യൂട്യൂബ് വീഡിയോകള്‍ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം?

Written By:

യൂട്യൂബ് വീഡിയോകള്‍ സാധരണയായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാറില്ല. ഓണ്‍ലൈനായി മാത്രം കാണാന്‍ സാധിക്കുന്ന സംവിധാനമാണ് ഉള്ളത്. നമ്മുടെ നാട്ടിലെ ഇന്റര്‍നെറ്റ് സ്പീഡ് തീരെ കുറവായതിനാല്‍ പലപ്പോഴും ഇഷ്ടപ്പെട്ട പല വീഡിയോകളും ശരിയായ രീതിയില്‍ കാണാനും സാധിക്കാറില്ല.

ലാപ്‌ടോപ്പ് ബാറ്ററി ലൈഫ് എങ്ങനെ വര്‍ദ്ധിപ്പിക്കാം?

യൂട്യൂബ് വീഡിയോകള്‍ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാം?

വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയാണെങ്കില്‍ ഈ പ്രശ്‌നം ഒരു പവരിധിവരെ നമുക്ക് പരിഹരിക്കാന്‍ സാധിക്കും. അതിനായി ചില മാര്‍ഗങ്ങളുണ്ട്.

ചില വെബ്‌സൈറ്റുകളാണ് ഇത്തരത്തില്‍ യു ട്യൂബ് വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്നത്. അത് ഏതൊക്കെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സേവ്ഫ്രം ഡോട് കോം

ആദ്യം യു ട്യൂബ് വീഡിയോ പേജില്‍ പോയി യു.ആര്‍.എല്‍. മുഴുവനായും കോപി ചെയ്യുക.

297 രൂപയ്ക്ക് പ്രതി ദിനം 4ജി ഡാറ്റയുമായി ഐഡിയ!

ലിങ്ക് ഓപ്പണ്‍ ചെയ്യുക

ഇവിടെ കൊടുക്കുന്ന സേവ്ഫ്രം ഡോട് കോം ലിങ്ക് ഓപ്പണ്‍ ചെയ്ത് അതില്‍ പേസ്റ്റ് ചെയ്യുക.

ഡൗണ്‍ലോഡ് ടാബ്‌

തുടര്‍ന്ന് ഡൗണ്‍ലോഡ് എന്ന ടാബില്‍ ക്ലിക് ചെയ്യുക. ഇതോടെ യൂട്യൂബ് വീഡിയോ ഡൗണ്‍ലോഡ് ആകും.

യൂട്യൂബ് സൈറ്റുകള്‍

യു ട്യൂബ് വീഡിയോകള്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ സാധിക്കുന്ന മറ്റു ചില സൈറ്റുകളുമുണ്ട്. http://www.savevid.com ആണ് അതില്‍ ഒന്ന്. ഇവിടെയും യു ട്യൂബ് വീഡിയോ പേജ് യു.ആര്‍.എല്‍. കോപി ചെയ്ത് പേസ്റ്റ് ചെയ്താല്‍ മതി.

2017ല്‍ വാങ്ങാം ഈ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

ഈ സൈറ്റ് നോക്കാം

http://keepvid.com യു ട്യൂബ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന മറ്റൊരു സൈറ്റാണ്.

ഡൗണ്‍ലോഡ് ചെയ്ത വീഡിയോകള്‍ കാണാം

ഡൗണ്‍ലോഡ് ചെയ്ത വീഡിയോകള്‍ കാണണമെങ്കില്‍ .flv ഫയലുകള്‍ സപ്പോര്‍ട് ചെയ്യുന്ന പ്ലെയറുകള്‍ ആവശ്യമാണ്. അതില്‍ ചിലതാണ് ചുവടെ കൊടുക്കുന്നത്.

ജിയോ ഡിറ്റിഎച്ച്: ലോഞ്ച് ഡേറ്റ്, ചാനല്‍, പാക്ക്, വില എല്ലാം അറിയാം!

ക്ലിക്ക് ചെയ്യൂ

ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

ക്ലിക്ക് ചെയ്യൂ

ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക

നോക്കിയയുടെ പുതിയ ഫോണുകള്‍ അവതരിപ്പിച്ചു!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There are many reasons why you would want to download YouTube videos.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot