായ നിങ്ങളുടെ പേര്, പിന്‍ കോഡ്, CAPTCHA, മൊബൈല്‍ നമ്പര്‍ എന്നിവ പൂരിപ്പിക്കുക.

സ്റ്റെപ്പ് 4

ഇതു ചെയ്തു കഴിഞ്ഞാല്‍ 'Get one time password' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 5

നിങ്ങളുടെ രജിസ്റ്റര്‍ മൊബൈല്‍ നമ്പറില്‍ OTP ലഭിക്കുന്നതാണ്.

സ്റ്റെപ്പ് 6

അടുത്ത ബ്ലാങ്ക് കോളത്തില്‍ OTP എന്റര്‍ ചെയ്യുകയും, 'വാലീഡ് ആന്റ് ഡൗണ്‍ലോഡ്' എന്നതില്‍ ക്ലിക്ക് ചെയ്യുകയും ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
According to UIDAI Aadhaar Card Download Online has crossed 40 crore mark. An average of 6 lack Aadhaar Cards is downloaded every day.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot