Home
How to

മറ്റുളളവരുടെ ഫോണ്‍ നമ്പര്‍ എങ്ങനെ ഓണ്‍ലൈനില്‍ കണ്ടെത്താം?

By Asha Sreejith

നിങ്ങള്‍ക്ക് ചിലപ്പോള്‍ പലരില്‍ നിന്നും മിസ്ഡ് കോളുകള്‍ ലഭിക്കുന്നുണ്ടാകും, അവര്‍ ആരെന്നു പോലും നിങ്ങള്‍ക്ക് ചിലപ്പോള്‍ അറിയാന്‍ സാധിക്കില്ല. എന്നാല്‍ ഇപ്പോള്‍ ഏതു നമ്പര്‍ ആയാല്‍ കൂടിയും ഓണ്‍ലൈന്‍ വഴി അറിയാന്‍ സാധിക്കും.

മറ്റുളളവരുടെ ഫോണ്‍ നമ്പര്‍ എങ്ങനെ ഓണ്‍ലൈനില്‍ കണ്ടെത്താം?

അതായത് ഓണ്‍ലൈന്‍ ആപ്‌സുകള്‍ ഉപയോഗിച്ചു കൊണ്ടു തന്നെ നിങ്ങള്‍ക്ക് മറ്റുളളവരുടെ ഫോണ്‍ നമ്പര്‍ കണ്ടെത്താം. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാനായി ചുവടെ കൊടുത്തിരിക്കുന്ന ഗൈഡ് വായിക്കുക.

സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാം

സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കാം

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്ന ഭൂരിഭാഗം ആളുകളും സോഷ്യല്‍ നെറ്റ്വര്‍ക്കിലേക്ക് അവരുടെ മൊബൈല്‍ നമ്പര്‍ നല്‍കുന്നുണ്ട്. അതിനാല്‍ ഒരാളുടെ മൊബൈല്‍ നമ്പര്‍ കണ്ടെത്താനായി സോഷ്യല്‍ സെറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്. ആ വ്യക്തിയുടെ പേരു കണ്ടാല്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടിന്റെ ഉളളിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ കഴിയും.

 

 

സര്‍ച്ച് എഞ്ചിന്‍ ഉപയോഗിക്കാം

സര്‍ച്ച് എഞ്ചിന്‍ ഉപയോഗിക്കാം

നിങ്ങള്‍ ഫോണ്‍ നമ്പര്‍ കണ്ടെത്തുന്ന വ്യക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാനായി സര്‍ച്ച് എഞ്ചിന്‍ ഉപയോഗിക്കാം. സോഷ്യല്‍ മീഡിയയ്ക്കുളളിലും നിങ്ങള്‍ക്ക് സര്‍ച്ച് എഞ്ചിന്‍ കാണാവുന്നതാണ്. അതു വഴിയും നിങ്ങള്‍ക്ക് ആ വ്യക്തിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാം.

ട്രൂകോളര്‍ ആപ്പ്

ട്രൂകോളര്‍ ആപ്പ്

ചില വ്യക്തികളുടെ വിവരങ്ങള്‍ അറിയാനായി ഇന്റര്‍നെറ്റില്‍ വ്യത്യസ്ഥ ആപ്ലിക്കേഷനുകള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഒരു ആപ്ലിക്കേഷന്‍ ആണ് ട്രൂകോളര്‍. ഈ ആപ്ലിക്കേനുകള്‍ നെറ്റ്വര്‍ക്കുകളില്‍ ആഴത്തില്‍ പര്യവേഷണം ചെയ്യാന്‍ കഴിയും. എന്നാല്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒരു വ്യക്തിയുടെ വിവരങ്ങള്‍ ഇങ്ങനെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടായിരിക്കും.

 

Best Mobiles in India

English summary
Learn how to Find Someone’s Phone Number Online using the apps that will help you to do trace phone number and get the details of the owner.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X